RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78517060

ആർ.ബി.ഐ. 28 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ജനുവരി 25, 2019

ആർ.ബി.ഐ. 28 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 എസ്.എഫ്.എസ്.എൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഡി-32, കംലാ നഗർ, ന്യൂ ദൽഹി-110 007 14.00415 മാർച്ച് 11, 1998 നവംബർ 28, 2018
2 ഫെർഗുസൻ ട്രേഡേഴ്‌സ് പ്രൈവ്റ്റ് ലിമിറ്റഡ് വന്ദന ഭവൻ, എം.ജി. റോഡ്, റായ്പൂർ, റായ്പൂർ സി.ടി., ചത്തീസ്ഗഢ് - 492 001 ബി.05.05056 മെയ് 28, 2003 നവംബർ 29, 2018
3 കുത്തുംബ്‌ വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ് 10, സുവ്‌ലാൽ ജോഹരി ലെയ്ൻ, മൂന്നാം നില, ബൻസ്റ്റല്ലാ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.05082 മെയ് 29, 2003 നവംബർ 29, 2018
4 ജ്യോതി (ഇന്ത്യ) ലിമിറ്റഡ് (നിലവിൽ ജ്യോതി ബിസിനസ് ലിമിറ്റ്ഡ് എന്ന് അറിയപ്പെടുന്നു) 5/2, റസ്സൽ സ്ട്രീറ്റ്, ഏഴാം നില, പൂനം ബിൽഡിങ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 05.01768 ഏപ്രിൽ 29, 1998 ഡിസംബർ 26, 2018
5 ശ്രീ ഹരിശ്ചന്ദ്ര പ്രസാദ് ഇൻവെസ്റ്റ്‌മെന്റ് & ഫിനാൻസ് കമ്പനി ലിമിറ്റഡ് 5-102/1, മുല്ലാപുഡ്വാരി സ്ട്രീറ്റ്, താനുകു, വെസ്റ്റ് ഗോദാവരി ജില്ല, ആന്ധ്ര പ്രദേശ്-534 211 ബി.09.00404 ഡിസംബർ 27, 2002 ഡിസംബർ 26, 2018
6 സുമംഗല ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് 25, ഗണേഷ് ചന്ദ്ര അവന്യു, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 05.01638 ഏപ്രിൽ 20, 1998 ഡിസംബർ 27, 2018

7
എൻ.എൻ. ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ജി-52 ബി, ഒന്നാം നില, ജി-55, റോയൽ പാലസ്, ലക്ഷ്മി നഗർ, ദൽഹി- 110 092 ബി.14.02408 ജൂലൈ 2, 2001 ഡിസംബർ 27, 2018
8 മാർവാർ പോർട്ട്‌ഫോളിയോ പ്രൈവറ്റ് ലിമിറ്റഡ് 1/9904, ഒന്നാം നില, ഗലി നം-1, വെസ്റ്റ് ഗോരഖ് പാർക്ക്, ദൽഹി-110 032 ബി.14.02164 ആഗസ്റ്റ് 03, 2002 ഡിസംബർ 31, 2018
9 എൻ.എസ്.ആർ. കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 95 എ, മുൻസിപ്പൽ മാർക്കറ്റ്, കൊണാട്ട് സർക്കസ് ഔട്ടർ സർക്കിൾ, നിരുലാസ് റെസ്‌റ്റോറന്റിന് എതിർവശം, ന്യൂ ദൽഹി-110 001 14.00539 മാർച്ച് 24, 1998 ഡിസംബർ 31, 2018
10 ശൈവാലിക്ക് ഫിൻലീസ് ലിമിറ്റഡ് സി-84, ലജ്പത് നഗർ 1, ഫേസ്-1, ന്യൂ ദൽഹി- 110 024 14.01462 ജനുവരി 27, 1999 ജനുവരി 02, 2019
11 കെ.സി.എം. ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എ-4/15-16, മണ്ഡോളി ഇൻഡസ്ട്രിയൽ ഏരിയ, നന്ദ് നാഗരി, ദൽഹി- 110 093 14.00712 ഏപ്രിൽ 30, 1998 ജനുവരി 02, 2019
12 ശ്രീ തിമ്മരാജാ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 5-9-31, മുല്ലാ പുഡിവാരി സ്ട്രീറ്റ്, ഓൾഡ് ടൗൺ തനുകു, വെസ്റ്റ് ഗോദാവരി ജില്ല, ആന്ധ്ര പ്രദേശ്-534 211 ബി.09.00407 ഡിസംബർ 27, 2002 ജനുവരി 02, 2019
13 ടൈംലി ഫിൻക്യാപ്പ് പ്രൈവറ്റ് ലിമിറ്റഡ് എ-52, ഗലി നം. 17, മധു വിഹാർ, ന്യൂ ദൽഹി- 110 092 ബി.14.01981 ജനുവരി 17, 2001 ജനുവരി 02, 2019
14 ടെക്ക്‌നോ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 14, സർക്യൂട്ട് ഹൗസ് ഏരിയാ, നോർത്ത് നേഡ് നം-5, ബിസ്തുപൂർ, ജംഷെഡ്പൂർ, പൂർവ സിംഗ്ഭം, ജാർഘണ്ഡ്-831 001 ബി.15.00045 മാർച്ച് 18, 2002 ജനുവരി 02, 2019
15 വാലെൻഷ്യാ ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എസ്എഫ്-2, രണ്ടാം നില, ഋഷഭ് ഐപെക്‌സ് മാൾ, സി.എസ്.സി. പത്പർ ഗൻജ്, മാക്‌സ് ഹോസ്പിറ്റൽ, ഈസ്റ്റ് ദൽഹി-110 092 ബി.14.00321 ഡിസംബർ 24, 2010 ജനുവരി 03, 2019
16 സാക്ഷി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 44/1, വെസ്റ്റ് ഗുരു അംഗദ് നഗർ, വികാസ് മാർഗ്, സ്‌കോപ്പ് ടവറിന് എതിർവശം, ലക്ഷ്മി നഗർ, ന്യൂ ദൽഹി-110 092 14.00283 മാർച്ച് 04, 1998 ജനുവരി 03, 2019
17 ബെറ്റാല ഫിനാൻസ് & ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് സെന്റർ പോയിന്റ്, ഒന്നാം നില, 88-89, സ്‌നേഹ് നഗർ, മെയിൻ റോഡ്, ഇൻഡോർ, മധ്യ പ്രദേശ്-452 001 ബി.03.00102 ഏപ്രിൽ 17, 2000 ജനുവരി 04, 2019
18 ഏഞ്ചൽസ് കൺസൾട്ടന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 19, ബ്രിട്ടീഷ് ഇന്ത്യൻ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 ബി.05.04557 ഒക്ടോബർ 10, 2001 ജനുവരി 04, 2019
19 അജന്താ ഗുഡ്‌സ് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 16 ബി, റോബർട്ട് സ്ട്രീറ്റ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.6580 സെപ്തംബർ 23, 2005 ജനുവരി 04, 2019
20 ത്രിപുരാരി ഫിൻവെസ്റ്റ് ലിമിറ്റഡ് 4, ബി.ബി.ഡി.ബാഗ്, അഞ്ചാം നില, റൂം നം.77, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01338 മാർച്ച് 30, 1998 ജനുവരി 07, 2019
21 ആഡ്‌വെൽ ഫിൻവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 8എ, സൗത്ത് പട്ടേൽ നഗർ, ന്യൂ ദൽഹി- 110 008 ബി.14.01762 ജൂലൈ 24, 2000 ജനുവരി 07, 2019
22 റിലയബിൾ ചിറ്റ് ഫണ്ട് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 203/22, ജി ബ്ലോക്ക്, ഗൗരവ് ടവേഴ്‌സ്, വികാസ് പുരി, ന്യൂ ദൽഹി-110 018 ബി.14.02396 ജനുവരി 10, 2003 ജനുവരി 08, 2019
23 എസ്.എൻ.എം. ഫിൻലീസ് പ്രൈവറ്റ് ലിമിറ്റഡ് 359, പ്രസ് സ്ട്രീറ്റ്, സദർ ബസാർ, ന്യൂ ദൽഹി-110 006 ബി.14.02295 ഏപ്രിൽ 03, 2001 ജനുവരി 09, 2019
24 സ്റ്റെർലിങ് ഇന്റർനാഷണൽ ഫിനാൻസ് ലിമിറ്റഡ് 11, ആരാധനാ കോളനി, മൂന്നാം നില, സെക്ടർ-13, ആർ.കെ.പുരം, ന്യൂ ദൽഹി-110 066 ബി.14.00983 സെപ്തംബർ 05, 2000 ജനുവരി 09, 2019
25 ടാർജറ്റ് ഫിൻലീസ് ലിമിറ്റഡ് 10, ദാരിഗൻജ്, ന്യൂ ദൽഹി-110 002 14.00103 ഫെബ്രുവരി 27, 1998 ജനുവരി 10, 2019
26 റഷ്‌മോർ ലീസിങ് ആന്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 34, നിഷാന്ത് കുഞ്ജ്, പിതാംബുര, ദൽഹി- 110 034 ബി.14.01897 സെപ്തംബർ 18, 2000 ജനുവരി 11, 2019
27 ഭിക്ഷു ഇൻവെസ്റ്റ്‌മെന്റ് സ് ലിമിറ്റഡ് 35, നീലം ബാറ്റാ റോഡ്, എൻ.ഐ.ടി.ഫരീദാബാദ്, ഹരിയാന-121 001 14.00953 ജൂൺ 04, 1998 ജനുവരി 14, 2019
28 റാംസേ ഫിനാൻസ് & ലീസിങ് കമ്പനി ലിമിറ്റഡ് (നിലവിൽ രാംസേ ഇന്റർ നാഷണൽ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുന്നു) 43/3, ഹസ്രാ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 019 05.00772 മാർച്ച് 09, 1998 ജനുവരി 15, 2019

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

ഷൈലജാ സിംഗ്
ഡപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2018-2019/1748

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?