RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520735

ആർബിഐ 26 എൻബിഎഫസികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി

സെപ്റ്റംബർ 30, 2019

ആർബിഐ 26 എൻബിഎഫസികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, സെക്ഷൻ 45-IA(6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിട്ടുണ്ട്.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്ടേഡ് ഓഫീസ് അഡ്രസ്സ് സിഒആർ നം. തീയതി സിഒആർ റദ്ദു ചെയ്ത തീയതി
1 എസ് പിഎംഎൽ ഇൻഡ്യ ലിമിറ്റഡ് 113 പാർക്ക് സ്ട്രീറ്റ്, പോഡാർ പോയിൻറ്, സൗത്ത് ബ്ലോക്ക്, മൂന്നാംനില, കൊൽക്കത്ത.-700016 ബി.05.07060 2018, ജാനുവരി 17 2019, ആഗസ്റ്റ് 21
2 പത്മനാഭം ലീസിംഗ് ആന്‍റ് ഫിനാൻഷ്യൽസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ് നം. 107, ഒന്നാം നില, ബി-110, സൗത്ത് ഗണേഷ് നഗർ, ഡൽഹി-110092. ബി.14.02778 2002, ഡിസംബർ 23 2019, ആഗസ്റ്റ് 22
3 യദുവൻഷി ഇൻവെസ്റ്റ്മെൻ്സ് ലിമിറ്റഡ് (യദുവൻഷി ഇൻവെസ്റ്റ്മെൻ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത് ) 64, സിദ്ദാർത്ഥ എൻക്ലേവ് (നിയർ ആശ്രമം ശൗക്) ന്യൂഡൽഹി-110014. 14.00181 1998, മാർച്ച 03 2019 ആഗസ്റ്റ് 22
4 വാൾട്ടർ നിർയറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1 ബ്രിട്ടീഷ് ഇന്ത്യൻ സ്ട്രീറ്റ്, പി.എസ്. ഹാരേ സ്ട്രീറ്റ്, കൊൽക്കത്ത-700069. ബി.05.05000 2003, മെയ് 22 2019, ആഗസ്റ്റ് 23
5 വേദാംഗ വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് 7, ഗണേഷ് ചന്ദ്ര അവന്യൂ, നാലാം നില, കൊൽക്കത്ത-700013. ബി. 05.03386 2004 മാർച്ച് 19 2019 ആഗസ്റ്റ് 23
6 മാൻബിർ ഫിൻകോൺ പ്രൈവറ്റ് ലിമിറ്റഡ് 2ഡി ഷൈൻ ടൗവർ, രണ്ടാം നില, ഷറാബ് ഭാടി ചാരിയാലി, ഗുവാഹട്ടി-781008. ബി.08.00117 2000, ജൂലൈ 14 ആഗസ്റ്റ് 23, 2019
7 ടുറാ ന്‍റ് ഫിൻകാപ് ലിമിറ്റഡ് 17ബി, ഡിഡിഎ ഫ്ലാറ്റ് ഫേയ്സ്-2, കാറ്റ് വാരിയ സാരായ്, ന്യൂഡൽഹി-110016. ബി. 14.02721 2002 ഒക്ടോബർ-30 ആഗസ്റ്റ് 26, 2019
8 യംഗ് സ്ട്രീറ്റ് കാപ്പിറ്റൽ സർവ്വീസ് പ്രൈവറ്റ് ലമിറ്റഡ് 43/2, അർജുൻ നഗർ, കോറ്റലാ മുബാരക് പുർ, ന്യൂഡൽഹി-110003. ബി.14.02837 2003, ജാനുവരി 07 ആഗസ്റ്റ് 26, 2019
9 സുമേഷ് ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇ-202, രമേഷ് നഗർ, ന്യൂഡൽഹി-110015. ബി. 14.00236 2002, സെപ്റ്റംബർ 11 ആഗസ്റ്റ് 26, 2019
10 വൈഡ് ഫിനാൻസ് ആൻറ് ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് റൂം നം. 2, ഹോട്ടൽ വന്ദനാ ബിൽഡിംഗ് 47, ആർക്ഷൻ റോഡ്, പാഹാർഗംജ്, ന്യൂഡൽഹി. ബി.14.02561 2002, ഫെബ്രുവരി-14 ആഗസ്റ്റ് 26, 2019
11 യാഷികാ ഫിൻലീസ് ആൻറ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 1215-1216 പന്ത്രണ്ടാംനില, 38, അൻസൽ ടൌവർ, നെഹറു പ്ലയിസ്, ഡെൽഹി-110019. ബി. 14.02523 2001, നവമ്പർ 23 ആഗസ്റ്റ് 26, 2019
12 വെൽകം പോർട്ട്ഫോളിയോ ലിമിറ്റഡ് എ-56 നാരായണ ഇൻഡൽ ഏര്യാ ഫേയ്സ്,-1, ന്യൂഡൽഹി-110028. 14.00189 1998, മാർച്ച 04 ആഗസ്റ്റ് 26, 2019
13 സഹാസ് ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡ് എ-49, മോഹൻ കോപ്പറേറ്റീവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മധുര റോഡ്, ന്യൂഡൽഹി-110044. ബി. 14.01602 2000, മാർച്ച് 31 ആഗസ്റ്റ് 26, 2019
14 ഷാർദാ കാപ്സക് ലിമിറ്റഡ് WB 14 താഴത്തെനില ഗനേഷ് നഗർ കിഴക്ക് ഡൽഹി, ഡൽഹി-110092 14.00054 ഫെബ്രുവരി 24, 1998 ആഗസ്റ്റ് 26, 2019
15 ബ്ല്യൂ ചിപ്പ് ഇന്ത്യ ലിമിറ്റഡ് 10 പ്രീൻസെപ് സ്ട്രീറ്റ്, രണ്ടാമത്തെനില, പിഎസ് ബാവ് ബസ്സാർ, കൊൽക്കത്ത-700072 05.01991 മെയ് 02, 1998 ആഗസ്റ്റ് 27, 2019
16 ആർഎഎസ് അസ്സോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്
(ആർഎഎസ് അസ്സോസിയേറ്റ്സ് ലിമിറ്റഡ് എന്ന് ഇപ്പോൾ അറിയപ്പെടുന്നു.)
ജബകുസുമം ഹൗസ്, രണ്ടാമത്തെ നില, 34 ചിത്തരഞ്ജൻ അവന്യൂ, കൊൽക്കത്ത- 700012 ബി.05.03644 ജാനുവരി 08, 2001 ആഗസ്റ്റ് 27, 2019
17 ബിപിഎസ് ഫിനാൻസിയേഴ്സ് ആൻറ് കൺസൾട്ടൻസ് ലിമിറ്റഡ് 9 ഇന്ത്യാ എക്സ്ചേഞ്ച് പ്ലൈസ്, അഞ്ചാമത്തെ നില, കൊൽക്കത്ത- 700001 05.02735 ജൂലൈ 30,1998 ആഗസ്റ്റ് 28, 2019
18 അതൽ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ഡി-14, എൻഡിഎസ്ഇ പാർട്ട് – രണ്ട്, ന്യൂഡൽഹി-110049 ബി-14.02734 നവമ്പർ 05, 2002 ആഗസ്റ്റ് 28, 2019
19 ശുബ് ദീപ് ഫിൻലീസ് പ്രൈവറ്റ് ലിമിറ്റഡ് WZ-92B റിങ് റോഡ് രാജാ ഗാർഡൻ, ന്യൂഡൽഹി-110015 14.01192 സെപ്റ്റംബർ 15, 1998 ആഗസ്റ്റ് 29, 2019
20 സുരൻ ഇലക്ട്രോണിക്സ് ആൻറ് ഇലകട്രിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം. RZ-D-27A എര്യാ 200sq യാർഡ്സ്, നിഹാൽ വിഹാർ ന്യൂഡൽഹി-110041 ബി-14.02368 എപ്രിൽ 23, 2001 ആഗസ്റ്റ് 29, 2019
21 ഷൈൻ ബ്ല്യൂ ഡെപ്പോസിറ്റ്സ് ആൻറ് ഇൻവെസ്റ്റ്മൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് SCO 61, രണ്ടാം നില, ക്യാബിൻ നം.3, ചോട്ടി ബാരാദാരി പാർട്ട്-2, ജലന്തർ, പഞ്ചാബ്-144001 ബി-06.00515 സെപ്റ്റംബർ 19,2001 ആഗസ്റ്റ് 30, 2019
22 സൺബീം കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ് നം. 107, ഒന്നാം നില B-110, സൗത്ത് ഗണേഷ് നഗർ, കിഴക്ക് ഡൽഹി, ഡൽഹി-110092 ബി- 14.02422 ആഗസ്റ്റ് 04, 2001 ആഗസ്റ്റ് 30, 2019
23 സിംഗർ ഇൻഡ്യ ട്രേഡിംഗ് ലിമിറ്റഡ് രണ്ടാമത്തെ നില, ഗുരു അംഗദ് ദേവ് ഭവൻ, 71 നെഹറു പ്ലൈസ്, ന്യൂഡൽഹി- 110019 14.00481 മാർച്ച് 19, 1998 ആഗസ്റ്റ് 30, 2019
24 സാവിത്രി ഫിൻലീസ് ആൻറ് സെക്യൂരിറ്റീസ് ലിമിറ്റഡ് 4774/23 അൻസാരി റോഡ്, ഡാർയാഗാഞ്ച്, ന്യൂഡൽഹി-110002 14.00771 മെയ് 15, 1998 സെപ്റ്റംബർ 02, 2019
25 സുദ് വിൻ ഫിൻവെസ്റ്റ് ഫെയർ ഡീൽസ് പ്രൈവറ്റ് ലിമിറ്റഡ് W-75 ഒന്നാമത്തെ നില ഗ്രേറ്റർ കൈലാസ്, ന്യൂഡൽഹി സൗത്ത് ഡൽഹി-110048 14.00703 ഏപ്രിൽ 27, 1998 സെപ്റ്റംബർ 02, 2019
26 ഒംസൺസ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 19-21-22, ബൂപെൻ റോയ് റോഡ്, പി.എസ്. ബേഹാലാ, കൊൽക്കത്ത-700 034. 05.03070 1999, ഫെബ്രുവരി 23 സെപ്റ്റംബർ 05, 2019

ആയതിനാൽ, മുകളിൽപറഞ്ഞിരിക്കുന്ന ബാങ്കിംഗിതര ധനകാര്യസ്ഥാപന ങ്ങൾ 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a)-യിൽ നിർവചിച്ചിട്ടുള്ള ബിസിനസ് ഇടപാടുകൾ നടത്താൻ പാടില്ല.

യോഗേഷ് ദയാൽ  
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2018-2019/832

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?