<font face="mangal" size="3">30 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്ക - ആർബിഐ - Reserve Bank of India
78504043
പ്രസിദ്ധീകരിച്ചത് സെപ്റ്റംബർ 26, 2018
30 എൻ ബി എഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.
സെപ്തംബർ 26, 2018 30 എൻ ബി എഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്ത മായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെ പറയുന്ന കമ്പനികളുടെ രജിസ്ട്രേ ഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.
ആയതിനാൽ മേൽകാണിച്ച കമ്പനികൾ 1934ലെ ആർ ബി ഐ ആക്ടിലെ സെക്ഷൻ 451 ക്ലാസ് (a)യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിനര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/705 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?