<font face="mangal" size="3">റിസർവ് ബാങ്ക് വിസിറ്റിംഗ് ഫെല്ലോ പ്രോഗ്രാം - ആർബിഐ - Reserve Bank of India
78506423
പ്രസിദ്ധീകരിച്ചത് മാർച്ച് 09, 2018
റിസർവ് ബാങ്ക് വിസിറ്റിംഗ് ഫെല്ലോ പ്രോഗ്രാം പ്രഖ്യാപിക്കുന്നു
മാർച്ച് 9, 2018 റിസർവ് ബാങ്ക് വിസിറ്റിംഗ് ഫെല്ലോ പ്രോഗ്രാം പ്രഖ്യാപിക്കുന്നു വിദേശരാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ, അന്തർദേശീയസ്ഥാപനങ്ങൾ, വിദേശസർവകലാശാലകൾ, വിദേശത്തുളള മറ്റ് ഗവേഷണസ്ഥാപന ങ്ങൾ എന്നിവയിൽ നിന്നുള്ള വിദഗ്‌ദ്ധർക്കായി റിസർവ് ബാങ്ക് 'ആർ.ബി.ഐ. വിസിറ്റിംഗ് ഫെല്ലോ പ്രോഗ്രാം' പ്രഖ്യാപിക്കുന്നു. ഈ പദ്ധതിയുടെ പ്രധാന കാര്യങ്ങൾ ഇതോടൊപ്പമുണ്ട്. താല്പര്യമുള്ളവർ സി.വി., ഗവേഷണനിർദ്ദേശം എന്നിവയോടൊപ്പമുള്ള അപേക്ഷ ഇ-മെയിലിൽ അയയ്ക്കേണ്ടതാണ്. ജോസ് ജെ. കാട്ടൂർ പത്രപ്രസ്താവന: 2017-2018/2413 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?