Page
Official Website of Reserve Bank of India
78522793
പ്രസിദ്ധീകരിച്ചത്
ജൂൺ 27, 2019
ആർബിഐ 23 എൻബിഎഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി
ജൂൺ 27, 2019 ആർബിഐ 23 എൻബിഎഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45 IA(6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു.
ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/3062 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?