RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78498644

31 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

ഒക്ടോബര്‍ 12, 2018

31 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 45- 1A (6) പ്രകാരം, ആര്‍.ബി.ഐ. യില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദുചെയ്തിരിക്കുന്നു.

ക്രമ. നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്‍റെ അഡ്രസ്സ് സി.ഒ.ആര്‍. നം. സി.ഒ.ആര്‍. അനുവദിച്ച തീയതി സി.ഒ.ആര്‍. റദ്ദ് ചെയ്ത തീയതി
1 എവര്‍ഗ്രീന്‍ കൊമേഴ്സ്യല്‍ കമ്പനി ലിമിറ്റഡ് 35, ചിത്തരഞ്ജന്‍ അവന്യൂ, രണ്ടാം നില, കൊല്‍ക്കത്ത-700 012, വെസ്റ്റ് ബംഗാള്‍ 05.02435 മെയ് 16, 1998 ജൂലൈ 11, 2018
2 മീട്ടി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്യൂട്ട് നം. 733, മാര്‍ഷല്‍ ഹൗസ്, 33/1, എന്‍.എസ്. റോഡ്, കൊല്‍ക്കത്ത-700 001 വെസ്റ്റ് ബംഗാള്‍ B.05.04977 മെയ് 22, 2003 ജൂലൈ 10, 2018
3 ഐട്ടാ ബില്‍ഡേഴ്സ് & സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് (ഐട്ടാ ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്) 20 ബി, അബ്ദുള്‍ ഹമീദ് സ്ട്രീറ്റ്, നാലാംനില, കൊല്‍ക്കത്ത-700 069, വെസ്റ്റ് ബംഗാള്‍ B.05.03271 ജാനുവരി 01, 2001 ജൂലൈ 13, 2018
4 യു-നിക്ക് ട്രാകോം പ്രൈവറ്റ് ലിമിറ്റഡ് 22ബി, രബീന്ദ്രസരണി, രണ്ടാംനില, കൊല്‍ക്കത്ത-700 073, വെസ്റ്റ് ബംഗാള്‍, B.05.05052 മെയ് 27, 2003 ജൂലൈ 16, 2018
5 അമിറ്റ് മെര്‍ക്കന്‍റയില്‍ & ഹോല്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് പി-31/എ, കലകാര്‍ സ്ട്രീറ്റ്, നാലാം നില, കൊല്‍ക്കത്ത-700 007, വെസ്റ്റ് ബംഗാള്‍ B.05.03963 ജാനുവരി 04, 2001 ജൂലൈ 09, 2018
6 എച്ച്ബി മെര്‍ക്കന്‍റയില്‍ പ്രൈവറ്റ് അമിറ്റ് മെര്‍ക്കന്‍റയില്‍ & ഹോല്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് 4, ജാഗ്ബന്‍ന്തു, ബോറല്‍ ലൈന്‍, കൊല്‍ക്കത്ത-700 007, വെസ്റ്റ് ബംഗാള്‍, 05.00819 മാര്‍ച്ച് 11, 1998 ജൂലൈ 09, 2018
7 ഒളിമ്പിക്ക് കൊമേഴ്സിയര്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് 96, ഗാര്‍ഡന്‍ റീച്ച് റോഡ്, കൊല്‍ക്കത്ത-700 023, വെസ്റ്റ് ബംഗാള്‍. 05.01754 ഏപ്രില്‍ 27, 1998 ജൂണ്‍ 30, 2018
8 ജാന്‍കി ട്രെഡേഴ്സ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 229 എജെസി ബോസ്റോഡ്, ക്രസന്‍റ് ടവര്‍, 2എച്ച്, പിഎസ്.ബാബനിപൂര്‍, കൊല്‍ക്കത്ത-700 020, വെസ്റ്റ് ബംഗാള്‍. B.05.05304 ആഗസ്റ്റ് 29, 2003 ജൂലൈ 10, 2018
9 പായല്‍ നിവേഷ് & വിനിയോഗ് പ്രൈവറ്റ് ലിമിറ്റഡ് 7എ, ഹോസ്പിറ്റല്‍ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 072, വെസ്റ്റ് ബംഗാള്‍. 05.02950 സെപ്റ്റംബര്‍ 26, 1998 ജൂലൈ 04, 2018
10 സുബഹ്രാജ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അവനി ഹൈറ്റ്സ്, 59എ, ചോംറംഗീ റോഡ്, കൊല്‍ക്കത്ത-700 020, വെസ്റ്റ് ബംഗാള്‍. B.05.05209 ആഗസ്റ്റ് 28, 2003 ജൂലൈ 10 2018
11 രാഘവ് മെര്‍ക്കന്‍റയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എഫ്എംസി ഫോര്‍ടുനാ, 234/3എ, എജെസി ബോസ് റോഡ്, രണ്ടാംനില, റും നം. എ14, കൊല്‍ക്കത്ത-700 020, വെസ്റ്റ് ബംഗാള്‍. B.05.05489 ഏപ്രില്‍ 25, 2003 ജൂലൈ 16, 2018
12 ഗോകുല്‍ ആട്ടോ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് 83/85 നേതാജി സുബാഷ് റോഡ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍. 05.02973 ഒക്ടോബര്‍ 17, 1998 ജൂലൈ 02, 2018
13 അമര്‍ ഫായുജി മോട്ടോര്‍ & ജനറല്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം നില, അമര്‍ശ്രീ കോംപ്ലക്സ്-2, ഡല്‍ഹി റോഡ്, മീററ്റ്-250 002 ഉത്തര്‍പ്രദേശ്. B.12.00418 ജൂലൈ 24, 2008 ജൂലൈ 31, 2018
14 മഹേന്ദ്ര ഇന്‍സ്റ്റാല്‍മെന്‍റ്സ് സപ്ലൈ ലിമിറ്റഡ് ഫ്രന്‍ഡ്സ് മാര്‍ക്കററ്, ശ്യാമഗഞ്ച്, ബാറേല്ലി, ഉത്തര്‍പ്രദേശ്-243 005 B.12.00306 നവംമ്പര്‍ 27, 2013 ആഗസ്റ്റ് 01, 2018
15 ആനന്ദേശ്വര്‍ ലീസിംഗ് & ഫിനാന്‍സ് ലിമിറ്റഡ് 16/17, ജി ഗ്രൗണ്ട് ഫ്ളോര്‍, സിവില്‍ ലൈന്‍സ്, കാണ്‍പൂര്‍ ഉത്തര്‍പ്രദേശ്-208 001 B.12.00201 ജൂലൈ 26, 2000 ജൂലൈ 31, 2018
16 ശ്രീ മഹാവീര്‍ ആട്ടോ ഫിനാന്‍സ് (മദ്രാസ്) ലിമിറ്റഡ് നം.2 ചന്ദ്രപ്പാ മുതലി സ്ട്രീറ്റ്, സൗകാര്‍പറ്റ്, ചെന്നൈ-600 079 B.07.00541 ഡിസംബര്‍ 15, 2000 ആഗസ്റ്റ് 01, 2018
17 എക്കോ കംപ്യൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 34, എസറാ സ്ട്രീറ്റ്, രണ്ടാംനില, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍. B.05.06646 ഒക്ടോബര്‍ 30, 2006 ജൂലൈ 13, 2018
18 അക്കോര്‍ഡ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് 46, ബിബി ഗാംഗുലി സ്ട്രീറ്റ്, നാലാം നില, ആര്‍ നം.12, പിഎസ് ബോബസ്സാര്‍, കൊല്‍ക്കത്ത-700 012, വെസ്റ്റ് ബംഗാള്‍. B.05.04803 മാര്‍ച്ച് 19, 2003 ആഗസ്റ്റ് 09, 2018
19 ട്രാന്‍സ് ഏഷ്യാ സ്റ്റോക്ക് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് സാഗര്‍ എസ്റ്റേറ്റ്, ആറാം നില, 2 ക്ലൈവ് ഗാട്ട് സ്ട്രീറ്റ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍. B.05.02187 സെപ്റ്റംബര്‍ 24, 2001 ജൂലൈ 13, 2018
20 എക്സ്ട്രീം ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 1666-ബി-3, ഷോപ്പ്-3-എച്ച്, എഫ്/എഫ്, ഗോവിന്ദപുരി എക്സ്റ്റന്‍ഷന്‍, കല്‍കാജി, സൗത്ത് ഡല്‍ഹി-110 019 B.14.02236 നവംമ്പര്‍ 26, 2001 ആഗസ്റ്റ് 02, 2018
21 ദാരിവാള്‍ ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഹിമാലയ കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡ്, പ്ലോട്ട് നം. 10, സെക്ടര്‍ 22, ദ്വാരക, ഡല്‍ഹി-110 075. B.14.02006 ഒക്ടോബര്‍ 10, 2000 ആഗസ്റ്റ് 02, 2018
22 ഇന്‍റര്‍നാഷണല്‍ കമന്‍റര്‍ ലിമിറ്റഡ് 602, മെര്‍ക്കന്‍റയില്‍ ഹൗസ്, 15 കസ്തൂര്‍ബാ ഗാന്ധിമാര്‍ഗ്, ന്യൂഡല്‍ഹി-110 001 14.01036 ആഗസ്റ്റ് 10, 1998 ആഗസ്റ്റ് 02, 2018
23 ഡി.ആര്‍ ദിന്‍ഗ്രാ ഫിനാന്‍സ് ലിമിറ്റഡ് ബി-11, രാജ്കമല്‍ സദന്‍, കമ്യൂണിറ്റി സെന്‍റര്‍, പ്രീറ്റ് വിഹാര്‍, വികാസ്മാര്‍ഗ്, ഡല്‍ഹി-110 092 B.14.02409 ജൂലൈ 02, 2001 ആഗസ്റ്റ് 02, 2018
24 ജ്വാലാജി മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് 1898/18, ഗോവിന്ദ്പുരി എക്സ്റ്റന്‍ഷന്‍, ന്യൂഡല്‍ഹി-110 019 B.14.02054 ഏപ്രില്‍ 18, 2001 ആഗസ്റ്റ് 02, 2018
25 ജെആര്‍ബി ഫിന്‍സെക് പ്രൈവറ്റ് ലിമിറ്റഡ് ഡി-34, ഒന്നാംനില, ഈസ്റ്റ് ഓഫ് കൈലാഷ്, ന്യൂഡല്‍ഹി-110 019 B.14.02722 ഒക്ടോബര്‍ 11, 2002 ആഗസ്റ്റ് 02, 2018
26 ഡാഫോഡില്‍ ഇന്‍വെസ്റ്റ്മെന്‍റ് & ട്രെഡിംഗ് കമ്പനി ലിമിറ്റഡ് പ്ലാസാ സിനിമാ ബില്‍ഡിംഗ്, ടോപ് ഫ്ളോര്‍, എച്ച് ബ്ലോക്ക്, കൊണാട്ട് സര്‍ക്കിള്‍, ന്യൂഡല്‍ഹി-110 001 14.00478 മാര്‍ച്ച് 19, 1998 ആഗസ്റ്റ് 02, 2018
27 ഇന്‍റസ് വാലി ഇന്‍വെസ്റ്റ്മെന്‍റ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 414/1, നാലാം നില, ഡിസ്ട്രിക്ട് സെന്‍റര്‍, ജനക്പൂരി, ന്യൂഡല്‍ഹി-110 058 14.00739 മെയ് 04, 1998 ആഗസ്റ്റ് 02, 2018
28 ജൂഹീ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് 2150/3എ, മെയിന്‍ പട്ടേല്‍ റോഡ്, വെസ്റ്റ് പട്ടേല്‍ നഗര്‍, ഓപ്പോസിറ്റ് മെട്രോപില്ലര്‍ നം. 245 (നിയര്‍ ഷാദിപൂര്‍ ഡിപ്പോ) ന്യൂഡല്‍ഹി-110 018. 14.01473 ഏപ്രില്‍ 01, 1999 ആഗസ്റ്റ് 02, 2018
29 ദറോവര്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് എ-30, ബ്ലോക്ക് ബി-1, മൂന്നാംനില, മോഹന്‍ കോ-ഓപ്പറേറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ന്യൂഡല്‍ഹി-110 044 14.00062 ഫെബ്രുവരി 24, 1998 ആഗസ്റ്റ് 02, 2018
30 ഐആര്‍സി വേള്‍ഡ് വൈഡ് ക്വറിയേഴ്സ് ലിമിറ്റഡ് 846, ജോഷി റോഡ്, കരോള്‍ബാഗ്, ന്യൂഡല്‍ഹി-110 005. B.14.03246 ഫെബ്രുവരി 21, 2012 ആഗസ്റ്റ് 02, 2018
31 ഡി.എസ്. ക്യാപിറ്റല്‍ & ഫിനാന്‍സ് ലിമിറ്റഡ് എഫ്-2/1, ഖാന്‍പൂര്‍ എക്സ്റ്റന്‍ഷന്‍, ന്യൂഡല്‍ഹി-110 062 14.00426 മാര്‍ച്ച് 11, 1998 ആഗസ്റ്റ് 02, 2018

ആയതിനാല്‍, മേല്‍ക്കാണിച്ച ബാങ്കിംഗിതരഫൈനാന്‍സ് സ്ഥാപനങ്ങള്‍ 1934-ലെ ആര്‍.ബി.ഐ. ആക്ടിലെ സെക്ഷന്‍ 45-1, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ഫൈനാന്‍സ് കമ്പനികളുടെ ബിസിനസ്സിടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/861

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?