RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78490668

ആർ.ബി.ഐ. 30 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ഡിസംബർ 19, 2018

ആർ.ബി.ഐ. 30 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ആർഎസ്എൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 12, ഗവൺമെന്റ് പ്ലേസ് (ഈസ്റ്റ്), കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 ബി.05.06852 മെയ് 05, 2010 നവംബർ 12, 2018
2 ജയ് അണ്ണന്യാ ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ഗാമറ്റ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്) പി-39, പ്രിൻസെപ് സ്ട്രീറ്റ്, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 072 ബി.05.04939 ഡിസംബർ 22, 2011 നവംബർ 14, 2018
3 ചൗധരി ഫിനാൻസ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 95എ, പാർക്ക് സ്ട്രീറ്റ്, ഒൻപതാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.05511 ജൂൺ 06, 2003 ഒക്ടോബർ 12, 2018
4 മഹന്ത് മെർച്ചന്റൈസ് (പ്രൈവറ്റ്) ലിമിറ്റഡ് 9, എസ്രാ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.03246 ഒക്ടോബർ 05, 1999 നവംബർ 26, 2018
5 ജെഎംകെ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് 13, പൊള്ളോക് സ്ട്രീറ്റ്, രണ്ടാം നില, റൂം നം.29, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06053 ജനുവരി 28, 2004 നവംബർ 05, 2018
6 ഇൻഡോ-എക്കോ (ഇന്ത്യ) ലിമിറ്റഡ് 3 ബി, അലിപോർ അവന്യൂ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 027 05.00442 ഫെബ്രുവരി 27, 1998 നവംബർ 20, 2018
7 അംബർ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് 76, ചിത്തരഞ്ജൻ അവന്യു, പിഎസ്-ബൗ ബസാർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.05612 സെപ്തംബർ 30, 2003 നവംബർ 07, 2018
8 ട്രിപ്പിൾ-ബി ഫിൻലീസ് ഇൻവെസ്റ്റ്‌മെന്റ് സ് ലിമിറ്റഡ് സി-74, ഒന്നാം നില, ചന്ദർ നഗർ, ജനക്പുരി, ന്യൂ ദൽഹി-110 058 ബി.14.02010 സെപ്തംബർ 19, 2000 നവംബർ 22, 2018
9 മനോവിക്ക് ലീസിങ് ലിമിറ്റഡ് 1, വെസ്റ്റ് ഗുരു ആനന്ദ് നഗർ, മെയൻ പത്പർഗൻജ് റോഡ്, ന്യൂ ദൽഹി-110 092 ബി.14.00141 ജൂലൈ 01, 2002 നവംബർ 20, 2018
10 അനാമിക ഫിൻ-സെക് പ്രൈവറ്റ് ലിമിറ്റഡ് 2/30, അൻസാരി റോഡ്, ദരിയാഗൻജ്, ന്യൂ ദൽഹി- 110 002 14.00364 മാർച്ച് 09, 1998 ഒക്ടോബർ 18, 2018
11 ബിന്ദ്യാശ്വനി ഗ്ലാസ്‌വെയർ ലിമിറ്റഡ് 63/2, ദ് മാൾ, സിറ്റി സെന്റർ, നാലാം നില, കാൺപൂർ, ഉത്തർപ്രദേശ്-208 001 ബി.12.00447 ഏപ്രിൽ 09, 2010 നവംബർ 19, 2018
12 ഫ്‌ളോറിഡ ലീസിങ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എ-1/241, സഫ്ദർഗൻജ് എൻക്ലേവ്, ന്യൂ ദൽഹി- 110 021 ബി.14.02476 ഒക്ടോബർ 03, 2001 ഒക്ടോബർ 31, 2018
13 ഇഷു സെക്യൂരിറ്റീസ് ലിമിറ്റഡ് 314, ജ്യോതി ഷിഘാർ, ഡിസ്ട്രിക്ട് സെന്റർ, ജനക്പുരി, ന്യൂ ദൽഹി-110 058 ബി.14.02057 ജനുവരി 17, 2001 ഒക്ടോബർ 31, 2018
14 ധരം ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ബി-226, സെക്ടർ-01, ഡിഎസ്‌ഐഡിസി ഇൻഡസ്ട്രിയൽ കോംപ്ലെക്‌സ്, ബവാന, നോർത്ത് വെസ്റ്റ് ദൽഹി- 110 039 ബി.14.00132 ഒക്ടോബർ 30, 2002 നവംബർ 05, 2018
15 ദ്വാരികാ ദിഷ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബി-65/1, വാസിർപൂർ ഇൻഡസ്ട്രിയൽ ഏരിയ, ന്യൂ ദൽഹി-110 052 ബി.14.02436 ആഗസ്റ്റ് 22, 2001 നവംബർ 05, 2018
16 കനോറിയ മെർക്കന്റൈൽ ലിമിറ്റഡ് 8, ബിബിഡി ബാഗ് ഈസ്റ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.07014 ഏപ്രിൽ 09, 2015 നവംബർ 15, 2018
17 ഇന്റര്‍‌സ്റ്റേറ്റ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റ് 113, പാർക്ക് സ്ട്രീറ്റ്, പോഡാർ പോയിന്റ്, സൗത്ത് വിങ്, അഞ്ചാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 ബി.05.04433 സെപ്തംബർ 28, 2001 നവംബർ 07, 2018
18 ആരോ സിന്റെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 505, ഡയമണ്ട് പ്രസ്റ്റീജ്, 41എ, എ.ജെ.സി. ബോസ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.05324 ജനുവരി 28, 2003 നവംബർ 07, 2018
19 ഇന്റർസ്‌റ്റേറ്റ് ക്യാപ്പിറ്റൽ മാർക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 113, പാർക്ക് സ്ട്രീറ്റ്, പോഡാർ പോയിന്റ്, അഞ്ചാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 05.00852 മാർച്ച് 11, 1998 നവംബർ 07, 2018
20 ക്വാളിറ്റി വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് 7/1എ, ഗ്രാന്റ് ലെയ്ൻ, ഗണപതി ചേംബേഴ്‌സ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 05.01293 മാർച്ച് 27, 1998 നവംബർ 20, 2018
21 സീ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 27/8 എ, വാട്ടർലൂ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 ബി.05.06163 ഫെബ്രുവരി 12, 2004 നവംബർ 20, 2018
22 എംകെഎസ് ക്രെഡിറ്റ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 25, സ്ട്രാന്റ് റോഡ്, 413, മാർഷൽ ഹൗസ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01794 ഏപ്രിൽ 30, 1998 നവംബർ 05, 2018
23 ലാഗ്നിശ്രീ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് 268, എസ്.കെ.ദേബ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 048 05.02402 മെയ് 16, 1998 നവംബർ 13, 2018
24 റിന്നി സപ്ലൈ പ്രൈവറ്റ് ലിമിറ്റഡ് 27, വെസ്റ്റൺ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.05195 ജനുവരി 22, 2003 നവംബർ 12, 2018
25 കാഞ്ചൻജംഗ ഫിനാൻസ് & ലീസിങ് ലിമിറ്റഡ് 9, കുൽഭാസ്‌കർ കോംപ്ലെക്‌സ്, ജി.ബി.മാർഗ്, ലക്‌നൗ, ഉത്തർപ്രദേശ്- 226 018 ബി.12.00371 ഡിസംബർ 11, 2001 നവംബർ 20, 2018
26 കലിംഗ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് സദാനി ബിൽഡിങ്‌സ്, ബഗാരിയ പെച്ച്, മദാർ ഗേറ്റ്, അലിഗഡ്, ഉത്തർപ്രദേശ്- 202 001 ബി.12.00417 സെപ്തംബർ 16, 2002 നവംബർ 20, 2018
27 മോർഗൻ സെക്യൂരിറ്റീസ് & ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ബോൾഡ് സെക്യൂരിറ്റീസ് ആന്റ് ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നു) 53, ഫ്രണ്ട്‌സ് കോളനി (ഈസ്റ്റ്), ന്യൂ ദൽഹി-110 065 ബി.14.02441 ആഗസ്റ്റ് 23, 2001 നവംബർ 02, 2018
28 വാൻശ്രീ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2, ഇന്ത്യ എക്‌സ്‌ചേഞ്ച് പ്ലേസ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04821 ഏപ്രിൽ 07, 2003 നവംബർ 14, 2018
29 കൈഥാൻ ലെഫിൻ ലിമിറ്റഡ് 46 സി, ജവഹർലാൽ നെഹ്രു റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.03039 ജൂൺ 06, 2003 നവംബർ 15, 2018
30 വിവേക് ട്രേഡ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 15എ, ഹേമന്ത് ബസു സരണി, കോണ്ടിനെന്റൽ ചേംബർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.05857 നവംബർ 27, 2003 നവംബർ 16, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ന്റെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവ്വഹിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1409

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?