രണ്ട് എൻ. ബി. എഫ്. സി. കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. റദ്ദാക്കി
സെപ്തംബർ 16, 2016 രണ്ട് എൻ. ബി. എഫ്. സി. കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. റദ്ദാക്കി. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് 1934, സെക്ഷൻ 45-IA(6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർ. ബി. ഐ.) താഴെ കാണിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപന (എൻ. ബി. എഫ്. സി. കൾ) ങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തിരിക്കുന്നു.
ആയതിനാൽ, മേൽകാണിച്ചിട്ടുള്ള കമ്പനികൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934 സെക്ഷൻ 45-I ക്ലാസ്സ് (a) യിൽ നിർവ്വചിച്ചിട്ടുള്ള ബിസിനസ്സുകൾ നടത്താൻ പാടില്ല. അജിത്പ്രസാദ് പ്രസ്സ് റിലീസ് 2016-2017/689 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: