RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78502509

ആർ ബി ഐ 14 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി.

സെപ്തംബർ 24, 2018

ആർ ബി ഐ 14 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം CoR നം. CoR സാധു വായ തീയതി CoR അസാധു വായ തീയതി
1 ബെൻഹം സെക്യൂരിറ്റീസ് പ്രൈ. ലിമിറ്റഡ് 312, വീണ ചേംബേഴ്‌സ്, 21 ദലാൽ സ്ട്രീറ്റ്, ഫോർട്ട്, മുംബൈ-400001 13.00830 മെയ് 26, 1998 ആഗസ്റ്റ് 1, 2018
2 എസ്‌ക്വയർ ഇൻഞ്ചിനീയറിംഗ് ലിമിറ്റഡ് 2 പ്രഭാത് ഉദ്യോഗ് നഗർ, പട്ടേൽ എസ്റ്റേറ്റ്, ജോഗേശ്വരി, മുംബൈ-400102 13.00294 മാർച്ച് 6, 1998 ആഗസ്റ്റ് 1, 2018
3 ജെ.വി. ഗോഗൽ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് ‌പ്രൈ. ലിമിറ്റഡ് 15 വെസ്റ്റേ ഇന്ത്യ ഹൗസ്, 2nd ഫ്‌ളോർ, 17 സർ പി. എം. റോഡ്, ഫോർട്ട്, മുംബൈ -400001 13.00395 മാർച്ച് 23, 1998 ആഗസ്റ്റ് 1, 2018
4 കോഷ ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് 206, അവിംഗ്, പ്രാണിക് ചാമ്പേഴ്‌സ്, 2nd ഫ്‌ളോർ, സഖിവിഹാർ റോഡ്, സാകിനക, അന്ധേരി ഈസ്റ്റ്, മുംബൈ-400072 13.00963 ആഗസ്റ്റ് 5, 1998 ആഗസ്റ്റ് 1, 2018
5 കല്യാണി ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ് ട. നം. 49, ഇൻഡസ്ട്രിയൻ ഹൗസ്, കല്യാണി സ്റ്റീൽ ലിമിറ്റഡിന്റെ എതിർവശം, മുന്ദുവ, പൂന-411036 B-13.01127 ഡിസംബർ 7, 1998 ആഗസ്റ്റ് 1, 2018
6 എം. കെ. എം. ഷെയർ ആന്റ് സ്റ്റോക്ക് ബ്രോക്കേഴ്‌സ് ലിമിറ്റഡ് 112-A, എംബസി സെന്റർ, നരിമാൻ പോയിന്റ്, മുംബൈ-400021 13.00727 ഏപ്രിൽ 20, 1998 ആഗസ്റ്റ് 1, 2018
7 ഔദ് ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലിമിറ്റഡ് റൂം നം. 5, ഗ്രൗണ്ട് ഫ്‌ളോർ, ഹീര മഹൽ ബിൽഡിംഗ്, 250, ഖൽബദേവി റോഡ്, മൂംബൈ-400002 13.00245 മാർച്ച് 6, 1998 ആഗസ്റ്റ് 1, 2018
8 റിമേക്കിംഗ് ഓഫ് മൂംബൈ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഫിനാൻസ് ലിമിറ്റഡ് ലോക് ഭവൻ, ലോക് ഭാരതി കോംപ്ലക്‌സ്, മരോൾ മരോഷി റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ-4000059 B-13.00948 ആഗസ്റ്റ് 5, 1998 ആഗസ്റ്റ് 1, 2018
9 ഗോൾഡ് റോക് ആഗ്രോ-ടെക് ലിമിറ്റഡ് 507, 5th ഫ്‌ളോർ, പ്ലോട്ട് നം. 31, 1 ശാരദ ചാമ്പർ നർസി നാഥ സ്ട്രീറ്റ്, ഭട്ട് ബസാർ, മസ്ജിദ്, ചിഞ്ചുബുന്തർ, മുംബൈ -400009 13.01250 മാർച്ച് 2, 1998 ആഗസ്റ്റ് 1, 2018
10 ഗോൾഡ് റോക് മെറ്റൽസ് ലിമിറ്റഡ് 507, 5th ഫ്‌ളോർ, പ്ലോട്ട് നം. 31, 1 ശാരദ ചാമ്പർ നർസി നാഥ സ്ട്രീറ്റ്, ഭട്ട് ബസാർ, മസ്ജിദ്, ചിൻയ്ബുന്തർ, മുംബൈ -400009 13.01245 മാർച്ച് 2, 1998 ആഗസ്റ്റ് 1, 2018
11 കാർത്തിക്ചന്ദ്ര ഫിനാൻസ് ബോംബെ പ്രൈ. ലിമിറ്റഡ് C-13, നന്ദ-ധാം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മരോൾ മരോഷി റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ-400059 13.00484 മാർച്ച് 24, 1998 ആഗസ്റ്റ് 1, 2018
12 ലക്ഷ്മി ക്യാപിറ്റൽ സർവ്വീസസ് പ്രൈ. ലിമിറ്റഡ് ചന്ദർമുഖി ബിൽഡിംഗ്, ബേസ്‌മെന്റ്, നരിമാൻ പോയിന്റ്, മുംബൈ -400021 13.00264 മാർച്ച് 6, 1998 ആഗസ്റ്റ് 1, 2018
13 ഒലീവ് ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലിമിറ്റഡ് 21, മിത്തൽ ചാമ്പേഴ്‌സ്, 228, നരിമാൻ പോയിന്റ്, മുംബൈ-400021 13.00163 മാർച്ച് 2, 1998 ആഗസ്റ്റ് 1, 2018
14 സെൻസെക്‌സ് ഇൻഫോടെക് പ്രൈ. ലിമിറ്റഡ് 7A, ബെൻന്റിക് സ്ട്രീറ്റ്, 2nd ഫ്‌ളോർ, സൂട്ട് 201, കൊൽക്കത്ത-700001, വെസ്റ്റ് ബംഗാൾ 05.01250 മെയ് 16, 1998 ജൂൺ 30, 2018

ആയതിനാൽ മേൽക്കാണിച്ച കമ്പനികൾ 1934ലെ ആർ ബി ഐ. ആക്ടിലെ സെക്ഷൻ 45-1 ക്ലാസ്സ്(a)യിൽ നിർവ്വചിട്ടുള്ള ബാങ്കിംഗിധര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2018-2019/685

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?