രണ്ടു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു
നവംബർ 30, 2017 രണ്ടു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ 1934ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം, വകുപ്പ് 45-IA(6) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന രണ്ടു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു.
2. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തതോടു കൂടി ഈ സ്ഥാപനങ്ങൾക്ക് ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-I വകുപ്പിൽ നിര്‍വചിച്ചിരിക്കുന്ന ഇടപാടുകള്‍ നടത്തുന്നതിന് കഴിയുന്നതല്ല. അജിത്പ്രസാദ് പത്രപ്രസ്താവന : 2017-2018/1497 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: