RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519857

ആർബിഐ 12 എൻ ബി എഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു

മെയ് 28, 2019

ആർബിഐ 12 എൻ ബി എഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
റദ്ദുചെയ്തു

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-IA(6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്ട്രേഡ് അഡ്രസ്സ് സിഒആർ നം. സിഒആർ തീയതി സിഒആർ റദ്ദു ചെയ്ത തീയതി
1. ഗാർണെറ്റ് ഫിനാൻസ് ലിമിറ്റഡ് പ്ലോട്ട് നം.1, തിരുമല എൻക്ലേവ് തിരുമാൽ ഘെറി സെക്കൻഡ്രാബാദ് തെലുങ്കാനാ -500017 B.09.00162 മെയ് 24, 2003 ഏപ്രിൽ 04, 2019
2. ശ്രീകുഞ്ജ് ഫിനാൻഷ്യൽ സർവീസസ് (പ്രൈ) ലിമിറ്റഡ് C-235, സാവിത്രി നഗർ, മാൾവ്യ നഗർ, ന്യൂഡൽഹി-110017 B.14.02819 ജനുവരി 03, 2003 ഏപ്രിൽ 05, 2019
3. അലൈഡ് കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 232, ചിത്തരഞ്ജൻ അവന്യൂ ഏഴാം നില കൊൽക്കത്ത 700006 വെസ്റ്റുബംഗാൾ B.05.04364 സെപ്റ്റംബർ 13, 2001 ഏപ്രിൽ 16, 2019
4. വെനിയോൺ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 36/2, വിവേകാനന്ദ് റോഡ്, ഒന്നാം നില, കൊൽക്കത്ത, 700006 വെസ്റ്റ്ബംഗാൾ B.05.03984 ജനുവരി 18, 2001 ഏപ്രിൽ 17, 2019
5. പ്രിയദർശിനി കൺസൽട്ടൻസി ആന്‍റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 7, ഗണേഷ് ചന്ദ്ര അവന്യൂ, നാലാം നില, കൊൽക്കത്ത 700013, വെസ്റ്റ്ബംഗാൾ B.05.04892 ഏപ്രിൽ 11, 2003 ഏപ്രിൽ 23, 2019
6. പ്രിൻസ് ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 407, കുശാൽ ബസാർ 32-33 നെഹ്രുപ്ലെയിസ്, ന്യൂഡൽഹി 110019 B.14.01652 മാർച്ച് 15, 2000 ഏപ്രിൽ 23, 2019
7. പ്രിൻസ് മോട്ടോർ ഫിനാൻസ് കമ്പനി ലിമിറ്റഡ് 407, കുശാൽ ബസാർ 32-33 നെഹ്രുപ്ലെയിസ്, ന്യൂഡൽഹി 110019 14.01464 ഫെബ്രുവരി 23, 1999 ഏപ്രിൽ 23, 2019
8. ദിപാങ്കർ പ്രോപ്പർട്ടീസ് ആന്‍റ് ഇൻവെസ്റ്റുമെന്‍റ് സ് പ്രൈവറ്റ് ലിമിറ്റഡ് 103, ഹേംചന്ദ്ര നാസ്കർ റോഡ്, ഒന്നാം നില, ഫ്ലാറ്റ് നം. 2, കൊൽക്കത്ത, 700010 വെസ്റ്റുബംഗാൾ B.0505120 ജനുവരി 31, 2003 ഏപ്രിൽ 25, 2019
9. ഗോൾഡ്റിച്ച് അഗ്രോ ലിമിറ്റഡ് (ഇപ്പോൾ ലോങ് ടെയിൽ ക്യാപ്പിറ്റൽ ലിമിറ്റഡ്) A-56, നരൈന ഇൻഡസ്ട്രിയൽ ഏരിയ, ഫേസ് 1 നരൈന ന്യൂഡൽഹി 110028 B.14.00325 ഡിസംബർ 31, 2002 ഏപ്രിൽ 29, 2019
10. ഉന്നതി മെർക്കന്‍റെയിൽ ലിമിറ്റഡ് E-3, ധവാൻ ഡീപ് ബിൽഡിംഗ് ജന്തമന്തർ ന്യൂഡൽഹി 110001 B.14.00579 ഫെബ്രുവരി 12, 2002 ഏപ്രിൽ 30, 2019
11. മെർക്കുറി ഇൻവെസ്റ്റ് മെന്‍റെ്സ് ലിമിറ്റഡ് E-15, മുന്നാം നില സൗത്ത് എക്സ്റ്റൻഷൻ, പാർട്ട്-11 ന്യൂഡൽഹി, 110049 14.01118 സെപ്റ്റംബർ 11, 1998 മെയ് 03, 2019
12. കെയ്ർഫ്രീ ഇൻവെസ്റ്റ്മെന്‍റെ് കമ്പനി ലിമിറ്റഡ് C-76, ഒന്നാം നില, നോയിഡ, ഗൗതംബുദ്ധ നഗർ ഉത്തർപ്രദേശ് 201301 B.12.00464 മാർച്ച് 07, 2018 മെയ് 03, 2019

ആയതിനാൽ, മേൽകാണിച്ച കമ്പനികൾ, 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45-1, ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള ബാങ്കിംഗതര കമ്പനികളുടെ ബിസിനസ്സ് നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2780

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?