<font face="mangal" size="3">മുൻഗണനാ മേഖല ലക്ഷ്യം - കോർപ്പറേറ്റ് ഇതര കർഷക - ആർബിഐ - Reserve Bank of India
മുൻഗണനാ മേഖല ലക്ഷ്യം - കോർപ്പറേറ്റ് ഇതര കർഷകർക്കുള്ള വായ്പാ വിതരണം - 2019-20 സാമ്പത്തിക വർഷം
ആർ.ബി.ഐ./2019-20/63 സെപ്തംബർ 19, 2019 ചെയർമാൻ/മാനേജിംഗ് ഡയറക്ടർ മാഡം / സർ, മുൻഗണനാ മേഖല ലക്ഷ്യം - കോർപ്പറേറ്റ് ഇതര കർഷകർക്കുള്ള ബാങ്കിംഗ് സംവിധാനത്തിനു കീഴിലുള്ള കോർപ്പറേറ്റ് ഇതര കർഷകർക്കുള്ള കഴിഞ്ഞ 3 വർഷത്തെ വായ്പാ വിതരണ നേട്ടം ഇനി മുതൽ വർഷം തോറും പ്രസിദ്ധീകരിക്കുന്നതാണെന്ന് 2015 ജൂലൈ 16 ലെ സർക്കുലർ നമ്പർ എഫ്.ഐ.ഡി.ഡി.സി.ഒ.പ്ലാൻ.ബി.സി.08/04.09.01/2015-16 - ൽ പറഞ്ഞിരുന്നത് പരിശോധിക്കുക. 2. ഇതുമായി ബന്ധപ്പെട്ട്, കണക്കുകൂട്ടിയതനുസരിച്ച്, 2019-20 ലെ മുൻഗണനാ വായ്പാലക്ഷ്യ നേട്ടം 12.11 ശതമാനമാണെന്ന് അറിയിക്കുന്നു. വിശ്വസ്തതയോടെ, (ഗൗതം പ്രസാദ് ബോറ) |