ജനുവരി 18, 2019 ആർ.ബി.ഐ. 31 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
ക്രമ നമ്പർ |
കമ്പനിയുടെ പേര്‍ |
കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം |
സി.ഒ.ആർ. നമ്പർ |
സി.ഒ.ആർ. നൽകിയ തീയതി |
സി.ഒ.ആർ. റദ്ദാക്കിയ തീയതി |
1 |
പാന്തർ ഇൻവെസ്റ്റ് ട്രേഡ് ലിമിറ്റഡ് |
ഒന്നാം നില, രാധാ ഭവൻ, 121, നാഗിൻദാസ് മാസ്റ്റർ റോഡ്, ഫോർട്ട്, മുബൈ-400 023 |
13.01311 |
നവംബർ 05, 1999 |
ഒക്ടോബർ 18, 2018 |
2 |
പ്രകാശക് ഇക്വിഫിൻ പ്രൈവറ്റ് ലിമിറ്റഡ് |
51-52, ഏകാദശി, അഞ്ചാം നില, 27-29, പരേഖ് സ്ട്രീറ്റ് പ്രാർഥനാ സമാജ്, മുബൈ-400 004 |
ബി.13.01414 |
നവംബർ 16, 2000 |
ഒക്ടോബർ 31, 2018 |
3 |
വിശ്വാസർഥ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് വിശ്വാസർഥ് ഫിനാൻസ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത്) |
എസ്.നം.49, ഇൻഡസ്ട്രി ഹൗസ്, കല്യാണി സ്റ്റീൽസ് ലിമിറ്റഡിന് എതിർവശം, മുന്ദ്വാ, പൂന-411 036 |
ബി.13.01432 |
വനംബർ 18, 2000 |
ഒക്ടോബർ 31, 2018 |
4 |
മാപ്രോ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ് മെന്റ് പ്രൈവറ്റ് ലിമിറ്റഡ് |
ലക്ഷ്മി ബിൽഡിങ്, 6, ഷൂർജി വല്ലഭ് ദാസ് മാർഗ്, ബല്ലാർഡ് എസ്റ്റേറ്റ്, മുബൈ-400 001 |
13.01298 |
സെപ്തംബർ 09, 1999 |
ഒക്ടോബർ 31, 2018 |
5 |
പ്രകാർ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് |
1184/4, ഗോകുൽ നഗർ ബിവിങ് ദൈന്വേശ്വർ പാദുകാ ചൗക്ക്, എഫ് സി റോഡ്, ശിവജി നഗർ, പൂന-411 005 |
ബി.13.01600 |
ഏപ്രിൽ 15, 2002 |
ഒക്ടോബർ 31, 2018 |
6 |
ശ്രീ വൈഭവ് ലക്ഷ്മി ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് |
ഹേമി ഗാർഡൻ, എസ്.നം.43, ജംഭു വാഡി റോഡ്, ദത്താ നഗർ, അംബി ഗാവ് ബുദ്രുക്ക, പൂന-411 046 |
ബി.13.01539 |
സെപ്തംബർ 27, 2001 |
ഒക്ടോബർ 31, 2018 |
7 |
മാനേ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് |
രണ്ടാം നില, അപ്‌സര സിനിമ ബിൽഡിങ്, ഡോ. ഡി.ബി.മാർഗ്, ഗ്രാന്റ് റോഡ്, മുബൈ-400 007 |
13.01296 |
സെപ്തംബർ 09, 1999 |
ഒക്ടോബർ 31, 2018 |
8 |
താന്തിയ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് |
ഡിഡി 30, ഏഴാം നില, സെക്ടർ 1, സോൾട്ട് ലേക്ക് സിറ്റി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 064 |
05.00041 |
ഫെബ്രുവരി 12, 1998 |
നവംബർ 20, 2018 |
9 |
ഉത്പൽ മെർക്കന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് |
8 എ/ബി, സർക്കാർ ലെയ്ൻ, റൂം നം.4, ഗിരീഷ് പാർക്ക്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 |
ബി.05.05794 |
ഡിസംബർ 05, 2003 |
ഡിസംബർ 11, 2018 |
10 |
എക്‌സിം സർവീസസ് & സർവെയിലൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് |
46, ബിപിൻ ബഹാരി ഗാംഗുലി സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 |
05.03193 |
ജൂലൈ 29, 1999 |
നവംബർ 20, 2018 |
11 |
പത്മ സായി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് |
87-1-11, ജി.വി.എസ്. കോംപ്ലെക്‌സ്, ആർ.ടി.സി. കോം പ്ലെക്‌സ് റോഡ്, തഡിത്തോട്ടാ, രാജമുസ്‌റി-533 103 |
ബി.09.00395 |
ഫെബ്രുവരി 09, 2004 |
ഡിസംബർ 21, 2018 |
12 |
മിശ്ര പോട്ടറീസ് & ബ്രിക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
'ബാസു ഹൗസ്', 3, ചൗരംഗി അപ്രോച്ച്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 072 |
05.05227 |
ജൂലൈ 10, 2003 |
ഡിസംബർ 26, 2018 |
13 |
ലോയ്ഡ്‌സ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് |
3, അമ്രത്തോളാ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.05546 |
സെപ്തംബർ 24, 2003 |
ഡിസംബർ 03, 2018 |
14 |
ബംഗാലക്ഷ്മി സ്റ്റീൽ ട്രേഡിങ് കമ്പനി ലിമിറ്റഡ് |
57, രാജാ ബസന്ത റോയ് റോഡ്, താഴത്തെ നില, കൊൽക്കത്ത- 700 029 |
05.02916 |
സെപ്തംബർ 23, 1998 |
ഡിസംബർ 12, 2018 |
15 |
റുംഗ്ടാ റിയാൽട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
153/2 ബി, എ.പി.സി. റോഡ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 |
05.03186 |
ജൂലൈ 16, 1999 |
ഡിസംബർ 26, 2018 |
16 |
ഫ്‌ളോലെസ്സ് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
22, സ്ട്രാന്റ് റോഡ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.05114 |
ജൂൺ 19, 2003 |
ഡിസംബർ 05, 2018 |
17 |
എ.വി.എൽ ഇന്ത്യ ലീസിങ് ആന്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് |
ബി.50, ഒന്നാം നില, ദയാനന്ദ് കോളനി, ലജ്പത് നഗർ-IV, ദൽഹി-110 024 |
ബി.14.02169 |
സെപ്തംബർ 21, 2002 |
നവംബർ 28, 2018 |
18 |
ബി.ബി.സി. ഫിനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
3923, റൊഷാനാരാ റോഡ്, ദൽഹി-110 007 |
ബി.14.01696 |
ഏപ്രിൽ 28, 2000 |
നവംബർ 28, 2018 |
19 |
ഈസ്റ്റ് ഇന്ത്യാ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് |
501 എ, ഡയമണ്ട് പ്രസ്റ്റീജ്, അഞ്ചാം നില, 41-എ, എ.ജെ.സി. ബോസ് രോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 |
ബി.05.04917 |
മാർച്ച് 06, 2003 |
ഡിസംബർ 05, 2018 |
20 |
ഉഷാ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് |
1, ആർ.എൻ.മുഖർജി റോഡ്, അഞ്ചാം നില, റൂം നം-59, കൊൽക്കത്ത- 700 001 |
ബി.05.03759 |
ജൂലൈ 10, 2003 |
ഡിസംബർ 05, 2018 |
21 |
സുനാപ് മെർച്ചന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് |
റൂം നം.8, ഒന്നാം നില, 23 എ, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.03679 |
നവംബർ 18, 2003 |
ഡിസംബർ 05, 2018 |
22 |
ആൻസ്വർത്ത് ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
13, പൊള്ളോക്ക് സ്ട്രീറ്റ്, രണ്ടാം നില, റൂം നം. 29, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.04545 |
ഒക്ടോബർ 09, 2001 |
ഡിസംബർ 11, 2018 |
23 |
ജെഡിഎം ഇൻഫിൻ പ്രൈവറ്റ് ലിമിറ്റഡ് |
526, സിറ്റി സെന്റർ, 19, സിനഗോഗ് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.06005 |
ജനുവരി 19, 2004 |
ഡിസംബർ 12, 2018 |
24 |
ശുഭം ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് |
537, സിറ്റി സെന്റർ, 19, സിനഗോഗ് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.06103 |
ഫെബ്രുവരി 04, 2004 |
ഡിസംബർ 13, 2018 |
25 |
മെർക്കന്റൈൽ ക്യാപിറ്റൽ ആന്റ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് |
ജി-71, വേൾഡ് ട്രേഡ് സെന്റർ, ബാരക്കംബാ ലെയ്ൻ, ന്യൂ ദൽഹി- 110 001 |
ബി.14.02701 |
സെപ്തംബർ 11, 2002 |
ഡിസംബർ 17, 2018 |
26 |
വീരജ് ഇൻവെസ്റ്റ്‌മെന്റ് & ഫിനാൻഷ്യൽ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് |
എ-14, നരൈനാ ഇൻഡസ്ട്രിയൽ ഏരിയ ഫേസ്-1, ന്യൂ ദൽഹി- 110 028 |
ബി.14.02100 |
ഒക്ടോബർ 27, 2000 |
ഡിസംബർ 27, 2018 |
27 |
ബി.എച്ച്.സി. ഫിനാൻസ് & ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് |
8551/2, റോഷനാരാ റോഡ്, ദൽഹി- 110 007 |
ബി.14.02218 |
ജനുവരി 11, 2001 |
നവംബർ 28, 2018 |
28 |
ബിന്ദ്രാ ഫിൻഇൻവെസ്റ്റ് (പ്രൈവറ്റ്) ലിമിറ്റഡ് |
1-289, മെയിൻ റോഡ്, കാരംപുര, ന്യൂ ദൽഹി-110 015 |
14.01529 |
ഒക്ടോബർ 09, 1999 |
നവംബർ 28, 2018 |
29 |
ശ്രീഹനുമാൻ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് |
പുഷ്പാഞ്ജലി, ലേക്ക് റോഡ്, ടെലിഫോൺ എക്‌സ്‌ചേഞ്ചിനു സമീപം, റാഞ്ചി, ജാർഖണ്ഡ്-834 001 |
ബി.15.00048 |
ഏപ്രിൽ 18, 2002 |
ജനുവരി 02, 2019 |
30 |
സാൻസുധ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് |
ഫ്ളാറ്റ് നം.12 ബി, ഹിലാന്റ് സഫൈർ, 13/2, ബാലിഗൻജ് പാർക്ക് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 018 |
ബി.05.05047 |
മെയ് 26, 2003 |
ഡിസംബർ 26, 2018 |
31 |
പി.ആർ.സി. നിയോജൻ പ്രൈവറ്റ് ലിമിറ്റഡ് |
മാണ്ഡവാ ഷിക്കാർ, 151, ശരത് ബോസ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 026 |
ബി.05.05508 |
ജൂൺ 06, 2003 |
ഡിസംബർ 11, 2018 |
ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല. അജിത് പ്രസാദ് അസിസ്റ്റന്റ് അഡ്വൈസർ പ്രസ്സ് റിലീസ് : 2018-2019/1690 |