ഒക്ടോബർ 26, 2018 32 എൻ ബി എഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്ത മായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.
ക്രമ നം. |
കമ്പനിയുടെ പേര് |
കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് മേൽവിലാസം |
CoR നം. |
CoR സാധു വായ തീയതി |
CoR അസാധു വായ തീയതി |
1 |
ആദർശ് കോമേഷ്യൽ കോ. ലിമിറ്റഡ് |
27, സർ ആർ. എൻ. മുഖർജി റോഡ്, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ |
05.02855 |
ആഗസ്റ്റ് 27, 1998 |
ആഗസ്റ്റ് 1, 2018 |
2 |
ഡിയർ ഗോൾഡ് ഡീലർസ് പ്രൈ. ലിമിറ്റഡ് |
1002, ഇ. എം. ബൈപാസ്, ഫ്രണ്ട് ബ്ലോക്ക്, കൊൽക്കത്ത700105, വെസ്റ്റ് ബംഗാൾ |
05.03147 |
ജൂലൈ 6, 1999 |
ആഗസ്റ്റ് 1, 2018 |
3 |
സിറ്റി ഫിസ്കൽ സർവ്വീസ്സ് പ്രൈ. ലിമിറ്റഡ് |
19എ. ജവഹർലാൽ നെഹ്രു റോഡ്, 2nd ഫ്ളോർ, കൊൽകത്ത700087, വെസ്റ്റ് ബംഗാൾ |
B.05.06481 |
സെപ്തംബർ 16, 2004 |
ആഗസ്റ്റ് 1, 2018 |
4 |
ക്യാപിറ്റൽ ലിമിറ്റഡ് |
19, ആർ. എൻ. മുഖർജി റോഡ്, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ |
B-05.03538 |
മാർച്ച് 12, 2001 |
ജൂലൈ 27, 2018 |
5 |
ഹെയിൽ ലീസിംഗ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് |
നിക്കോ ഹൗസ്, 6th ഫ്ളോർ, 2 ഹരേ സ്ട്രീറ്റ്, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ |
B-05.06490 |
ഒക്ടോ ബർ 15, 2004 |
ജൂലൈ 20, 2018 |
6 |
ഗഗകോർപ്പ് എന്റർപ്രൈസ് പ്രൈ. ലിമിറ്റഡ് |
5 എഫ് എവറസ്റ്റ്, 46/C, ചൗറംഗീ റോഡ്, കൊൽക്കത്ത700071, വെസ്റ്റ് ബംഗാൾ |
B.05.04301 |
ആഗസ്റ്റ് 28, 2001 |
ജൂലൈ 26, 2018 |
7 |
ഭാരതിയ മൾട്ടിഫിൻ പ്രൈ. ലിമിറ്റഡ് |
B-1/2, ഗില്ലണ്ടർ ഹൗസ്, 8 നേതാജി സുബാഷ് റോഡ്, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ |
B.05.01743 |
ജൂൺ 14, 2000 |
ജൂലൈ 30, 2018 |
8 |
യുണീക് ഫോംസ് പ്രൈ. ലിമിറ്റഡ് |
34, ഇസ്ര സ്ട്രീറ്റ്, 2nd ഫ്ളോർ, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ |
05.00922 |
മാർച്ച് 12, 1998 |
ആഗസ്റ്റ് 1, 2018 |
9 |
ബജാജ് ലീസിംഗ് ആന്റ് ഫിനാൻസ് ലിമിറ്റഡ് |
ബജാജ് ഹൗസ് 97, നെഹ്രു പാലസ്, ന്യൂഡൽഹി110019 |
B-14.01425 |
ഒക്ടോബർ 17, 2001 |
ആഗസ്റ്റ് 2, 2018 |
10 |
ആദർശ് ജനറൽ മോട്ടോർ ഫിനാൻസിയേഴ്സ് ലിമിറ്റഡ് |
എച്ച് നം. 7, ഗണേഷ് വിഹാർ, ദഘോലി, സിറാഖ്പൂർ, മോഹാലി, പഞ്ചാബ്160104 |
A.06.00323 |
ഒക്ടോബർ 12, 2010 |
സെപ്തംബർ 3, 2018 |
11 |
അസൂരേ ഫിനാൻസ് പ്രൈ. ലിമിറ്റഡ് |
1, ഗ്യാൻകുഞ്ച് സൊസൈറ്റി, സെന്റ് എസേവിയേഴ്സ് കോളേജിന് എതിർവശം, നവരംഗ്പുര, അഹമ്മദാബാദ്380 009, ഗുജറാത്ത് |
B.01.00447 |
ജനുവരി 7, 2003 |
സെപ്തംബർ 10, 2018 |
12 |
ബോത്ര ഫിൻസ്റ്റോക്ക് പ്രൈ. ലിമിറ്റഡ് |
608, ജീവൻ ദീപ്, സബ് ജയിലിന് എതിർവശം, റിംഗ് റോഡ്, സൂരത്ത് |
B.01.00364 |
ജനുവരി 17, 2001 |
സെപ്തംബർ 10, 2018 |
13 |
ബുൾട്ടി ലീസിംഗ് ആന്റ് ഫിനാൻസ് ലിമിറ്റഡ് |
2, പാരിജാത്കോംപ്ലക്സ്, സ്വാമിനാരായൺ ക്ഷേത്രത്തിന് എതിർ വശം, കാലുപൂർ, അഹമ്മദാബാദ്380001, ഗുജറാത്ത് |
B.01.00343 |
ഒക്ടോബർ 17, 2000 |
സെപ്തംബർ 10, 2018 |
14 |
ചന്ദൻ ധാരാ ഫിനാൻസ് ലിമിറ്റഡ് |
91, കുഞ്ജ് സൊസൈറ്റി, അൽകാപുരി, വഡോദര390007 |
B.01.00393 |
ഫെബ്രുവരി 2, 2011 |
സെപ്തംബർ 10, 2018 |
15 |
ചിരാഗ് ലീസ് ആന്റ് ഫിനാൻസ് ലിമിറ്റഡ് |
പ്ലോട്ട് നം. 1, ഭാവ്കുഞ്ഞ് സൊസൈറ്റി, രാംദേവ് നഗർ ക്രോസ് റോഡ്, കോർട്രിയാഡ് മാരിയോറ്റ് ഹോട്ടലിനു സമീപം, ഐ. എസ്. ആർ. ഒ. സാറ്റ്ലൈറ്റിനു സമീപം, അഹമ്മദാബാദ്308015 |
01.00168 |
മാർച്ച് 21. 1998 |
സെപ്തംബർ 10, 2018 |
16 |
കൗണ്ട്വെൽ മാനേജുമെന്റ് സർവ്വീസസ് പ്രൈ. ലിമിറ്റഡ് |
ആഫീസ് നം. 207, ശ്രീ ശ്യാം ചേമ്പേഴ്സ്, സഗ്രാംപുര സബ് ജയിലിന് എതിർവശം, സൂരത്ത്395002 |
B.01.00366 |
ജനുവരി 17, 2001 |
സെപ്തംബർ 10, 2018 |
17 |
ഡയമണ്ട്ഹോം ഫിൻസർവ് ലിമിറ്റഡ് (മുൻ പേര് മൗലി ഫിൻസർവ്വ് പ്രൈ. ലിമിറ്റഡ്) |
കാഷിബ കോംപ്ലക്സ്, 1st ഫ്ളോർ, സിറ്റി ലൈറ്റ് റോഡ്, പാലൻപൂർ, പാലൻപൂർ ബാന കാന്ത385001 |
B.01.00532 |
മെയ് 9, 2014 |
സെപ്തംബർ 10, 2018 |
18 |
ഗോൾഡ്സ്റ്റാർ ലീസ് ഫിനാൻസിംഗ് ലിമിറ്റഡ് |
404, ത്രിവിദ് ചാമ്പേഴ്സ്, ഫയർ ബ്രിഗേഡ് സ്റ്റേഷനു എതിർവശം, റിംഗ് റോഡ്, സൂരത്ത്395002 |
01.00115 |
മാർച്ച് 19, 1998 |
സെപ്തംബർ 10, 2018 |
19 |
ഹാർദിക് ഫിനാൻസ് ലിമിറ്റഡ് |
1st ഫ്ളോർ, ദേക്ഷ്ണ ചേമ്പേഴ്സ്, കടവ പത്തിധർ വാഡിക്ക് പുറകുവശം, ഉസ്മാൻപൂർ, അഹമ്മദാബാദ്380014 |
01.00302 |
ജൂൺ 22, 1999 |
സെപ്തംബർ 10, 2018 |
20 |
ജയ്ഹിന്ദ് ലീസിംഗ് ആന്റ് ഫിനാൻസ് ലിമിറ്റഡ് |
ജയഹിന്ദ് പ്രസ്സ് ബിൽഡിംഗ്, ചാമ്പേഴ്സിന് പുറകുവശം, ആശ്രാം റോഡ്, അഹമ്മദാബാദ്380006 |
01.00118 |
മാർച്ച് 19, 1998 |
സെപ്തംബർ 10, 2018 |
21 |
ജലറാം ഫിൻവെസ്റ്റ് ലിമിറ്റഡ് |
168, 3rd ഫ്ളോർ, കാലുപൂർ സിന്ധി കോമേഴ്സ്യൽ മാർക്കറ്റ്, ഖബൂത്തർഘാന, ചോഖാ ബസാർ, അഹമ്മദാബാദ് 380002 |
01.00514 |
ഒക്ടോബർ 8, 2012 |
സെപ്തംബർ 10, 2018 |
22 |
ഖണ്ടല ഫിനാൻസ് ലിമിറ്റഡ് |
പ്ലോട്ട് നം. 356, ഷോപ്പ് നം. 1, വാർഡ് 12/B, ഗോഗുൽ പാർക്, ടാഗൂർ റോഡ്, ഗാന്ധിധാം |
01.00284 |
ഡിസംബർ 23, 1998 |
സെപ്തംബർ 10, 2018 |
23 |
മന്ദിപ് ഫിൻസർവ്വ് പ്രൈ. ലിമിറ്റഡ് |
401, അക്ഷത്ത് കോംപ്ലക്സ്, പാർഷുവ കോംപ്ലക്സിന് സമീപം, ബോധാക്ദേവ്, ഗാന്ധിനഗർ, സർക്കേജ് ഹൈവേ, അഹമ്മദാബാദ്380015 |
B.01.00436 |
നവംബർ 12, 2002 |
സെപ്തംബർ 10, 2018 |
24 |
നമ്രത ഫിൻലീസ് പ്രൈ. ലിമിറ്റഡ് |
2nd ഫ്ളോർ, ഉമേഷ് കോമേഴ്സ്യൽ കോംപ്ലക്സ്, ചൗധരി ഹൈസ് സ്കൂളിനു സമീപം, രാജ്കോട് |
B.01.00410 |
മെയ് 7, 2002 |
സെപ്തംബർ 10, 2018 |
25 |
ഷിലാജ് സെക്യൂരിറ്റീസ് പ്രൈ. ലിമിറ്റഡ്. |
206, സഹജ്നന്ദ് കോംപ്ലെക്സ്, ഭഗവതി കോംപ്ലക്സ് സ്വസ്തിക് ചർരാസ്തയ്ക്കു സമീപം, സിജി റോഡ്, അഹമ്മദാബാസ് 380006 |
B.01.00417 |
ജൂൺ 11, 2002 |
സെപ്തംബർ 10, 2018 |
26 |
എസ്. എസ്. ടി. ഫിനാൻസ് ആന്റ് ഇൻവെസ്റ്റമെന്റ് കമ്പനി പ്രൈ. ലിമിറ്റഡ് |
ഫ്ളാറ്റ് നം. 714, ഫ്ളാറ്റ് 7/188A, സ്വരൂപ് നഗർ, കാൺപൂർ, ഉത്തർ പ്രദേശ്208002 |
B-12.00307 |
ഏപ്രിൽ 10, 2001 |
സെപ്തംബർ 10, 2018 |
27 |
ജി. ആർ. കെ. ഫിനാൻസ് കമ്പനി പ്രൈ. ലിമിറ്റഡ് |
കാബിൻ നം. 1, പ്ലോട്ട് നം. 92, ഷാഹി മജ്ര, മോഹാലി, പഞ്ചാബ്160055 |
B-06.00312 |
ജൂൺ 29, 2000 |
ആഗസ്റ്റ് 28, 2018 |
28 |
ലിനക്സ് ഇൻവെസ്റ്റ്മെന്റ്സ് (ഇന്ത്യ) ലിമിറ്റഡ് |
ജി. ടി. റോഡ്, ഘോറയ, ജലന്ധർ ജില്ല, പഞ്ചാബ് |
B-06.00544 |
ജൂലൈ 14, 2008 |
ആഗസ്റ്റ് 28, 2018 |
29 |
എമ്മസൺ ഫിൻലീസ് പ്രൈ. ലിമിറ്റഡ് |
17, ഹീരാ ബാഗ്, പട്ടിയാല, പഞ്ചാബ് |
06.00077 |
ഏപ്രിൽ 02, 1998 |
ആഗസ്റ്റ് 28, 2018 |
30 |
സൂര്യവംശി ഫിനാൻസ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് |
202 ബദംമ സോഹന അപാർട്ട്മെന്റ്സ്, 6-3-1085 രാജ് ഭവൻ റോഡ്, ഹൈദരാബാദ്, തെലുങ്കാന 500082 |
B-09.00338 |
മെയ് 7, 2001 |
ആഗസ്റ്റ് 29, 2018 |
31 |
ക്യാപിറ്റൽ പാട്ണേഴ്സ് (ഇന്ത്യ) ലിമിറ്റഡ് |
169/007/2, ഗ്രൗണ്ട് ഫ്ളോർ, ഇംന്തിയാസ് അപാർ'്മെന്റ്സ്, ഖായലി ഗഞ്ച്, ലക്നൗ, ഉത്തർ പ്രദേശ്226018 |
B-12.00301 |
മാർച്ച് 29, 2001 |
ആഗസ്റ്റ് 29. 2018 |
32 |
ഇന്റർനാഷണൽ റിസോർസസ് ലിമിറ്റഡ് |
C-76, ഫസ്റ്റ് ഫ്ളോർ, സെക്ടർ 22, നോയിഡ, ഗൗതം ബുദ്ധ നഗർ, ഉത്തർ പ്രദേശ്201301 |
14.00648 |
ഏപ്രിൽ 20, 1998 |
ആഗസ്റ്റ് 29, 2018 |
ആയതിനാൽ മേൽക്കാണിച്ച കമ്പനികൾ 1934 ലെ ആർ ബി ഐ. ആക്ടിലെ സെക്ഷൻ 45-1 ക്ലാസ്സ് (a) യിൽ നിർവ്വചിട്ടുള്ള ബാങ്കിംഗിധര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാ ടുകൾ നടത്താൻ പാടില്ല അജിത് പ്രസാദ് അസിസ്റ്റന്റ് അഡ്വൈസർ പ്രസ്സ് റിലീസ് 2018-2019/974 |