RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78524611

ആര്‍ ബി ഐ 25 എന്‍ ബി എഫ്സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തു

ഫെബ്രുവരി 25, 2019

ആര്‍ ബി ഐ 25 എന്‍ ബി എഫ്സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തു

1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ട് സെക്ഷന്‍ 45-I A (6) പ്രകാരം, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് താഴെ പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നമ്പര്‍ കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്ടേർഡ് ഓഫീസ് അഡ്രസ്സ് സി ഒ ആര്‍ നമ്പര്‍ സി ഒ ആര്‍ തീയതി സി ഒ ആര്‍ റദ്ദു ചെയ്ത തീയതി
1 ആനന്ദ് ബിസിനസ് പ്രൈ. ലിമി 2, ചൗരിന്‍ഗി അപ്രോച്ച്, ഫ്ളോര്‍ 3, കൊല്‍ക്കത്ത- 700 072, വെസ്റ്റ് ബംഗാള്‍ 05.02854 ആഗസ്റ്റ് 27, 1998 ജനുവരി 04, 2019
2. മനീഷാ മോട്ടോര്‍ ആന്‍റ് ജനറൽ ഫിനാന്‍സ് ലിമി. 39, പങ്കി പാദവ്, കാന്‍പുര്‍, യു പി, -208 020 A.12.00.350 മെയ് 30, 2008 ജനുവരി 07, 2019
3. ബ്രിഡ്ജ്സ്റ്റോണ്‍ വ്യാപാര്‍ പ്രൈ. ലിമി 94, ഫിയേര്‍സ് ലെയിന്‍, ഫ്ളോര്‍ 4, ബൗബസാര്‍, കൊല്‍ക്കത്ത-700 012, വെസ്റ്റ് ബംഗാള്‍ B-05.05395 മാര്‍ച്ച് 03, 2003 ജനുവരി 16, 2019
4. സാബൂ ഇംപെക്സ് പ്രൈ. ലിമി 2423, ശര്‍ദാനന്ദ് മാര്‍ഗ്, ന്യു ഡല്‍ഹി-110 006 B-14.02769 ഡിസംബര്‍ 18, 2002 ജനുവരി 18, 2019
5. പി എന്‍ ആര്‍ ഫിന്‍റ്റ്റക്സ് പ്രൈ. ലിമി 17/01, ഫ്ളോർ 1, സാഹാപൂര്‍ കോളനി ന്യു അലിപുര്‍, കൊല്‍ക്കത്ത-700 053, വെസ്റ്റ് ബംഗാള്‍ 05.00249 ഫെബ്രുവരി 21, 1998 ജനുവരി 24, 2019
6. പൂജാ കൊമ്മൊട്രേഡ് പ്രൈ. ലിമി 83, ലിന്‍ടന്‍ സ്ട്രീറ്റ്, ഫ്ലോര്‍ 2, കൊല്‍ക്കത്ത-700 014, വെസ്റ്റ് ബംഗാള്‍ B-05.04860 ഏപ്രില്‍ 07, 2003 ജനുവരി 24, 2019
7. നീലാഞ്ചല്‍ മെര്‍ക്കന്‍റയില്‍ പ്രൈ. ലിമി CG-244, സാള്‍ട്ട് ലേക്ക് സിറ്റി, കൊല്‍ക്കത്ത-700 091 വെസ്റ്റ് ബംഗാള്‍ B.05.06726 ജനുവരി 01, 2008 ജനുവരി 25, 2019
8. സ്ട്രാറ്റജിക് ക്രഡിറ്റ് ക്യാപിറ്റല്‍ പ്രൈ. ലിമി. (ലിമി.) (മുന്പ് കലിംഗാ ഫിന്‍ലീസ്സ് പ്രൈ.ലിമി.) A-49, മോഹന്‍ കോ-പ്പറേറ്റിവ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, മധുരാ റോഡ്, ന്യുഡല്‍ഹി-110 044 B-14.02569 ഏപ്രില്‍ 30, 2007 ജനുവരി 25, 2019
9. ഓസ്കാര്‍ ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമി. G-16, മരീനാ ആര്‍ക്കേഡ്, കൊണാട്ട് പ്ലേയ്സ്, ന്യുഡല്‍ഹി-110 001, B-14.01958 സെപ്റ്റംബര്‍ 07, 2000 ജനുവരി 25, 2019
10. തിരുപ്പതി ഫിന്‍കോര്‍പ്പ് ലിമി.(സൂര്യ ഗ്ലോബ്ഫിന്‍ ലിമി.) PN-1,ടെലഫോണ്‍ കോളനി, ടോങ്ക് പട്ടക്, ജയ്പ്പുര്‍, രാജസ്ഥാന്‍-302 015 B-10.00042 ജനുവരി 23, 2013 ജനുവരി 25, 2019
11. എഫ്എക്സ് സെന്‍ട്രിക് ബുള്ള്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈ. ലിമി. (ബുള്ള്യന്‍ ഇന്‍വെസ്റ്റ്മെന്‍റ്റ്സ്& ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈ. ലിമി. ദ സിന്‍ഡികേറ്റ്, ദ ഹുല്‍കുല്‍, 81/37, ഫ്ലോര്‍ 2, ലാവെല്ലെ റോഡ്, ശാന്‍തല നഗര്‍, ബെംഗളുരു-560 001, കര്‍ണാടക 02.00043 ജനുവരി 06, 2011 ജനുവരി 25, 2019
12. വിനാര്‍ കണ്‍വെയേര്‍സ് പ്രൈ. ലിമി. 9C, ലോഡ് സിന്‍ഹ റോഡ്, കൊല്‍ക്കത്ത -700 071 വെസ്റ്റ് ബംഗാള്‍ B.05.04123 ജൂലയ് 28, 2004 ജനുവരി 28, 2019
13. SHL കാപിറ്റ്ല്‍& ലീസിംഗ് പ്രൈ. ലിമി. യൂണിറ്റ് നമ്പര്‍. 552, ഫ്ളോര്‍ 5, ടെറസ് ടൗവര്‍-B, D-4,5,6, കൃഷ്ണ അപ്രാ ബിസിനസ് സ്ക്വയര്‍, നേതാജി സുബാഷ്, പ്ലേയ്സ് ന്യുഡല്‍ഹി-110 034 B-14.01936 സെപ്റ്റംബര്‍ 21, 2000 ജനുവരി 28, 2019
14. ചവ്വി ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈ. ലിമി. ഫ്ളോര്‍ 2, ട-2, പോക്ക്റ്റ് എസ് ഓക്ക്ലാ, പേയ്സ്-2, ന്യുഡല്‍ഹി, സൗത്ത് ഡല്‍ഹി-110 020 B-14.02201 സെപ്റ്റംബര്‍ 24, 2002 ജനുവരി 29, 2019
15. ശിവാംഗി ഫിന്‍വെസ്റ്റ് പ്രൈ. ലിമി. 18/75-1, ഈസ്റ്റ് മോട്ടി ബാഗ്, ഗലി നമ്പര്‍ 2, സാരയ് റോഹില്ല, നിയര്‍ പോലീസ് സ്റ്റേഷന്‍, ഡല്‍ഹി-110 001 B-14.02683 ആഗസ്റ്റ് 22, 2002 ജനുവരി 30, 2019
16. തൃശൂല്‍ ഇന്‍ഫിന്‍ലീസ് ലിമി. H-14, ഉദ്ദ്യോഗ് നഗര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ന്യുഡല്‍ഹി -110 041 N -14.02382 മെയ് 14, 2001 ജനുവരി 31, 2019
17. വരൈച്ച് ഫിനാന്‍സ് ലിമി. AE-22, ഷാലിമാര്‍ ബാഗ്, ഡല്‍ഹി-110 052 B-14.02292 മാര്‍ച്ച് 26, 2001 ജനുവരി 31, 2019
18. ട്രാന്‍സ്പൗര്‍ ഫിന്‍ട്രേഡ് പ്രൈ. ലിമി. ഇഷാ ഡിസ്ട്രിബ്യൂഷന്‍ ഹൗസ്, 2 ഫ്ലോര്‍, 5, കുസ്ത്യ റോഡ്, കൊല്‍ക്കത്ത-700 039 വെസ്റ്റ് ബംഗാള്‍ 05.03182 ജൂലയ് 01, 1999 ഫെബ്രുവരി 1, 2019
19. കുഷാല്‍ ഇന്‍വെസ്റ്റ്മെന്‍റ്സ്, പ്രൈ. ലിമി. 23, പങ്കജ് മല്ലിക്ക് ശരണി, (മുമ്പ് റിച്ചി റോഡ്), കൊല്‍ക്കത്ത-700 019 വെസ്റ്റ് ബംഗാള്‍ 05.01142 മാര്‍ച്ച് 20, 1998 ഫെബ്രുവരി 4, 2019
20. ലൈഫ് ലൈന്‍ ക്രഡിറ്റ്, പ്രൈ. ലിമി. ഫ്ളാറ്റ് നമ്പര്‍. E-7, ആദിത്യ സണ്‍ഷൈന്‍ ഇസാത്ത് നഗര്‍ , മദപ്പൂര്‍, ഹൈദ്രബാദ്-500 084 B-09.00342 മെയ് 07, 2001 ഫെബ്രുവരി 5, 2019
21. ചാന്ദ് എനര്‍ജി പ്രൈ. ലിമി. 32, 3 ഫ്ളോര്‍, NWA ക്ലബ് റോഡ്, പഞ്ചാബി ബാഗ്, എസ്റ്റ്ന്‍ഷന്‍. ന്യുഡല്‍ഹി-110 026 B-14.01159 ഒക്ടോബര്‍ 13, 2000 ഫെബ്രുവരി 5, 2019
22. ഗോലി ഫിനാന്‍സ് ലിമിറ്റ്ഡ് WZ-386, റാം ചൗക്ക്, സദ് നഗര്‍, പാലം കോളനി, ന്യുഡല്‍ഹി-110 045 B-14.02297 ഡിസംബര്‍ 30, 2014 ഫെബ്രുവരി 5, 2019
23. മാല്‍വിയ ലീസിംഗ് & ഫിനാന്‍സ് കോ-പ്രൈ. ലിമി. 306, 3 ഫ്ളോര്‍, ഭഗവതി ബിസിനസ്സ് സെന്‍റ്റ്റര്‍ S-561, സെക്കന്‍ഡ് സ്കൂള്‍ ബ്ലോക്ക്, ശകാര്‍പുര്‍, ന്യുഡല്‍ഹി-110 092 14.01149 സെപ്റ്റംബര്‍ 15, 1998 ഫെബ്രുവരി 5, 2019
24. മഹാറാണി ലീസ് & ക്രഡിറ്റ്(ഇന്‍ഡ്യ) ലിമി. 61/41, വെസ്റ്റ് പഞ്ചാബി ബാഗ്, ന്യുഡല്‍ഹി-110 026 14.00723 മെയ് 04, 1998 ഫെബ്രുവരി 6, 2019
25. P & A പ്രോപ്പര്‍ട്ടീസ് & ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈ. ലിമി. 227 A J C, ബോസ് റോഡ്, കൊല്‍ക്കത്ത-700 020 വെസ്റ്റ് ബംഗാള്‍ B-05.01755 ജൂണ്‍ 30, 2015 ഫെബ്രുവരി 13, 2019

ആയതിനാല്‍, മുകളില്‍ പറഞ്ഞിരിക്കുന്ന കമ്പനികള്‍ 1934ലെ ആര്‍ ബി ഐ ആക്ട് സെക്ഷന്‍ 45-1, ക്ലാസ് (a) യില്‍ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്‍റെ ബിസിനസ് നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/2022

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?