RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78491528

31 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു

ഒക്ടോബർ 29, 2018

31 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്ത മായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം CoR നം. CoR സാധു വായ തീയതി CoR അസാധു വായ തീയതി
1 RAL ഹോൾടിംഗ് പ്രൈ. ലിമിറ്റഡ് 545, ജി.ടി. റോഡ് (5), 4th ഫ്‌ളോർ, റൂം നമ്പർ 408, ഹൗറ - 771101, വെസ്റ്റ് ബംഗാൾ 05.00912 മാർച്ച് 12, 1998 ജൂലൈ 13, 2018
2 കാജൽ വിൻകോം പ്രൈ. ലിമിറ്റഡ് വൈറ്റ് ടവർസ്, 115 കോളജ് സ്ട്രീറ്റ്, കൊൽകത്ത-700012, വെസ്റ്റ് ബംഗാൾ B.05.04701 ഡിസംബർ 04, 2001 ജൂലൈ 09, 2018
3 വിദ്യാവൃദ്ധി ഇൻവെസ്റ്റ്‌മെന്റ് പ്രൈ. ലിമിറ്റഡ് 1, ഓൾഡ് കോർട്ട് ഹൗസ് കോർണർ, 2nd ഫ്‌ളോർ, റൂം നമ്പർ 2, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ B.05.03588 മെയ് 30, 2003 ജൂലൈ 13, 2018
4 ഹെറാൾഡ് കോമേഴ്‌സ് ലിമിറ്റ്ഡ് 10, പ്രിൻസി്പ്പ് സ്ട്രീറ്റ്, 2nd ഫ്‌ളോർ, കൊൽകത്ത-700072 05.01995 മെയ് 02, 1998 ജൂലൈ 10, 2018
5 ശ്രീ പദ്മാസാഗർ എക്‌സ്‌പോർട്ട്‌സ് പ്രൈ. ലിമിറ്റഡ് 55ബിപ്ലാബി റാസ് ബഹറി ബാസു റോഡ്, 2nd ഫ്‌ളോർ, റൂം നമ്പർ 2, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ B-05.06210 മാർച്ച് 08, 2004 ജൂലൈ 04, 2018
6 ഉമങ്ക് ഫിനാൻസ് പ്രൈ. ലിമിറ്റഡ് 7, ശംഭൂനാഥ് മുല്ലിക് ലയിൻ, കൊൽകത്ത-700007, വെസ്റ്റ് ബംഗാൾ B.05.06372 മെയ് 17, 2004 ജൂലൈ 09, 2018
7 എം. ലാൽ ആന്റ് കോ. ലിമിറ്റഡ് 12 A, നേതാജി സുബാഷ് റോഡ്, 2nd ഫ്‌ളോർ, റൂം നമ്പർ 11, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ 05.02260 മെയ് 16, 1998 ജൂലൈ 06, 2018
8 എൽ. കെ. സെക്യൂരിറ്റീസ് പ്രൈ. ലിമിറ്റഡ് 405, തോടി ചേമ്പർ, 2 ലാൽ ബസാർ സ്ട്രീറ്റ്, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ 05.00710 മാർച്ച് 07, 1998 ജൂലൈ 26, 2018
9 റൈസ് ക്യാപിറ്റൽ ഓപ്പറേറ്റീവ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് ടി.പി.-XVI/267, എം.എൻ. കോംപ്ലക്‌സ്, പരപ്പനങ്ങാടി റോഡ്, താനൂർ പഞ്ചായത്ത് മലപ്പുറം, മലപ്പുറം-676303 കേരളം B-16.00108 മെയ് 20, 2015 ആഗസ്റ്റ് 23, 2018
10 ഗ്രാന്റ് ഫിനാൻസ് ആന്റ് എസ്റ്റേറ്റ്സ് പ്രൈ. ലിമിറ്റഡ്‌സ് സുകാന്ത് വിഹാർ, 1st ഫ്‌ളോർ, പുല്ലേപാടി ജംഗ്ഷൻ കോളേജ് പി.ഒ., ചിറ്റൂർ റോഡ്, കൊച്ചി, എറണാകുളം-682035, കേരളം B-16.00164 ആഗസ്റ്റ് 25, 2001 ആഗസ്റ്റ് 23, 2018
11 മൈനാകം ജനറൽ ഫിനാൻസ് പ്രൈ. ലിമിറ്റഡ് X179 G, ലക്ഷ്മി ബിൽഡിംഗ്, തൃപ്രയാർ പി.ഒ., നാട്ടിക, തൃശ്ശൂർ-680566, കേരളം 16.00057 മാർച്ച് 17, 1999 ആഗസ്റ്റ് 23, 2018
12 അലോക് ഓട്ടോ ക്രെഡിറ്റ് പ്രൈ. ലിമിറ്റഡ് 83/85, നേതാജി സുബാഷ് റോഡ്, ഷോപ്പ് നം. A-13, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ 0.02989 നവംബർ 13, 1998 ആഗസ്റ്റ് 10, 2018
13 ജിനോമി മെർക്കൻന്റയിസ് പ്രൈ. ലിമിറ്റഡ് 29, ഇഷാൻ മണ്ടൽ ഗാർഡൻ റോഡ്, ബെഹല, കൊൽകത്ത700038, വെസ്റ്റ് ബംഗാൾ B.05.06436 ജൂലൈ 21, 2004 ആഗസ്റ്റ് 09, 2018
14 ശ്രിയം ഫിൻകാപ്പ് ലിമിറ്റഡ് 329, ഗംഗാ നഗർ, ഋഷികേഷ്, ഉത്തരാഖണ്ട്-249201 B.12.00254 ഒക്ടോബർ 31, 2000 ആഗസ്റ്റ് 07, 2018
15 പ്രണവ് കോമേഴ്‌സൽ പ്രൈ. ലിമിറ്റഡ് മംഗളം, 5th ഫ്‌ളോർ, റൂം നമ്പർ 505, 506, 24 ഹേമന്ദ ബാസു സരണി, കൊൽകത്ത 700001, വെസ്റ്റ് ബംഗാൾ B.05.04104 മാർച്ച് 21, 2001 ജൂലൈ 09, 2018
16 മധുമാലതി മെർക്കന്റയിൽസ് പ്രൈ. ലിമിറ്റഡ് 7C, കിരൺശങ്കർ റോയ് റോഡ്, ഹാസ്റ്റിംഗ് ചാമ്പർ, 1st ഫ്‌ളോർ, കൊൽകത്ത 700001, വെസ്റ്റ് ബംഗാൾ 05.01535 ഏപ്രിൽ 20, 1998 ജൂലൈ 06, 2018
17 ജയന്ത് ട്രേഡ്‌ലിങ്ക് പ്രൈ. ലിമിറ്റഡ് 66, ഷേക്‌സ്പിയർ സരണി, ഗ്രൗണ്ട് ഫ്‌ളോർ, കൊൽകത്ത 700017, വെസ്റ്റ് ബംഗാൾ B05.05367 ജനുവരി, 28, 2003 ജൂലൈ 11, 2018
18 മണ്ടവ നിയോജൻ പ്രൈ. ലിമിറ്റഡ് മണ്ടവ ഷിഖർ, 151, ശരത് ബോസ് റോഡ്, കൊൽകത്ത 700026, വെസ്റ്റ് ബംഗാൾ 05.03931 ഡിസംബർ 09, 2000 ജൂലൈ 06, 2018
19 കുമ്പിപർ കൊൺസ്ട്രക്ഷൻ പ്രൈ. ലിമിറ്റഡ് 6, വാട്ടർലോ സ്ട്രീറ്റ്, 5th ഫ്‌ളോർ, റൂം നമ്പർ 504, കൊൽകത്ത-700069, വെസ്റ്റ് ബംഗാൾ 05.00513 മാർച്ച് 02, 1998 ജൂലൈ 09, 2018
20 തപ്പൂരിയ ആന്റ് അസോസിയേറ്റ് പ്രൈ. ലിമിറ്റഡ് 4, സൈനാജോഗു സ്ട്രീറ്റ്, 8th ഫ്‌ളോർ, റൂം നമ്പർ 821, കൊൽകത്ത 700001, വെസ്റ്റ് ബംഗാൾ 05.01499 ഏപ്രിൽ 20, 1998 ജൂലൈ 04, 2018
21 എക്‌സൽ പ്രോജക്ട്സ് ലിമിറ്റഡ് 9C, പൂനം ബിൽഡിംഗ്, 9th ഫ്‌ളോർ, 5/2 റുസീൽ സ്ട്രീറ്റ്, കൊൽകത്ത 700071, വെസ്റ്റ് ബംഗാൾ 05.02393 മെയ് 16, 1998 ജുലൈ 04, 2018
22 യു.ഐ.സി. ഫിനാൻസ് പ്രൈ. ലിമിറ്റഡ്. അനന്ത്‌ലോക്, 1st ഫ്‌ളോർ, 227, എ.ജെ.സി ബോസ് റോഡ്, പി.എസ്.-ബെൽതല, കൊൽകത്ത-700020, വെസ്റ്റ് ബംഗാൾ 05.02059 മെയ് 04, 1998 ജൂലൈ 26, 2018
23 ഗ്രീനക്‌സ് കെമിക്കൽസ് പ്രൈ. ലിമിറ്റഡ് സിക്കിം മോമേഴ്‌സിയൽ ഹൗസ്, 4/1, മിടിൽടോ സ്ട്രീറ്റ്, 5th ഫ്‌ളോർ, കൊൽകത്ത-700071, വെസ്റ്റ് ബംഗാൾ 05.02467 മെയ് 20, 1998 ജൂലൈ 18, 2018
24 കോണാർക് (ഇന്ത്യ) ലിമിറ്റഡ് 16, ഇന്ത്യൻ എക്‌സ്‌ചേഞ്ച് പ്ലെയിസ്, ഗ്രൗണ്ട് ഫ്‌ളോർ, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ 05.01101 മാർച്ച് 20, 1998 ജൂലൈ 26, 2018
25 ടി.എസ്.ജി. ക്രെഡിറ്റ് കാപ്പിറ്റൽ പ്രൈ. ലിമിറ്റഡ് 2 സ്ട്രീറ്റ്, ജോർജ്ജ് ഗേറ്റ് റോഡ്, കൊൽകത്ത-700022, വെസ്റ്റ് ബംഗാൾ 05.02616 ജൂൺ 04, 1998 ജൂലൈ 25, 2018
26 ഓർടേം ഫിൻവെസ്റ്റ് പ്രൈ. ലിമിറ്റഡ് 39/1, സരത് ബോസ് റോഡ്, 6th ഫ്‌ളോർ, കൊൽകത്ത 700020, വെസ്റ്റ് ബംഗാൾ 05.02548 മെയ് 28, 1998 ജൂലൈ 10, 2018
27 നികിത ഇലക്‌ട്രോ ട്രേഡേഴ്‌സ് പ്രൈ. ലിമിറ്റഡ് റൂം നമ്പർ 757, 7th ഫ്‌ളോർ, 32, ഇസ്‌റ സ്ട്രീറ്റ്, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ 05.02937 സെപ്തംബർ 25, 1998 ജൂലൈ 20, 2018
28 കോൺകോർഡ് ഫിനാൻഷ്യൽ സർവ്വീസസ് പ്രൈ. ലിമിറ്റഡ് A-3, 7th ഫ്‌ളോർ, മധുസൂദൻ അപ്പാർട്ട്‌മെന്റ്, P-8, ദോബ്‌സ ലയിൻ, ഹൗറ-7110101, വെസ്റ്റ് ബംഗാൾ 05.00272 ഫെബ്രുവരി 19, 1998 ജൂലൈ 20, 2018
29 ക്രിസ്റ്റൽ ടാർകോം പ്രൈ. ലിമിറ്റഡ് യുണിറ്റ് 32, ഗണേഷ് ചന്ദ്ര അവന്യു, കൊൽകത്ത-700013, വെസ്റ്റ് ബംഗാൾ 05.00676 മാർച്ച് 06, 1998 ജൂലൈ 20, 2018
30 ശ്യാംകുൻജ് (ഇന്ത്യ) പ്രൈ. ലിമിറ്റഡ് 3A & 3F, 7/1A, ഗ്രാന്റ് ലയിൻ, കൊൽകത്ത700012, വെസ്റ്റ് ബംഗാൾ 05.00205 ഫെബ്രുവരി 20, 1998 ജൂലൈ 09, 2018
31 ഡെർബി കോമോഡിറ്റീസ് പ്രൈ. ലിമിറ്റഡ് 16 A, ഷേക്‌സ്പിയർ സരണി, യൂണിറ്റ് II, 2nd ഫ്‌ളോർ, PS ഷേക്‌സ്പിയർ സരണി, കൊൽകത്ത700071, വെസ്റ്റ് ബംഗാൾ 05.01174 മാർച്ച് 21, 1998 ജൂലൈ 23, 2018

ആയതിനാൽ മേൽകാണിച്ച കമ്പനികൾ 1934ലെ ആർ ബി ഐ ആക്ടിലെ സെക്ഷൻ 451 ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിനര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2018-2019/988

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?