ആർ ബി ഐ 3 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു
ഒക്‌ടോബർ 26, 2016 ആർ ബി ഐ 3 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45 1A(6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താഴെപ്പറയുന്ന മൂന്നു ബാങ്കിംഗിതര ധനകാര്യ കമ്പനികളുടെ (എൻബിഎഫ്‌സികൾ) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തതിനെ തുടർന്ന് ഈ കാമ്പനികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-1A, ക്ലാസ് (a) പ്രകാരമുള്ള ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ, നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/1038 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: