നവംബർ 15, 2019 25 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA (6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.
ക്രമ നം. |
കമ്പനിയുടെ പേര് |
രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം |
സര്‍ട്ടിഫിക്കറ്റ് നം. |
നല്കിയ തീയതി |
റദ്ദു ചെയ്ത തീയതി |
1 |
ഹിൻഡോൺ ഇൻവെസ്റ്റ്മെന്റ് Ltd. |
B-110, ഓഫീസ് No. 107, ഫസ്റ്റ് ഫ്ലോർ, സൗത്ത് ഗണേഷ് നഗർ, ഡൽഹി -110 092 |
14.00487 |
മാർച്ച് 19, 1998 |
ഓഗസ്റ്റ് 30, 2019 |
2 |
ഷിനം എസ്റ്റേറ്റ് & ഫിൻവെസ്റ് പ്രൈവറ്റ് ലിമിറ്റഡ് |
ഹൗസ് no. 2, ഗലി no. 12/1, വാസീറാബാദ്, ഡൽഹി -110 084 |
B-14.02979 |
ഒക്ടോബർ 10, 2003 |
സെപ്റ്റംബർ 11, 2019 |
3 |
STS ഫിൻവെസ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് |
E-122, വെസ്റ്റ്, ജ്യോതി നഗർ, ഷഹദാര, ന്യൂ ഡൽഹി -110 032 |
B-14.01624 |
ഫെബ്രുവരി 08, 2000 |
സെപ്റ്റംബർ 11, 2019 |
4 |
സുഹ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് |
203 926/1, നയി വാല കരോൾ ബാഗ്, ന്യൂ ഡൽഹി-110 005 |
B-14.02075 |
നവംബർ 02, 2000 |
സെപ്റ്റംബർ 11, 2019 |
5 |
DBG ലീസിങ് ആൻഡ് ഹൗസിങ് ലിമിറ്റഡ് |
C-88, ഗലി No. 8, ജ്യോതി കോളനി, ഷഹദാര, ന്യൂ ഡൽഹി |
B-14.00477 |
ഏപ്രിൽ 25, 2003 |
സെപ്റ്റംബർ 16, 2019 |
6 |
കിരൺ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
1003, പ്രഗതി ടവർ, രാജേന്ദ്ര പ്ലേസ്, ന്യൂ ഡൽഹി 110 008 |
B-14.01766 |
സെപ്റ്റംബർ 05, 2000 |
സെപ്റ്റംബർ 16, 2019 |
7 |
ആസ്ത ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് |
B-100, സെക്കന്റ് ഫ്ലോർ, നാരായണ ഇൻഡസ്ട്രിയൽ ഏരിയ, ഫേസ്-1, സൗത്ത് വെസ്റ്റ് ഡൽഹി 110 028 |
B-14.01219 |
സെപ്റ്റംബർ 22, 2001 |
സെപ്റ്റംബർ 16, 2019 |
8 |
ഭാരത് ഏകാൻഷ് ലിമിറ്റഡ് |
H. No. 116, F/F വില്ലജ് കോട്ട്, മയൂർ വിഹാർ ഫേസ്-I, Near ഹുകും സിംഗ് ഡയറി, ഡൽഹി 110 091 |
14.01249 |
സെപ്റ്റംബർ 22, 1998 |
സെപ്റ്റംബർ 16, 2019 |
9 |
അമർദീപ് കൺ സ്ട്രക്ഷൻസ് (P) Ltd. |
RZ-D-2, നിഹാൽ വിഹാർ നങ്ങളൊയി-110 041 |
14.01111 |
സെപ്റ്റംബർ 11, 1998 |
സെപ്റ്റംബർ 16, 2019 |
10 |
സൺ റെയ്സ് പ്രോപ്പർട്ടീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് |
414/1, 4th ഫ്ലോർ, ഡിസ്ട്രിക്ട് സെന്റർ, DDA കൊമേർഷ്യൽ. കോംപ്ലക്സ്, ജനക് പുരി, ന്യൂ ഡൽഹി -110 058 |
B-14.02314 |
ഡിസംബർ 04, 2002 |
സെപ്റ്റംബർ 16, 2019 |
11 |
BKB സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
B-1/5, പശ്ചിമ വിഹാർ, ന്യൂ ഡൽഹി - 110 087 |
B-14.01700 |
ജൂൺ 02, 2000 |
സെപ്റ്റംബർ 16, 2019 |
12 |
APJ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് |
B-303, ഖസ്റ No. 815/1/2/3, ഗ്രൗണ്ട് ഫ്ലോർ, ചാറ്റാർപുർ എക്സ്റ്റൻഷൻ, ന്യൂ ഡൽഹി -110 074 |
B-14.02046 |
സെപ്റ്റംബർ 30, 2000 |
സെപ്റ്റംബർ 16, 2019 |
13 |
അംബ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (previously known as പോയിന്റ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ) |
JG-II/769-A വികാസ്പുരി, ന്യൂ ഡൽഹി -110 018 |
B-14.01788 |
നവംബർ 06, 2002 |
സെപ്റ്റംബർ 16, 2019 |
14 |
സറൽ ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് |
06, 2nd ഫ്ലോർ, ജൈന ടവർ ഫസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ജനക് പുരി, ന്യൂ ഡൽഹി -110 058 |
B-14.02753 |
നവംബർ 28, 2002 |
സെപ്റ്റംബർ 18, 2019 |
15 |
വെൽകെൻ ട്രേഡേഴ്സ് ലിമിറ്റഡ് |
10159, പദം സിംഗ് റോഡ്, കരോൾ ബാഗ്, ന്യൂ ഡൽഹി -110 005 |
14.00247 |
മാർച്ച് 18, 1998 |
സെപ്റ്റംബർ 18, 2019 |
16 |
യദുവൻസി ലീസിങ് & ഹയർ പർച്ചസ് പ്രൈവറ്റ് ലിമിറ്റഡ് |
152 ഖാൻപുർ വില്ലജ്, ന്യൂ ഡൽഹി -110 062 |
B-14.02081 നവംബർ 02, 2000 |
നവംബർ 02, 2000 |
സെപ്റ്റംബർ 18, 2019 |
17 |
അമീരി പ്രോപ്പർട്ടീസ് ആൻഡ് ഇൻവെസ്റ്റ് മെൻറ്സ് (P) Ltd |
118, J.P.ഹൗസ്, 2nd ഫ്ലോർ, ഷഹപുർ ജാട്ട്, ന്യൂ ഡൽഹി -110 049 |
B-14.02202 |
ഒക്ടോബർ 18, 2001 |
സെപ്റ്റംബർ 23, 2019 |
18 |
അർച്ചിത് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
C-88, ഗലി No. 8, ജ്യോതി കോളനി, ഷഹദാര ഡൽഹി-110 032 |
B.14.02191 |
മെയ് 08, 2002 |
സെപ്റ്റംബർ 23, 2019 |
19 |
ആര്യഭട്ട ഫിനാൻഷ്യൽ സർവീസസ് (P) Ltd |
B 1/5, പശ്ചിമ് വിഹാർ, ന്യൂ ഡൽഹി -110 063 |
B-14.01705 |
ഏപ്രിൽ 25, 2000 |
സെപ്റ്റംബർ 23, 2019 |
20 |
ABD സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
59/17, ബാഹുബലി അപ്പാർട്മെന്റ്സ് ന്യൂ റോഹ്ത്തക് റോഡ്, കരോൾ ബാഗ് ഡൽഹി -110 005 |
B.14.03019 |
ഏപ്രിൽ 12, 2004 |
സെപ്റ്റംബർ 23, 2019 |
21 |
എലഗന്റ് ഫിൻവെസ്റ് പ്രൈവറ്റ് ലിമിറ്റഡ് |
BG-252, സഞ്ജയ് ഗാന്ധി ട്രാൻസ്പോർട് നഗർ, ഡൽഹി -110 042 |
B-14.01597 |
ഒക്ടോബർ 07, 2005 |
സെപ്റ്റംബർ 24, 2019 |
22 |
ബീ ആർ ജയ് ഫിൻകോൺ പ്രൈവറ്റ് ലിമിറ്റഡ് |
8A/B സർക്കാർ ലൈൻ, 1st ഫ്ലോർ, റൂം no. 4, ഗിരീഷ് പാർക്ക്, കൊൽക്കത്ത-700007 |
B.05.04061 |
മാർച്ച് 07, 2001 |
സെപ്റ്റംബർ 30, 2019 |
23 |
അനുപ്രിയ ഫിനാൻസ് ലിമിറ്റഡ് |
ദുഥോറിയ ഹോബ്സ്, ഫാറ്റാഷിൽ മെയിൻ റോഡ്, ഗുവാഹത്തി, അസം -781 025 |
B.08.00160 |
ജനുവരി 31, 2002 |
ഒക്ടോബർ 01, 2019 |
24 |
ഗെര ലീസിങ് & ഫിനാൻസ് ലിമിറ്റഡ് |
BT-7/5, സോം ദാറ്റ് ചേംബർ -1, ഭിക്കാജി കാമ പ്ലേസ്, സൗത്ത് ഡൽഹി, ന്യൂ ഡൽഹി -110 066 |
B-14.01158 |
ജൂൺ 02, 2000 |
ഒക്ടോബർ 14, 2019 |
25 |
N.K. ടെക്സ് ടൈൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് |
ഒമാക്സ് സ്കൊയർ, പ്ലോട്ട് No. 14, 5th ഫ്ലോർ, ജസോല ഡിസ്ട്രിക്ട് സെന്റർ, ജസോല, ന്യൂ ഡൽഹി 110 025 |
B-14.03304 |
ജൂലൈ 08, 2014 |
ഒക്ടോബർ 21, 2019 |
അതിനാൽ ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു. (യോഗേഷ് ദയാൽ) ചീഫ് ജനറൽ മാനേജർ പത്രപ്രസ്താവന: 2019-2020/1191 |