RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78506134

30 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

സെപ്തംബർ 12, 2018

30 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം CoR നം. CoR സാധു വായ തീയതി CoR അസാധു വായ തീയതി
1 എക്‌സ്‌കിൻ ഫിനാൻസ് പ്രൈ. ലിമിറ്റഡ് 107, ജോളി ഭവൻ നം. 1, 10, ന്യൂമറൈൻ ലെയിൻ, മുംബൈ400020 13.01312 നവംബർ 11, 1999 ജൂലൈ 3, 2018
2 മന്ദന ഫിൻലീസ് പ്രൈ. ലിമിറ്റഡ് 40 ഹീര, മണി രത്തൻ, ബങ്കർ നഗർ, ഗാർഗോ വെസ്റ്റ്, മുംബൈ400090 B-1301471 ജനുവരി 24, 2001 ജൂലൈ 3, 2018
3 മയിക്കർ ഇൻവെസ്റ്റുമെന്റ് പ്രൈ. ലിമിറ്റഡ് ഷോപ്പ് നം. 2, മംഗൽ ബിൽഡിംഗ്, ഗ്രൗണ്ട് ഫ്‌ളോർ, 76/ഇ, റാഫി അഹമ്മദ് കിദ്വായി റോഡ്, മാത്തുംഗ, മുംബൈ-400019 B-13.01778 ജനുവരി 25, 2005 ജൂലൈ 3, 2018
4 കത്താരിയ മാർക്കറ്റിംഗ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് പ്രൈ. ലിമിറ്റഡ് 301/2/3, വൈറ്റ് ഹൗസ്, ഗോഗ്‌ദേവ് ക്ഷേത്രം സമീപം, സർജെപുര, അഹമ്മദ് നഗർ-414001 B-13.01494 മാർച്ച് 8, 2001 ജൂലൈ 3, 2018
5 ഹൈറൈസ് ഫിനാൻസ് ആന്റ് ഇൻവെസ്റ്റുമെന്റ്സ് പ്രൈ. ലിമിറ്റഡ് റോ ഹൗസ് നം. 6, ഗ്രാന്റ് പരടി, ആഗസ്റ്റ് ക്രാന്തി മാർഗ്, മുംബൈ-400036 13.01666 ജൂലൈ 4, 2003 ജൂലൈ 3, 2018
6 നിർവേദ് ട്രേഡേഴ്‌സ് പ്രൈ. ലിമിറ്റഡ് ഇൻഡസ്ട്രി ഹൗസ്, 159, ചർച്ച്‌ഗേറ്റ് റിക്ലമേഷൻ, മുംബൈ-400020 B-13.1563 ഫെബ്രുവരി 13, 2002 ജൂലൈ 3, 2018
7 കോൽപെ ഫിനാൻസ് ലിമിറ്റഡ്
(പഴയ പേര് ശ്രീ ശൺബാസ്വേശ്വർ ഫിനാൻസ് പ്രൈ. ലിമിറ്റഡ്)
ഓഫീസ് നം. 313316, മഹാലക്ഷ്മി മാർക്കറ്റ്, 3rd ഫ്‌ളോർ, മാർക്കറ്റ് യാഡ്, പൂന-411037 B-13.01692 ജനുവരി 1, 2004 ജൂലൈ 3, 2018
8 നിഷി ട്രേഡിംഗ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് പ്രൈ. ലിമിറ്റഡ് 216 ടിവി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഓഫ് ഡോ. ആനി ബസന്റ് റോഡ്, വർളി, മുംബൈ400025 B-13.01417 നവംബർ 16, 2000 ജൂലൈ 3, 2018
9 ചൈത്ര ഫിനാൻസ് ആന്റ് ലീസിംഗ് ലിമിറ്റഡ് B-2077, ഒബ്‌റോയി ഗാർഡൻ എസ്‌റ്റേറ്റ്, ചാന്ദിവാലി, അന്ധേരി ഈസ്റ്റ്, മുംബൈ400072 B-13.01628 ആഗസ്റ്റ് 3, 2002 ജൂലൈ 3, 2018
10 വീണ ഇൻവെസ്റ്റ് പ്രൈ. ലിമിറ്റഡ് 18th ഫ്‌ളോർ, എ വിംഗ്, മാരത്തോൻ ഫ്യുച്യൂറസ്, എൻ. എം. ജോഷി മാർഗ്, ലോവർ പരേൽ, മുംബൈ400013 B-13.01512 ഏപ്രിൽ 10, 2001 ജൂലൈ 3, 2018
11 സ്വാൻറിവർ ഫിനാൻസ് സർവ്വീസസ് ലിമിറ്റഡ് റൂം നമ്പർ 8, കല്യാ ഭവൻ, 1st ഫ്‌ളോർ, 183 ജെ എസ് എസ് റോഡ്, ഗായിവാഡിക്ക് എതിർവശം, ഗിർഗാ൦, മുംബൈ-400004 B.13.01545 ജനുവരി 11, 2002 ജുലൈ 3, 2018
12 ശ്രീ വിജയ വല്ലഭ ഹോൾഡിംഗ്സ് ലിമിറ്റഡ് ഗല നം. 21, 2nd ഫ്‌ളോർ, മഹൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്, ജെ. കെ. ഇൻഡസ്ട്രിയൽ പ്രിമിസസ് കോ-ഓപ്. സൊസൈറ്റി, അന്ധേരി ഈസ്റ്റ്, മുംബൈ-400093 13.00212 മാർച്ച് 3, 1998 ജൂലൈ 3, 2018
13 മേരിലാന്റ് ലീസിംഗ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കോ. പ്രൈ. ലിമിറ്റഡ് ന്യൂ എസെൽസിയർ ബിൽഡിംഗ്, 3rd ഫ്‌ളോർ, എ. കെ. നായക് മാർഗ്, ഫോർട്ട്, മുംബൈ-400001 B-13.01670 ആഗസ്റ്റ് 1, 2003 ജൂലൈ 1, 2018
14 സ്‌നേഹബന്ധൻ ഫിനാൻസ് കമ്പനി ലിമിറ്റഡ് 106, അഗർവാൾ ചാമ്പർ നം. 5, പ്ലോട്ട് നം. 12, സെക്ടർ 19-C, വാസി, നവി മുംബൈ-400705 13.01304 ഒക്ടോബർ 21, 1999 ജൂലൈ 3, 2018
15 റിങ്കിൾ എന്റർപ്രൈസസ് പ്രൈ. ലിമിറ്റഡ് 145/5, ഷേക്ക് മേമൻ സ്ട്രീറ്റ്, എൽ. കെ. മാർക്കറ്റിന് എതിർവശം, സാവരി മാർക്കറ്റ്, മുംബൈ -400002 13.01318 ഫെബ്രുവരി 15, 2008 ജൂലൈ 3, 2018
16 ചാരിയട്ട് ഇൻവെസ്റ്റ്‌ട്രേഡ് പ്രൈ. ലിമിറ്റഡ് പ്ലോട്ട് നം. 101, ഗ്രൗണ്ട് ഫ്‌ളോർ, റൂം നം. 3, ന്യൂ റാംദാസ്‌പേട്ട്, നാഗ്പൂർ-440010 13.01318 നവംബർ 26, 1999 ജൂലൈ 3, 2018
17 മണി മാനേജേഴ്‌സ് (ഇന്ത്യ) പ്രൈ. ലിമിറ്റഡ് 309, അത്‌ലാന്റ എസ്‌റ്റേറ്റ്, 3rd ഫ്‌ളോർ, ഡോ. അംബേദ്കർ ചോക്ക്, വിജയ ഫർന്റി നടുത്ത്, വെസ്റ്റേ എക്‌സ്പ്രസ്സ് ഹൈവേക്ക് പുറകിലായി, ഗാർഗോൻ കിഴക്ക്, മുംബൈ-40006 B-13.01525 ജനുവരി 6, 2017 ജൂലൈ 3, 2018
18 റിഗ്മ ഫിൻട്രേഡ് പ്രൈ. ലിമിറ്റഡ് പ്ലോട്ട് നം. 101, ഗ്രൗണ്ട് ഫ്‌ളോർ, റൂം നം. 3, ന്യൂ റാംദാസ്‌പേട്ട്, നാഗ്പൂർ-440010 B-01284 ആഗസ്റ്റ് 11, 1999 ജൂലൈ 3, 2018
19 ലൗകിക് ഫിനാൻസ് ലിമിറ്റഡ് 1126/1, ശ്രീരാം ക്ലോപ്ലക്‌സ്, മോഡൽ കോളനി, പൂന-411016 B-13.01353 സെപ്തംബർ 8, 2000 ജൂലൈ 3, 2018
20 കെന്നഡി സ്റ്റാർ ഫിനാൻസ് പ്രൈ. ലിമിറ്റഡ്
(മുൻ എൻ. ഐ. ആർ. - രതി ഫിനാൻസ് പ്രൈ. ലിമിറ്റഡ്)
205, ആട്ടോ കോമേഴ്‌സ് ഹൗസ്, എച്ച്. ജി. മാർഗ്, നാന ചോക്ക്, ഗ്രാന്റ് റോഡ് വെസ്റ്റ്, മുംബൈ -400007 B-13.01635 സെപ്തംബർ 2, 2002 ജൂലൈ 3, 2018
21 ഷേർസൺ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ട്രേഡിംഗ് കമ്പനി പ്രൈ. ലിമിറ്റഡ് ഇൻഡസ്ട്രി ഹൗസ്, 5th ഫ്‌ളോർ, 159, ചർച്ച്‌ഗേറ്റ് റിക്ലമേഷൻ, മുംബൈ-400020 B-13.01742 ഫെബ്രുവരി 5, 2004 ജൂലൈ 3, 2018
22 ദിൻയോഗ് ഫിൻവെസ്റ്റ് പ്രൈ. ലിമിറ്റഡ് ഷോപ്പ് നം. 1, പരേഖ് സദൻ സി. എച്ച്. എസ്. ലിമിറ്റഡ്, 512, എസ്. വി. പി. റോഡ്, മൂംബൈ-400004 13.01316 നവംബർ 26, 1999 ജൂലൈ 3, 2018
23 ഗുണ്ടുരാജ് എം. ഫിനാൻഷ്യൽ ആന്റ് ലീസിംഗ് കമ്പനി പ്രൈ. ലിമിറ്റഡ് 364/365, ശിവജി നഗർ, മോഡേ കഫേയുടെ സമീപം, പൂന-411005 13.01297 സെപ്തംബർ 9, 1999 ജൂലൈ 3, 2018
24 ഉമീദ് ഫിനാൻസ് ലിമിറ്റഡ് 401, സദോദയ് പ്ലാസ, 2nd ഫ്‌ളോർ, റാം മന്ദിരി നരികെ, മായോ ഹോസ്പിറ്റൽ സ്‌ക്വയർ, സെൻട്രൽ അവന്യൂ റോഡ്, നാഗ്പൂർ- B-13.02029 സെപ്തംബർ 25, 2012 440018 ജൂലൈ 3, 2018
25 സരൽ ഫിൻവെസ്റ്റ് പ്രൈ. ലിമിറ്റഡ് 58, കൈലാസ് നഗർ, 2nd ഫ്‌ളോർ, 658, തർദേവ് റോഡ്, ഭാട്ടിയ ഹോസ്പിറ്റലിന് എതിർവശം, മുംബൈ -400007 13.01294 ആഗസ്റ്റ് 27, 1999 ജൂലൈ 3, 2018
26 ജയ്ശിവം ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്സ് പ്രൈ. ലിമിറ്റഡ് പ്ലോട്ട്‌ നം. 292/6, റോഡ് നം. 50, കൻസായി സെക്ഷൻ, അംബർനാദ് ഈസ്റ്റ്, താനെ-421501 B-13.01691 ജനുവരി 1, 2004 ജൂലൈ 3, 2018
27 വൈറ്റ്ഫീൽഡ് ക്യാപിറ്റൽ ആന്റ് ലീസിംഗ് ലിമിറ്റഡ് മോത്തിവാൽ ഹൗസ്, 2nd ഫ്‌ളോർ, 117/119 വൽചന്ദ്, ഹിരാചന്ദ് മാർഗ്, ഫോർട്ട്‌, മുംബൈ-400001 B-13.01526 ജൂൺ 28, 2001 ജൂലൈ 3, 2018
28 ദരൂഖ ഫിനാൻസ് ലിമിറ്റഡ് 8/22, പാരിജാത് ബിൽഡിംഗ്, ജെ. ബി. നഗർ, അന്ധേരി ഈസ്റ്റ്, മുംബൈ -400059 13.01263 ജൂലൈ 7, 1999 ജൂലൈ 3, 2018
29 കാണ്ടോർ ഫിൻകോൻ പ്രൈ. ലിമിറ്റ്ഡ് റൂം നം. 4, ഗ്രൗണ്ട് ഫ്‌ളോർ, 8, ജാഷോഡ മാസൻ, ഗസ്ദ്ദാർ സ്ട്രീറ്റ്, ചിര ബസ്സാർ, കൽബദേവി, മുംബൈ -400002 B-13.01867 മെയ് 24, 2007 ജൂലൈ 3, 2018
30 അനിത് ഫിൻവെസ്റ്റ് പ്രൈ. ലിമിറ്റഡ് റും നം. 4, ഗ്രൗണ്ട് ഫ്‌ളോർ, 8, ജാഷോഡ മാൻഷൻ, ഗസ്ദ്ദാർ സ്ട്രീറ്റ്, ചിര ബസ്സാർ, കൽബദേവി, മുംബൈ - 400002 B-13.01868 ജൂൺ 6, 2007 ജൂലൈ 3, 2018

ആയതിനാൽ മേൽകാണിച്ച കമ്പനികൾ 1934ലെ ആർ ബി ഐ ആക്ടിലെ സെക്ഷൻ 451 ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2018-2019/602

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?