ഒക്ടോബര്‍ 16, 2018 30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ആര്.ബി.ഐ. റദ്ദു ചെയ്തു 1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 451 A (6) പ്രകാരം, ആര്.ബി.ഐ. യില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദുചെയ്തിരിക്കുന്നു.
ക്രമ. നം. |
കമ്പനിയുടെ പേര് |
കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്റെ അഡ്രസ്സ് |
സി.ഒ.ആര്. നം. |
സി.ഒ.ആര്. അനുവദിച്ച തീയതി |
സി.ഒ.ആര്. റദ്ദ് ചെയ്ത തീയതി |
1 |
ജെ.ഡി മോട്ടോര്‍ ഫിനാന്‍സ് ലിമിറ്റഡ് |
ഫസ്റ്റ് ഫ്ളോര്‍, വികാസ് കോംപ്ലക്സ്, 37, വീര്‍ സവാര്കാര് ബ്ലോക്ക്, വികാസ് മാര്‍ഗ്, ഷകാര്‍പൂര്‍, ഡല്‍ഹി-110 092 |
14.00744 |
മെയ് 25, 2007 |
ആഗസ്റ്റ് 02, 2018 |
2 |
സുപ്രാ ഇന്‍ഡസ്ട്രിയല്‍ റിസോഴ്സസ് ലിമിറ്റഡ് |
805, ഇ-ബ്ലോക്ക്, ഇന്റര്‍നാഷണല്‍ ട്രേഡ് ടവര്‍, നെഹ്റു പ്ലയിസ്, ന്യൂഡല്‍ഹി-110 019. |
14.00608 |
മാര്‍ച്ച് 31, 1998 |
ആഗസ്റ്റ് 02, 2018 |
3 |
ശില്‍പ്പി ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് |
ഡബ്ല്യൂ.ഇസഡ്-22, ബാഗ്വാന് ദാസ് നഗര്‍, ന്യൂ റോഹ്ടാക് റോഡ്, ന്യൂഡല്‍ഹി-110 026. |
B.14.01625 |
ഫെബ്രുവരി 24, 2000 |
ആഗസ്റ്റ് 02, 2018 |
4 |
ശ്രീധന്‍ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ് |
ടോപ്പ് ഫ്ളോര്‍, പ്ലാസാ സിനിമാ ബില്‍ഡിംഗ്, എച്ച് ബ്ലോക്ക്, കൊന്നാട്ട് സര്‍ക്കസ്, ന്യൂഡല്‍ഹി-110 001. |
14.00502 |
മാര്‍ച്ച് 20, 1998 |
ആഗസ്റ്റ് 02, 2018 |
5 |
സേവാസ്തുതി ഫിനാ ന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (അഭിഷേക് പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്) |
ആര്-5, ഗ്രീന്പാര്ട്ട് മാര്‍ക്കറ്റ്, ന്യൂഡല്‍ഹി-110 016. |
B.14.01163 |
ഡിസംബര്‍ 09, 2004 |
ആഗസ്റ്റ് 02, 2018 |
6 |
എസ്കെ. മിറ്റല് ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് |
218, അംബികാ വിഹാര്‍, പച്ചിം വിഹാര്‍, ന്യൂഡല്‍ഹി-110 087. |
B.14.02840 |
ജനുവരി 07, 2003 |
ആഗസ്റ്റ് 02, 2018 |
7 |
സ്കൈലാര്‍ക് ലീസിംഗ് ലിമിറ്റഡ് |
914, റയില്‍വേ റോഡ്, റാണി ബാംഗ്, ഡല്‍ഹി, ന്യൂഡല്‍ഹി-110 034. |
B.14.01412 |
ആഗസ്റ്റ് 30, 2000 |
ആഗസ്റ്റ് 02, 2018 |
8 |
സുബ്ലാബ് കാപ്പിറ്റല്‍ സര്‍വ്വീസ് ലിമിറ്റഡ് |
3618/11, നേതാജി സുബാഷ് മാര്‍ഗ്, ദര്യാഗഞ്ച്, ന്യൂഡല്‍ഹി-110 002. |
B.14.01913 |
സെപ്റ്റംബര്‍ 13, 2000 |
ആഗസ്റ്റ് 02, 2018 |
9 |
വൈ.പി. ഫിനാന്‍സ് & സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
50, ഒന്നാം നില, എസ്എസ്ഐ ഇന്‍ഡസ്ട്രിയല്‍ ഏര്യ, ജി.റ്റി. കാര്‍നല്‍ റോഡ്, ജാഹാന്ഗിര് പുരി, ന്യൂഡല്‍ഹി-110 033. |
B.14.02027 |
ജൂണ്‍ 21, 2004 |
ആഗസ്റ്റ് 02, 2018 |
10 |
വെല്ടൈം ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് |
നാലാം നില, പഞ്ചാബി ഭവന്, 10, റോസ് |
B.14.02974 |
സെപ്റ്റംബര്‍ 15, 2003 |
ആഗസ്റ്റ് 02, 2018 |
11 |
ശെഖാവതി കാപ്പിറ്റല്‍ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് |
എ-62, ഗ്രൂപ്പ് ഇന്‍ഡസ്ട്രിയല്‍ ഏര്യ, വാസിര്പ്പൂര്, ന്യൂഡല്‍ഹി-110 052 |
B.14.02159 |
നവംബര്‍ 21, 2001 |
ആഗസ്റ്റ് 02, 2018 |
12 |
സായാ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് |
123, പോക്കറ്റ് 1, ജാസ്വലാ, ന്യൂഡല്‍ഹി-110 025 |
B.14.02059 |
ജാനുവരി 02, 2001 |
ആഗസ്റ്റ് 02, 2018 |
13 |
സോനാക്ഷി ഫിന്‍ലീസ് ലിമിറ്റഡ് |
ബി-1/245, പശ്ചിം വിഹാര്‍, ന്യൂഡല്‍ഹി-110 063 |
B.14.01045 |
നവംബര്‍ 28, 2002 |
ആഗസ്റ്റ് 02, 2018 |
14 |
സാന്യോഗ് ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് |
ഖസ്റാ നം. 24/21, 22/1 മിനി 23/1/1, മിനി 25/1 വില്ലേജ്., അഹമ്മദാബാദ്, ബാഹല്ഗ്രാഹ്, സോണാപറ്റ്, ഹരിയാന-131 021 |
B.14.02050 |
~ഒക്ടോബര്‍ 28, 2000 |
ആഗസ്റ്റ് 02, 2018 |
15 |
സര്‍ജ് ട്രേഡിംഗ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് |
1246, ഗുരു ടെക് ബാഹദൂര്‍ മോട്ടോര്‍ മാര്‍ക്കറ്റ്, ചോട്ടാ ബസ്സാര്‍, കാശ്മീര്ഗേറ്റ്, ഡല്‍ഹി-110 006 |
B.14.01654 |
മാര്‍ച്ച് 11, 2000 |
ആഗസ്റ്റ് 02, 2018 |
16 |
ശ്രീയാഷ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
സത്യസദന് 135, പോക്കറ്റ്-10, സെക്ടര്‍ 24, രോഹിണി, ഡല്‍ഹി-110 085 |
B.14.02121 |
ജാനുവരി 04, 2001 |
ആഗസ്റ്റ് 02, 2018 |
17 |
സീല്‍ ഫിന്‍കാപ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് |
ഇ-1, സൗത്ത് എക്സ്റ്റെന്ഷന് പാര്‍ട്ട്-2, ന്യൂഡല്‍ഹി-110 049 |
B.14.02440 |
ആഗസ്റ്റ് 22, 2001 |
ആഗസ്റ്റ് 02, 2018 |
18 |
കാപ്സ് ഫിന്സ്റ്റോക് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് |
801, ഇന്റര്‍നാഷണല്‍ ട്രേഡ് റ്റവേഴ്സ്, നെഹ്റു പ്ലയ്സ്, ന്യൂഡല്‍ഹി-110 019. |
B.14.01884 |
ആഗസ്റ്റ് 24, 2000 |
ആഗസ്റ്റ് 02, 2018 |
19 |
നികുംജ് അഗ്രോ ട്രേഡിംഗ് കമ്പനി ലിമിറ്റഡ് |
8/96/എ, നെഹ്റുഗാലി, വിശ്വാസ്നഗര്‍, ന്യൂഡല്‍ഹി-110 032. |
14.00541 |
മാര്‍ച്ച് 24, 1998 |
ആഗസ്റ്റ് 02, 2018 |
20 |
മാഗ്നസ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് |
105, സൗത്ത്-എക്സ്- പ്ലാസാ-II, എന്ഡിഎസ്ഇ- II ന്യൂഡല്‍ഹി-110 049 |
B.14.01891 |
ആഗസ്റ്റ് 16, 2000 |
ആഗസ്റ്റ് 02, 2018 |
21 |
എംഎസ്ഡി ഫിനാന്‍സ് കമ്പനി ലിമിറ്റഡ് |
115, കാന്ജാവാലാ, ന്യൂഡല്‍ഹി-110 081 |
B.14.01615 |
ജാനുവരി 31, 2000 |
ആഗസ്റ്റ് 02, 2018 |
22 |
മനു ക്രെഡിറ്റ്സ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് |
എ-3/12, ജീവന് ജ്യോതി അപ്പാര്‍ട്ടുമെന്റ്സ്, നിയര്‍ ലോക് വിഹാര്‍, പിതാംപുരാ, ന്യൂഡല്‍ഹി-110 034 |
B.14.01615 |
ജാനുവരി 31, 2002 |
ആഗസ്റ്റ് 02, 2018 |
23 |
ചന്ദ്രവിദ്യ ഇന്‍വെസ്റ്റ്മെന്റ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് |
എന്‍-86, മൂന്നാംനില, ലെഫ്റ്റ്സൈഡ് പഞ്ചശീല്പാര്ക്ക്, ഡല്‍ഹി-110 017 |
14.01040 |
ആഗസ്റ്റ് 10, 1998 |
ആഗസ്റ്റ് 02, 2018 |
24 |
ഓര്‍ച്ചാര്‍ഡ് കണ്‍സള്‍ട്ടന്‍സി സര് വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് |
10എ, സൗത്ത്ഡ്രൈവ്, ഛട്ടാര്പൂര്, ന്യൂഡല്‍ഹി-110 074 |
14.01098 |
സെപ്തംബര്‍ 08, 1998 |
ആഗസ്റ്റ് 02, 2018 |
25 |
റെയിന്‍ബോ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് |
സെന്റര്‍ പോയിന്റ്, 21, ഹേമന്തബാസു സരനി, മൂന്നാംനില, റൂം നം.305, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള് |
05.00418 |
ഫെബ്രുവരി 27, 1998 |
ജൂലൈ 13, 2018 |
26 |
പ്രീമിയര്‍ കാപ്പിറ്റല്‍ & സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
13, മഹേന്ദ്ര റോഡ്, ഒന്നാംനില, കൊല്‍ക്കത്ത-700 025. വെസ്റ്റ്ബംഗാള് |
05.02680 |
ജൂണ്‍ 11, 1998 |
ജൂലൈ 16, 2018 |
27 |
കൊത്താരി കാപ്പിറ്റല്‍ & സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
8, നേതാജി സുബാഷ് റോഡ്, സി-4, ഗിലന്ദര് ഹൗസ്, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള് |
05.00928 |
മാര്‍ച്ച് 12, 1998 |
ജൂലൈ 13, 2018 |
28 |
സുന്ദരം കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് |
8/1, ലാല്‍ ബസാര്‍ സ്ട്രീറ്റ്, ബികാനര് ബില്‍ഡിംഗ്, രണ്ടാംനില, സൂട്ട് നം. 2ബി, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്. |
B.05.03647 |
ഡിസംബര്‍ 06, 2000 |
ജൂലൈ 10, 2018 |
29 |
മോണിക്ക ക്രെഡിറ്റ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ലിമിറ്റഡ് (ഇപ്പോള്‍ വര്ണികാ ഫിനാന്‍സ് ലിമിറ്റഡ്) |
തോഡി ചേംമ്പര്‍ 2, ലാല്‍ബസാര്‍ സ്ട്രീറ്റ്, റൂം നം. 415, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്. |
05.00729 |
മാര്‍ച്ച് 07, 1998 |
ജൂലൈ 16, 2018 |
30 |
സെംപിറ്റേണ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
126 ബി, ഡൈമണ്ഡ് ഹാര്‍ബര്‍ റോഡ്, കൊല്‍ക്കത്ത-700 060. വെസ്റ്റ്ബംഗാള്. |
B.05.03463 |
ഏപ്രില്‍ 24, 2001 |
ജൂലൈ 06 2018 |
ആയതിനാല്‍, മേല്‍ക്കാണിച്ച ബാങ്കിംഗിതര ഫൈനാന്‍സ് സ്ഥാപനങ്ങള്‍ 1934-ലെ ആര്.ബി.ഐ. ആക്ടിലെ സെക്ഷന്‍ 45-1, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ഫൈനാന്‍സ് കമ്പനികളുടെ ബിസിനസ്സിടപാടുകള് നടത്താന്‍ പാടില്ല. അജിത് പ്രസാദ് അസിസ്റ്റന്റു അഡ്വൈസര്‍ പ്രസ്സ് റിലീസ് 2018-2019/893 |