RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78503731

ആർ.ബി.ഐ. 13 എൻബിഎഫ്.സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ജനുവരി 08, 2019

ആർ.ബി.ഐ. 13 എൻബിഎഫ്.സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഫാസ്റ്റ്-എൻ-പെർഫെക്ട് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 23എ, എൻ.എസ്.റോഡ്, മൂന്നാം നില, റൂം നം.10, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01135 മാർച്ച് 20, 1998 നവംബർ 12, 2018
2 അൻമോൾ കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 23എ, എൻ.എസ്.റോഡ്, പത്താം നില, റൂം നം.32, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.0666 നവംബർ 14, 2006 നവംബർ 12, 2018
3 മേഫെയർ ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് സി-41, മേപെയർ ഗാർഡൻ, ന്യൂ ദൽഹി- 110 016 ബി.14.01402 മാർച്ച് 16, 2012 നവംബർ 12, 2018
4 ധൻവർഷ മോട്ടോർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 3എ, മാംഗോ ലെയ്ൻ, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06804 മെയ് 05, 2009 ആഗസ്റ്റ് 28, 2018
5 വിജയ് ഹയർ പർച്ചേസ് ആന്റ് ലീസിങ് ലിമിറ്റഡ് ഡോർ നം.1-4-246, വിപഞ്ചി എസ്റ്റേറ്റ്‌സ്, കൊരട്‌ലാ, കരിംനഗർ, തെലങ്കാന-505 326 ബി.09.00248 ഫെബ്രുവരി 14, 2011 നവംബർ 12, 2018
6 ഡയമണ്ട് കൊമേഴ്‌സ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് 23എ, എൻ.എസ്.റോഡ്, പത്താം നില, റൂം.നം.32, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02334 മെയ് 16, 1998 നവംബർ 12, 2018
7 എൻപീ ഫിനാൾ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 23എ, എൻ.എസ്.റോഡ്, മൂന്നാം നില, റൂം നം.10, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04739 ഫെബ്രുവരി 11, 2003 നവംബർ 12, 2018
8 റെയ്ൻബോ ക്രെഡിറ്റ് ആന്റ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ആർഇസഡ്-ഡി-27, നിഹാൽ വിഹാർ, നങ്‌ളോയി, ദൽഹി- 110 041 ബി.14.02182 ജനുവരി 04, 2003 നവംബർ 12, 2018
9 ഡിപിഎസ്ഇ ഫിനാൻസ് ലിമിറ്റഡ് 200, അംബികാ വിഹാർ, പശ്ചിം വിഹാർ, ന്യൂ ദൽഹി-110 087 ബി.14.01031 ജൂൺ 27, 2000 ഡിസംബർ 12, 2018
10 നപ്രാജ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നം.6/9, കസ്തൂരി എസ്റ്റേറ്റ്, മൂന്നാം സ്ട്രീറ്റ്, പോയസ് ഗാർഡൻ, ചെന്നൈ- 600 086 ബി.05.06013 ജനുവരി 22, 2004 ഡിസംബർ 14, 2018
11 സ്‌കൈലൈൻ ഫിനാൻഷ്യൽ സർവീസസ് മദ്രാസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം. 1236, പതിനെട്ടാം മെയിൻ റോഡ്, അണ്ണാ നഗർ, ചെന്നൈ-600 040 ബി.07.00589 ഫെബ്രുവരി 27, 2001 ഡിസംബർ 14, 2018
12 ഹോംഫിറ്റ് ഫിനാൻസ് ആന്റ് ലീസിങ് ലിമിറ്റഡ് (മുമ്പ് ഹോംഫിറ്റ് ലീസിങ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) ഡോർ നം.18/321(15), രണ്ടാം നില, എൻ.പി.കോംപ്ലെക്‌സ്, കാഞ്ഞാണി റോഡ്, ചുങ്കം, തൃശൂർ-680 014 ബി.16.00069 ജൂലൈ 15, 2010 ഡിസംബർ 14, 2018
13 സിഗ്‌സ് ഫിനാൻഷ്യൽ സർവീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ഒളരിക്കര ഇൻവെസ്റ്റ്‌മെന്റ് സ് ആന്റ് ഹയർ പർച്ചേസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) ടിഎംസി XIV/297, ഒന്നാം നില, അമീർ കോം പ്ലെക്‌സ്, ചിറവക്ക്, തളിപ്പറമ്പ്, കണ്ണൂർ- 670 141 ബി.16.00118 മാർച്ച് 11, 2011 ഡിസംബർ 14, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ന്റെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവ്വഹിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അനിരുദ്ധ ഡി. ജാദവ
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് : 2018-2019/1592

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?