RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78504865

ആർ.ബി.ഐ. 30 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 12, 2018

ആർ.ബി.ഐ. 30 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ജി.എൽ.ഫിനാൻസ് (പ്രൈ.) ലിമിറ്റഡ് 54, റോബിൻസൺ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 05.02246 മെയ് 16, 1998 ജൂലൈ 17, 2018
2 അൽബ്രൈറ്റ് ഫിനാ- ൻസ് പ്രൈവറ്റ് ലിമിറ്റഡ് ചാറ്റർജി ഇന്റ്ർ നാഷണൽ, 33 എ, ജെഎൽ നെഹ്രു റോഡ്, ഏഴാം നില, റൂം നം.എ5, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05278 ജനുവരി 30, 2003 ജൂലൈ 09, 2018
3 ഓൺലൈൻ ഫിനാ- ൻസ് ആന്റ് ഇൻവെസ്റ്റ്‌ മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഷോപ്പ്-128 & 129, ജയ്പ്ലാസ, ഒന്നാം നില, ഫൗറാ ചൗക്കിനു സമീപം, അബുലെയ്ൻ, മീററ്റ്, ഉത്തർപ്രദേശ്-250 001 ബി.06.00326 ജൂലൈ 20, 2000 സെപ്തംബർ 04, 2018
4 ശ്രീ ഗണേഷ് സത്യ സായ് ഫിനാൻസ് & ഏജൻസീസ് (പ്രൈ.) ലിമിറ്റഡ് എംഐജി-42, ധർമറെഡ്ഡി കോളനി, ഫേസ്-1, കുക്കട് പള്ളി ഹൗസിങ് ബോർഡ്, ഹൈദരാബാദ്, തെലങ്കാന- 500 085 ബി.00403 ഡിസംബർ 20, 2002 ജൂലൈ 30, 2018
5 ഭാരതീയ ഫിൻകോം പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ഉത്കൽ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെ ട്ടിരുന്നത്) രണ്ടാം നില, ബിസ്വാൾ കൊമേഴ്‌സ്യൽ കോംപ്ലെക്‌സ്, ഭുവനേശ്വർ ഹോട്ടലിന് മുന്നിൽ, കട്ടക്ക് റോഡ്, ഭുവനേശ്വർ-751 006 04.00022 ജൂലൈ 26, 2011 സെപ്തംബർ 11, 2018
6 സ്‌പ്രെഡ് മർച്ചന്റ് പ്രൈവറ്റ് ലിമിറ്റഡ് വന്ദനാ ഭവൻ, എം.ജി.റോഡ്, റായ് പൂർ, ചത്തീസ് ഗഢ്-492 001 ബി.05.06232 മാർച്ച് 10, 2004 സെപ്തംബർ 13, 2018
7 ആയുഷ് ഫിൻട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് 27, ഷേക്‌സ് പിയർ സരണി, താഴത്തെ നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.03599 ജനുവരി 24, 2001 ആഗസ്റ്റ് 10, 2018
8 ജൽസാഗർ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 85, മെറ്റ്കഫേ സ്ട്രീറ്റ്, രണ്ടാം നില, നം.202, പിഎസ്-ഹാരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 ബി.05.03534 ഫെബ്രുവരി 12, 2001 സെപ്തംബർ 11, 2018
9 ജ്യോതി ഫേബ്രിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 19ബി, ഷേക്‌സ് പിയർ സരണി, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.04039 ഫെബ്രുവരി 21, 2001 ആഗസ്റ്റ് 30, 2018
10 ബജോറിയ ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 6, വാട്ടർലൂ സ്ട്രീറ്റ്, നാലാം നില, റൂം നം.407, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 05.00579 മാർച്ച് 03, 1998 ആഗസ്റ്റ് 20, 2018
11 ശാരദ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 'ടുബാക്കോ ഹൗസ്', 1, ഓൾഡ് കോർട്ട് ഹൗസ് കോർണർ, അഞ്ചാം നില, റൂം നം.503, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06195 ഫെബ്രുവരി 17, 2004 ആഗസ്റ്റ് 30, 2018
12 രസ്‌രാജ് ബാർട്ടർ പ്രൈവറ്റ് ലിമിറ്റഡ് 3, മാങ്കോയ് ലെയ്ൻ, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06303 ഏപ്രിൽ 05, 2004 ജൂലൈ 20, 2018
13 ബോർട്ടെക്‌സ് കോസ്‌മെറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 37, ഷേക്‌സ് പിയർ സരണി, എസ്ബി ടവേഴ്‌സ്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01592 ഏപ്രിൽ 20, 1998 ആഗസ്റ്റ് 10, 2018
14 എംപികെ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 25, ഹേമന്ത ബസു സരണി, പിഎസ്-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05035 മെയ് 23, 2003 ആഗസ്റ്റ് 30, 2018
15 പ്രോന്റോ ഇൻഡസ്ട്രിയൽ സർവീസസ് ലിമിറ്റഡ് സെന്റർ പോയിന്റ്, 21, ഹേമന്ത ബസു സരണി, മൂന്നാം നില, റൂം നം. 306, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.00404 ഫെബ്രുവരി 26, 1998 ആഗസ്റ്റ് 10, 2018
16 ജഗ്മാഗ് മെർക്കന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് 8/1/1 എ, കേയാത്തല റോഡ്, താഴത്തെ നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 029 ബി.05.02439 ഫെബ്രുവരി 12, 2004 ആഗസ്റ്റ് 30, 2018
17 എഎഫ്‌സി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് വി15, ബന്റിക്ക് സ്ട്രീറ്റ്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.03447 ആഗസ്റ്റ് 09, 2001 ആഗസ്റ്റ് 28, 2018
18 ഓറോവിൽ കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 254എ ആചാര്യ പ്രഫുല്ല ചന്ദ്ര റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 ബി.05.04638 നവംബർ 19, 2001 ആഗസ്റ്റ് 20, 2018
19 ഗർമാ ട്രെക്‌സിം പ്രൈവറ്റ് ലിമിറ്റഡ് 164/1എ, ഫ്‌ളാറ്റ്‌ നം-3, പ്രൻസ് അൻവർഷാ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 ബി.05.03930 ഡിസംബർ 09, 2000 ആഗസ്റ്റ് 21, 2018
20 എആർഎസ് ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 13, ക്രൂക്കേഡ് ലെയ്ൻ, മൂന്നാം നില, റൂം നം.306, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 ബി.05.01938 സെപ്തംബർ 22, 2003 ആഗസ്റ്റ് 27, 2018
21 വർഷാ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് 3, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.01035 സെപ്തംബർ 21, 2001 ആഗസ്റ്റ് 20, 2018
22 സിഎൽഎസ് സർവീസസ് ലിമിറ്റഡ് 11, ക്രൂക്കേഡ് ലെയ്ൻ, താഴത്തെ നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 05.01075 മാർച്ച് 20, 1998 സെപ്തംബർ 10, 2018
23 മാരിടൈം മെർച്ചന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 34എ, മെറ്റ് കാഫേ സ്ട്രീറ്റ്, രണ്ടാംനില, സ്യൂട്ട് നം.2 സി/3, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 05.00128 ഫെബ്രുവരി 18, 1998 ആഗസ്റ്റ് 09, 2018
24 കുമാലി സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് 2, ഗണേഷ്‌ചന്ദ്ര അവന്യു, കൊമേഴ്‌സ് ഹൗസ്, ഒമ്പതാം നില, റൂം. നം.10, പിഎസ്-ബൗ ബസാർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 05.03114 മെയ് 19, 1999 ആഗസ്റ്റ് 30, 2018
25 നരോത്തംകാ ഫിൻകോൺസ് പ്രൈവറ്റ് ലിമിറ്റഡ് 6 എ, ഷോർട്ട് സ്ട്രീറ്റ്, മൂന്നാം നില, മധുബനി അപ്പാർട്ട്‌മെന്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.04593 ഡിസംബർ 03, 2001 ആഗസ്റ്റ് 27, 2018
26 നുഗെറ്റ് ഫിനാൻ ഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 51, പദ്ദാ പുകൂർ റോഡ്, രണ്ടാം നില, ഭൗവാനിപൂർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 05.03089 ഏപ്രിൽ 07, 1999 സെപ്തംബർ 10, 2018
27 ഉമാപുത്ര്യാ എസ്റ്റേറ്റ് (പ്രൈ.) ലിമിറ്റഡ് 'മാർട്ടിൻ ബേൺ ഹൗസ്', 1, ആർഎൻ മുഖർജി റോഡ്, രണ്ടാം നില, സ്യൂട്ട് 207, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02234 മെയ് 16, 1998 ആഗസ്റ്റ് 28, 2018
28 കെയ്‌റോ നിര്യാത് പ്രൈവറ്റ് ലിമിറ്റഡ് 9, ഹംഗർഫോർഡ് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.02749 ജൂൺ 24, 2000 സെപ്തംബർ 11, 2018
29 സെസേറിയോ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 1, ഓൾഡ്‌കോർട്ട് ഹൗസ് കോർണർ, രണ്ടാം നില, റൂം നം.4, പി.എസ്-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02159 മെയ് 09, 1998 സെപ്തംബർ 10, 2018
30 ഫെയർഡീൽ ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ഫെയർഡീൽ ലീസിങ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത്) ഫ്‌ളാറ്റ്‌ നം.3, ന്യൂ മാർക്കറ്റ്, ഹസ്രത് ഗൻജ്, ലക്‌നൗ, ഉത്തർപ്രദേശ്- 226 001 ബി.12.00282 ജൂൺ 29, 2009 സെപ്തംബർ 10, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1091

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?