പത്ര പ്രസ്താവന
ജനുവരി 10, 2018 പത്ര പ്രസ്താവന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നൊളജിയിലെ അധ്യാപകനെന്നു വിശേഷിപ്പിയ്ക്കുന്ന ശ്രി എസ് ആനന്ദിന്റെ പേരിൽ ആധാറിന്റെ സുരക്ഷയെ കുറിച്ച് റിസർവ് ബാങ്കിന്റെ ഗവേഷകർക്ക് വേണ്ടിയുള്ള ഒരു പഠനം എന്ന വിശേഷണത്തോടെ ഏതാനും മാധ്യമങ്ങളിൽ വന്ന വാർത്ത ഭാരതീയ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിയ്ക്കുന്നു. ഈ പഠനവുമായി റിസർവ് ബാങ്കിനോ അതിന്റെ ഗവേഷകർക്കോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല ലേഖകൻ പ്രകടിപ്പിച്ച അഭിപ്രായം റിസർവ് ബാങ്കിന്റേതല്ലെന്നും അറിയിയ്ക്കുന്നു ജോസ് ജെ കാട്ടൂർ പത്രപ്രസ്താവന: 2017-2018/1900 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: