<font face="mangal" size="3px">29 എന്‍ബി എഫ് സി കളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫ - ആർബിഐ - Reserve Bank of India
78523445
പ്രസിദ്ധീകരിച്ചത് മാർച്ച് 20, 2019
29 എന്ബി എഫ് സി കളുടെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുകള് ആര്ബിഐ റദ്ദാക്കി
മാര്ച്ച് 20, 2019 29 എന്ബി എഫ് സി കളുടെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുകള് ആര്ബിഐ റദ്ദാക്കി 1934 ലെ റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ ആക്ട് സെക്ഷന് 45-1A (6) വകുപ്പിന് പ്രകാരം റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യയില് നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുകള് റദ്ദാക്കി യിരിക്കുന്നു.
ആയതിനാല്, മേല് കാണിച്ച കമ്പനികള് 1934 ലെ ആര്ബി ഐ ആക്ട് സെക്ഷന് 45-I ക്ലാസ് (എ) യില് നിര്വചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകള് നടത്താന് പാടില്ല. അജിത്പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2247 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?