RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78503218

31 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

ഒക്ടോബര്‍ 30, 2018

31 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 45-1A (6) പ്രകാരം, ആര്‍.ബി.ഐ. യില്‍ നിക്ഷി പ്തമായിട്ടുള്ള അധികാരമുപയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദുചെയ്തിരിക്കുന്നു.

ക്രമ. നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്‍റെ അഡ്രസ്സ് സി.ഒ.ആര്‍. നം. സി.ഒ.ആര്‍. അനുവദിച്ച തീയതി സി.ഒ.ആര്‍. റദ്ദ് ചെയ്ത തീയതി
1 അജന്ത കോമേഴ്സ് ലിമിറ്റഡ് 5& 6 ഫാന്‍സി ലെയിന്‍, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ B.05.06507 നവംബര്‍ 18, 2004 ജൂലൈ 09, 2018
2 ജിംഗിള്‍ ബെല്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് പി-214, സി.ഐ.റ്റി. സ്കീം- VI(M) കണ്‍കുര്‍ഗച്ചി, കൊല്‍ക്കത്ത-700 054, വെസ്റ്റ് ബംഗാള്‍ 05.00339 ഫെബ്രുവരി24, 1998 ജൂലൈ 25, 2018
3 മാര്‍ത്താണ്ഡ് പ്ലാസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് 2/7, സരത് ബോസ് റോഡ്, 6th ഫ്ളോര്‍ കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ B.05.04629 ഒക്ടോബര്‍15, 2001 ജൂലൈ 13, 2018
4 സിന്തികോ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് 25, സ്വാളോ ലെയിന്‍, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ B.05.04679 നവംബര്‍ 28, 2001 ജൂലൈ 20, 2018
5 ഡാണ്‍ ക്രെഡിറ്റ് കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് 4, ഇന്ത്യ എക്സചയിഞ്ച് പ്ലയിസ്, 3rd ഫ്ളോര്‍ കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.04467 ഒക്ടോബര്‍ 03, 2001 ജൂലൈ 24, 2018
6 റുപ് സാഗര്‍ ടൈ-അപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഷോപ്പ് നം. 38, ഷാഹിദ് സ്മാരഗ് കോംപ്ലക്സ്, നവാസ് ഭാരത് പ്രസ്സിന് എതിര്‍വശം, ജി.ഇ. റോഡ്, റായ്പൂര്‍-492 001, ചത്തീസ്ഗഡ് 05.01203 മാര്‍ച്ച് 23, 1998 ജൂലൈ 25, 2018
7 എസ്.പി.എന്‍. സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 11, സുദര്‍ സ്ട്രീറ്റ്, രണ്ടാം നില, ഫ്ളാറ്റ്-എസ് 34, കൊല്‍ക്കത്ത-700 016, വെസ്റ്റ് ബംഗാള്‍ B.05.04413 സെപ്റ്റംബര്‍ 25, 2001 ജൂലൈ 09, 2018
8 ഭവാനി റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1, ബ്രിട്ടീഷ് ഇന്ത്യ സ്ട്രീറ്റ്, മൂന്നാം നില, റൂം നം. 304എ, കൊല്‍ക്കത്ത-700 069, വെസ്റ്റ് ബംഗാള്‍ B.05.04376 സെപ്തംബര്‍ 12, 2001 ജൂലൈ 17, 2018
9 ലളിത് റ്റീ കമ്പനി ലിമിറ്റഡ് 118, അന്‍സല്‍ ഭവന്‍, 16, കസ്തൂര്‍ബാ ഗാന്ധിമാര്‍ഗ്, ന്യൂഡല്‍ഹി-110 001. 05.02626 ജൂണ്‍, 04, 1998 ജൂലൈ 26, 2018
10 രാധികാ ട്രെഡേഴ്സ് & ഇന്‍വെസ്റ്റേഴ്സ് ലിമിറ്റഡ് 16, ഇന്ത്യ എക്സ്ചേഞ്ച് പ്ലേസ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.01150 മാര്‍ച്ച്, 20, 1998 ജൂലൈ 26, 2018
11 ഗീത ഹോള്‍ഡിംഗ്സ് & കണ്‍സള്‍ട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് 5ബി, സാരത് ബോസ് റോഡ്, ലാന്‍റ്സ്ഡൗണ്‍ കോര്‍ട്ട്, രണ്ടാംനില, ഫ്ളാറ്റ് നം. 4, കൊല്‍ക്കത്ത-700 020, വെസ്റ്റ് ബംഗാള്‍ 05.02491 മെയ് 25, 1998 ജൂലൈ 19, 2018
12 എം.ആര്‍. ഫിനലീസ് കമ്പനി ലിമിറ്റഡ് ഹാള്‍ നം. 7, രണ്ടാം നില, യു.പി. ആവാഷ് വികാഷ് ബില്‍ഡിംഗ്, ജവഹര്‍ നഗര്‍, വാരനാസി, ഉത്തര്‍പ്രദേശ്-221 001 B.12.00326 ജൂലൈ 23, 2001 ജൂലൈ 31, 2018
13 ക്രോസ്ലാന്‍റ് മെര്‍ക്കന്‍റയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് 16, ഗണേഷ്ചന്ദ്രഅവന്യൂ, അഞ്ചാം നില, കൊല്‍ക്കത്ത-700 013, വെസ്റ്റ് ബംഗാള്‍ B.05.04824 മാര്‍ച്ച് 04, 2003 ജൂലൈ 13, 2018
14 ഫ്ളക്ത് ഡീല്‍ക്കം ലിമിറ്റഡ് ജിന്‍ദല്‍ മാന്‍ഷന്‍, 251(66) ജി.റ്റി. റോഡ്, ലൈലുഹ, ഹൗറഹ-711 204, വെസ്റ്റ് ബംഗാള്‍ B.05.06670 ജാനുവരി 09, 2007 ജൂലൈ 19, 2018
15 രാഷ്മന്‍ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 16, ഗണേഷ് ചന്ദ്ര അവന്യു, ഗാന്ധിഹൗസ്, നാലാം നില കൊല്‍ക്കത്ത-700 013, വെസ്റ്റ് ബംഗാള്‍ B.05.04984 മെയ് 20, 2003 ആഗസ്റ്റ് 07, 2018
16 എസ്.എന്‍. അലായ്സ് പ്രൈവറ്റ് ലിമിറ്റഡ് 8, കമാക് സ്ട്രീറ്റ്, ശാന്തിനികേതന്‍, ബില്‍ഡിംഗ്, അഞ്ചാം നില, സ്യൂട്ട് നം. 3എ, കൊല്‍ക്കത്ത-700 017, വെസ്റ്റ് ബംഗാള്‍ B.05.06095 ജാനുവരി 30, 2004 ജൂലൈ 23, 2018
17 കെമി ഫൈബര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് 56 ഇ, ഹേമന്തബാസു സരനി, ഓള്‍ഡ് 4 ബിബിഡി ബാഗ് ഈസ്റ്റ്, റൂം നം. 14എ, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.01474 ഏപ്രില്‍ 06, 1998 ജൂലൈ 19, 2018
18 ഡൂര്‍സ് കോമേഴ്സല്‍ കമ്പനി ലിമിറ്റഡ് വസുന്തര, നാലാം നില, 2/7, സാരത് ബോസ് റോഡ്, കൊല്‍ക്കത്ത-700 020, വെസ്റ്റ് ബംഗാള്‍ 05.00390 ഫെബ്രുവരി 26, 1998 ജൂലൈ 24, 2018
19 സൂം കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 20, അലിപോര്‍ റോഡ്, കൊല്‍ക്കത്ത-700 027, വെസ്റ്റ് ബംഗാള്‍ B.05.05682 നവംബര്‍ 11, 2003 ജൂലൈ 26, 2018
20 ക്ലാസിക് ട്രേഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് മക്ലിയോഡ് ഹൗസ്, 3, നേതാജി സുബാഷ് റോഡ്, ഒന്നാം നില, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.00491 മാര്‍ച്ച് 02, 1998 ജൂലൈ 25, 2018
21 സുറാനാ മെര്‍ക്കന്‍റയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് 45, ഷെക്സ്പിയര്‍ സരനി, അഞ്ചാംനില, ബ്ലോക്ക്-5, കൊല്‍ക്കത്ത-700 017, വെസ്റ്റ് ബംഗാള്‍ B.05.00488 ഒക്ടോബര്‍ 21, 2013 ജൂലൈ 11, 2018
22 ഡിറ്റിസി സെക്യൂരിറ്റിസ് ലിമിറ്റഡ് യൂണിറ്റ്-1, എന്‍.എസ്. റോഡ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.03067 ഫെബ്രുവരി 23, 1999 ജൂലൈ 13, 2018
23 ഡ്യൂഡ്രോപ്സ് മര്‍ച്ചന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വസ്തിക് സെന്‍റര്‍, പി8, ചോറിംഗീ സ്ക്വയര്‍, മൂന്നാംനില, കൊല്‍ക്കത്ത-700 069, വെസ്റ്റ് ബംഗാള്‍ 05.00019 ഫെബ്രുവരി 12, 1998 ജൂലൈ 13, 2018
24 ശഷി കോമേഴ്സ്യല്‍ കമ്പനി ലിമിറ്റഡ് 14/1ബി ഇസ്റാ സ്ട്രീറ്റ്, വേള്‍ഡ് ട്രേഡ് സെന്‍റര്‍, ഒന്നാം നില, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.00979 മാര്‍ച്ച് 18, 1998 ജൂലൈ 17, 2018
25 സുമോ പരിവാഹന്‍ & ആട്ടോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ അറിയപ്പെടുന്നത് എഎപി ഫിനാന്‍സ് & ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) 51 നളിനി സെറ്റ് റോഡ്, കൊല്‍ക്കത്ത-700 007, വെസ്റ്റ് ബംഗാള്‍ B.05.04213 ഏപ്രില്‍ 30, 2001 ജൂലൈ 10, 2018
26 ശ്രീ ലജ്ജാവതി ട്രേഡ് & ക്രെഡിറ്റ് ലിമിറ്റഡ് 113/എ, മനോഹര്‍ ദാസ് കാട്രാ, കൊല്‍ക്കത്ത-700 007, വെസ്റ്റ് ബംഗാള്‍ B.05.04318 ആഗസ്റ്റ് 30, 2001 ജൂലൈ 04, 2018
27 ജാന്‍കി ടെക്സ്റ്റൈയില്‍സ് & ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് 36/1എ, എല്‍ഗിന്‍ റോഡ്, കൊല്‍ക്കത്ത-700 020, വെസ്റ്റ് ബംഗാള്‍ B.05.06552 മെയ് 06, 2015 ജൂലൈ 16, 2018
28 മിറാ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ഡികോണ്‍ വിവാ, മൂന്നാംനില, 53എ, ലീലാ റോയ് സാരാനി ഗരിയഹട്ട്, കൊല്‍ക്കത്ത-700 019, വെസ്റ്റ് ബംഗാള്‍ 05.02123 മെയ് 09, 1998 ജൂലൈ 02, 2018
29 പ്രിയാ റിസോഴ്സസ് ലിമിറ്റഡ് 10/24, കുമാരകൃപ റോഡ്, ഹൈ ഗ്രൗണ്ട്സ്, ബാംഗ്ലൂര്‍-560 001, കര്‍ണാടക. B.05.05416 മാര്‍ച്ച് 06, 2003 ജൂലൈ 16, 2018
30 ഹെക്ടര്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് 70/1 റ്റില്‍ജാലാ റോഡ്, കൊല്‍ക്കത്ത-700 046, വെസ്റ്റ് ബംഗാള്‍ B.05.05549 സെപ്റ്റംബര്‍ 23, 2003 ജൂലൈ 19, 2018
31 ഖെം ചന്ദ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 157, നേതാജി സുബാഷ് റോഡ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.02443 മെയ് 16, 1998 ജൂലൈ 18, 2018

ആയതിനാല്‍, മേല്‍ക്കാണിച്ച ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ 1934-ലെ ആര്‍.ബി.ഐ. ആക്ടിലെ സെക്ഷന്‍ 45-1, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ഫൈനാന്‍സ് കമ്പനികളുടെ ബിസിനസ്സിടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/998

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?