RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520000

ആർബിഐ 10 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി

ജൂലൈ 18, 2019

ആർബിഐ 10 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി

1934-ലെ റിസർവ് ബാങ്ക്ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-IA (6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്ടേഡ് ഓഫീസിന്‍റെ അഡ്രസ്സ് സിഒആർ നം. സിഒആർ തീയതി സിഒആർ റദ്ദുചെയ്ത തീയതി
1 ആനന്ദ് പോർട്ട് ഫോളിയോസ് (പ്രൈ) ലിമിറ്റഡ് 9/16എ, പൂസാറോഡ് ന്യൂഡൽഹി-110005. 14.01063 ആഗസ്റ്റ് 21, 1998 മേയ് 28, 2019
2 ക്രിഷ് പാർക്ക് വിൻകോം ലിമിറ്റഡ് 251, ജി.റ്റി. റോഡ്, ജിണ്ടാൽമാൻഷൻ, ലിലുവാ-711204. B.05.06658 നവംബർ 8, 2008 മേയ് 29, 2019
3 ദിവ്യം ഡൊമെസ്റ്റിക് കെയർ പ്രൈവറ്റ് ലിമിറ്റഡ് 28, അമർത്തൊള്ളാ സ്ട്രീറ്റ്, ഒന്നാം നില, റൂം നം. 121, കൊൽക്കത്ത-700001. B.05.5172 ജൂലൈ 10, 2003 മേയ് 29, 2019
4 ധൻതെരാഷ് കമ്മോഡിറ്റീസ് (പ്രൈ) ലിമിറ്റഡ് 7എ, ബെൻറിൻക് സ്ട്രീറ്റ്, ഓൾഡ് വിംഗ്, ഒന്നാം നില, പി.എസ്. ഹരേ സ്ട്രീറ്റ്, റൂം നം. 101, കൊൽക്കത്ത-700001. B.05.06658 ജൂൺ 6, 2003 മേയ് 29, 2019
5 ദയാനിധി മാനേജ്മെ ന്‍റ് (പ്രൈ) ലിമിറ്റഡ് ഉന്നയാനം, 20എ, അഷ്ഠതോഷ് ചൌധരി അവന്യൂ, കൊൽക്കത്ത-700019. B.05.02598 സെപ്റ്റംബർ 24, 2001 മേയ് 29, 2019
6 ഡൈനാസ്റ്റി ഏജൻറ്സ് (പ്രൈ) ലിമിറ്റഡ് 22, സ്ട്രാന്ർറ്, റോഡ് ഒന്നാംനില, കൊൽക്കത്ത-700001. B.05.04914 മാർച്ച് 06, 2003 മേയ് 29, 2019
7 നോർത്ത് സൌത്ത് ഇൻവെസ്റ്റ്മെൻറ്സ് (പ്രൈ) ലിമിറ്റഡ് വില്ലേജ് ഹതൻഷ് പുക്കൂറിയ, പി.ഒ. ജോക്കാഐഐഎംസി യ്ക്ക് എതിർവശം ഡയമണ്ട് ഹാർബർ റോഡ്, പിഎസ് തക്കൂർ പുക്കൂർ 24, പിജിഎസ് (എസ്) 743512. B.05.05591 സെപ്റ്റംബർ 29, 2003 ജൂൺ 14, 2019
8 അഗർവാലാ ഫിൻ കോ പ്രൈവറ്റ് ലിമിറ്റഡ് 18/1, മഹർഷി ദേവേന്ദ്രറോഡ് 2nd ഫ്ലോർ, റും നമ്പർ 1 കൊൽക്കത്ത 700007 05.02237 മേയ് 16 1998 ജൂൺ 14 2019
9 അനുഭവ് ഫിൻ കോം പ്രൈവറ്റ് ലിമിറ്റഡ് സ്റ്റീഫൻ ഹൗസ് റും നമ്പർ 47 3rd ഫ്ലോർ, 4 ബിബിഡി ബാഗ് (ഈസ്റ്റ്) കൊൽക്കത്ത 700001 B.05.06424 ജൂലൈ 14, 2004 ജൂൺ 19, 2019
10 ട്രഷർ ഫിൻലിസ് പ്രൈവറ്റ് ലിമിറ്റഡ് C/o ശ്രീ നിഷ്കാതാകർ ആര്യ, ബറോഡ ഹൗസ് അപ്പാർട്ടുമെന്‍റ്, പ്ലോട്ട് നം. 40A സെക്ടർ 10, ദ്വാരക ന്യൂഡൽഹി, 110075 B.14.02283 ഡിസംബർ 20, 2002 ജൂൺ 21, 2019

ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനത്തിന്‍റെ ബിസിനസ്സ് നടത്താൻ പാടില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/189

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?