RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78506221

ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 13, 2018

ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 പ്രഭാത് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് (മുമ്പ് ഡി.ബി. ക്യാപ്പി റ്റൽ സർവീസസ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) 102, ആകാശ്ദ്വീപ്, ബിൽ ഡിങ് 26എ, ബാരക്കംബാ റോഡ്, കൊണാട്ട് പ്ലേസ്, ന്യൂ ദൽഹി-110 001 ബി.14.00443 ജൂൺ 12, 2000 സെപ്തംബർ 14, 2018
2 പുൾകിറ്റ് ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം.229, അനാർക്കലി ബസാർ, ഡിഡിഎ ഷോപ്പിങ് കോംപ്ലെക്‌സ്, ന്യൂ ദൽഹി-110 055 ബി.14.02347 മാർച്ച് 20, 2002 സെപ്തംബർ 14, 2018
3 ഗംഗാ യമുനാ ഇൻ വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 10/71, പഞ്ചാബി ബാഗ്, ന്യൂ ദൽഹി-110 026 ബി.14.01245 ആഗസ്റ്റ് 28, 2002 സെപ്തംബർ 12, 2018
4 വിനായക് വാണിജ്യ ലിമിറ്റഡ് ഫ്‌ളാറ്റ്‌ നം.28, സ്റ്റിൽറ്റ് ഫളോർ, ദേവികാ ടവർ, 6, നെഹ്രു പ്ലേസ്, ന്യൂ ദൽഹി-110 019 14.00158 മാർച്ച് 03, 1998 സെപ്തംബർ 14, 2018
5 റോക്ക്മാൻ ഹോൾ ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1ഇ/15, ജണ്ഡേവാളൻ എക്‌സ്‌ റ്റെൻഷൻ, ന്യൂ ദൽഹി- 110 055 ബി.14.01114 ജൂൺ 01, 2000 സെപ്തംബർ 12, 2018
6 ആർഎൻഎഎം ഫിൻ ലീസ് പ്രൈവറ്റ് ലിമിറ്റഡ് എജി-5, മെയിൻ റിങ് റോഡ്, ഷാലിമാർ ബാഗ്, ന്യൂ ദൽഹി-110 052 ബി.14.01949 സെപ്തംബർ 22, 2000 സെപ്തംബർ 14, 2018
7 റാംപൂർ ഇന്റർ നാഷണൽ ലിമിറ്റഡ് എഫ്എഫ്-46, ഒമാക്‌സ് സ്‌ക്വയർ ഡിസ്ട്രിക്ട് സെന്റർ, ജസോള, ന്യൂ ദൽഹി-110 025 14.01228 സെപ്തംബർ 18, 1998 സെപ്തംബർ 14, 2018
8 പ്രൊഫൈൽ സിസ്റ്റം ലിമിറ്റഡ് സി-64/4, ഒഖ്‌ലാ ഇൻഡസ്ട്രി യൽ ഏരിയ, ഫേസ്-II, ന്യൂ ദൽഹി-110 020 14.00350 ഡിസംബർ 24, 2002 സെപ്തംബർ 14, 2018
9 ജിവിഎം ഫിൻലീസ് ലിമിറ്റഡ് സി-8,എൽജിഎഫ് II, ഈസ്റ്റ് ഓഫ് കൈലാഷ്, ന്യൂ ദൽഹി-110 065 ബി.14.02254 ഒക്ടോബർ 07, 2002 സെപ്തംബർ 14, 2018
10 ടീം പ്ലസ് സെക്യൂരി റ്റീസ് ലിമിറ്റഡ് പ്രോപ്പർട്ടി നമ്പർ 311, 2068/39 നൈവാളൻ, കരോൾ ബാഗ്, ന്യൂ ദൽഹി-110 005 ബി.14.01907 സെപ്തംബർ 07, 2000 സെപ്തംബർ 14, 2018
11 പ്രൂഡന്റ് ഡാറ്റാ സർവീ സസ് പ്രൈവറ്റ് ലിമിറ്റഡ് 13, റായ്പൂർ റോഡ്, സിവിൽ ലൈൻസ്, ന്യൂ ദൽഹി- 110 054 ബി.14.02785 ഡിസംബർ 27, 2002 സെപ്തംബർ 12, 2018
12 രാഘവേന്ദർ ശങ്കർ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എജി-5, ഷാലിമാർ ബാഗ്, ന്യൂ ദൽഹി-110 052 ബി.14.02162 ജൂൺ 12, 2002 സെപ്തംബർ 14, 2018
13 വിപിസി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഒമ്പതാം നില, ഹിന്ദുസ്ഥാൻ ടൈംസ് ഹൗസ്, 18-20 കസ്തൂർബാ ഗാന്ധി മാർഗ്, ന്യൂ ദൽഹി-110 001 ബി.14.02630 ജൂൺ 19, 2002 സെപ്തംബർ 14, 2018
14 ഗഗാർ മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് 3ബി, വന്ദന, 11, ടോൾ സ്‌റ്റോയ് മാർഗ്, ന്യൂ ദൽഹി-110 001 ബി.14.00318 ജനുവരി 09, 2003 സെപ്തംബർ 14, 2018
15 ട്വന്റിയെത്ത് സെഞ്ചുറി എൻജിനീയറിങ് ലിമിറ്റഡ് എഫ്-27/2, ഓഖ്‌ല ഇൻഡസ്ട്രി യൽ ഏരിയ, ഫേസ് II, ന്യൂ ദൽഹി-110 020 14.00640 ഏപ്രിൽ 06, 1998 സെപ്തംബർ 12, 2018
16 റൂബിക്കോൺ സെക്യൂ രിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 212, ആശിർവാദ് കൊമേഴ്‌ സ്യൽ കോംപ്ലെക്‌സ്, ഡി-1, ഗ്രീൻ പാർക്ക്, ന്യൂ ദൽഹി-110 016 14.00461 മാർച്ച് 12, 1998 സെപ്തംബർ 12, 2018
17 കൽപ്പാ ക്യാപ്പിറ്റൽ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 305, ദീപ്ശിഖാ 8, രാജേന്ദ്ര പ്ലേസ്, ന്യൂ ദൽഹി-110 008 ബി.14.01113 ജനുവരി 09, 2003 സെപ്തംബർ 14, 2018
18 അൾട്രാ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നമ്പർ എ-3, ഗ്രേറ്റർ കൈലാഷ്-1, ന്യൂ ദൽഹി- 110 048 ബി.14.00582 ജനുവരി 08, 2003 സെപ്തംബർ 14, 2018
19 ടാനിതാ ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ലിമിറ്റഡ് 443, ബെസ്‌മെന്റ്, മഥുര റോഡ്, ജാങ് പുര, ന്യൂ ദൽഹി-110 014 14.00439 മാർച്ച് 12, 1998 സെപ്തംബർ 14, 2018
20 കെബിആർ സെക്യൂരി റ്റീസ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡി-10, അശോക് വിഹാർ, ഫേസ്-1, ന്യൂ ദൽഹി-110 052 14.00666 ഏപ്രിൽ 21, 1998 സെപ്തംബർ 14, 2018
21 വിഷൻ സെക്യൂരിറ്റീസ് ലിമിറ്റഡ് എ-53, ഓഖ്‌ല, ഇൻഡ്‌സ്ട്രിയൽ ഏരിയ, ഫേസ്-II, ന്യൂ ദൽഹി-110 020 ബി.14.01935 സെപ്തംബർ 26, 2000 സെപ്തംബർ 14, 2018
22 സ്വാമി ഡെപ്പോസിറ്റ് & ഇൻവെസ്റ്റ്‌മെന്റസ് പ്രൈവറ്റ് ലിമിറ്റഡ് എസ്‌സിഎഫ്, 422, മോട്ടോർ മാർക്കറ്റ്, മണി മജ്‌റാ ചണ്ഡിഗഢ് ബി.06.00161 മെയ് 22, 2002 സെപ്തംബർ 18, 2018
23 ശരണാർഥി ഫിനാൻസ് ലിമിറ്റഡ് 82, ലോറൻസ് റോഡ്, അമൃത്സർ, പഞ്ചാബ്, 3, മൂർണിക മാർഗ്, വസന്ത് വിഹാർ, ന്യൂ ദൽഹി-110 057 ബി.06.00270 മെയ് 10, 2000 സെപ്തംബർ 18, 2018
24 എസ്ബിഎസ് ഫിൻ ലീസ് പ്രൈവറ്റ് ലിമിറ്റഡ് ഹൗസ് നം.176/2, സെക്ടർ-41എ, ചണ്ഡിഗഡ്-160 036 06.00023 ഫെബ്രുവരി 27, 1998 സെപ്തംബർ 18, 2018
25 പ്രഭ് ജീ ഫിൻലീസ് പ്രൈവറ്റ് ലിമിറ്റഡ് സി-10/8, മോഡൽ ടൗൺ, ന്യൂ ഡൽഹി-110 009 14.01569 നവംബർ 22, 1999 സെപ്തംബർ 14, 2018
26 സികെബി. ക്രെഡിറ്റ് & ഹോൾഡിങ് (പ്രൈവറ്റ്) ലിമിറ്റഡ് 101, ത്രിഭുവൻ കോംപ്ലെക്‌സ്, പത്താം മൈൽസ്റ്റോൺ, മഥുര റോഡ്, ഈശ്വർ നഗർ, ന്യൂ ദൽഹി-110 065 ബി.14.01719 മെയ് 05, 2000 സെപ്തംബർ 14, 2018
27 മോട്ട് ലേ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 414/1, നാലാം നില, ഡിഡിഎ കൊമേഴ്‌സ്യൽ കോം പ്ലെക്‌സ്, ഡിസ്ട്രിക്ട് സെന്റർ, ജനക് പുരി, ന്യൂ ദൽഹി- 110 058 ബി.14.03282 ജൂലൈ 11, 2013 സെപ്തംബർ 14, 2018
28 കോംഷെയർ ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 32എ, ഒന്നാം നില (അനെ ക്‌സ്), കാലു സരായ്, ഹാസ് ഖസ് മെട്രോസ്‌റ്റേഷനു സമീപം, ന്യൂ ഡൽഹി-110 016 ബി.14.02654 ജൂലൈ 18, 2002 സെപ്തംബർ 12, 2018
29 കോകില പ്ലാസ്റ്റിക്‌സ്‌ പ്രൈവറ്റ് ലിമിറ്റഡ് 13, ക്രൂക്ക്ഡ് ലെയ്ൻ, മൂന്നാം നില, റൂം നം.306, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 ബി.05.05253 ആഗസ്റ്റ് 27, 2003 ആഗസ്റ്റ 09, 2018
30 ഹരാക് ചന്ദ് ഇൻവെസ്റ്റ്‌മെന്റ് സ് ലിമിറ്റഡ് കെയർ ഓഫ് പി.എൽ. ടാണ്ഡൻ & കമ്പനി, വെസ്റ്റ്‌കോട്ട് ബിൽഡിങ്, എം.ജി.റോഡ്, ദ് മാൾ, കാൺപൂർ, ഉത്തർപ്രദേശ്- 208 001 ബി.12.00333 ആഗസ്റ്റ് 22, 2001 സെപ്തംബർ 06, 2018
31 വിഎസ്എം ഫിനാൻസ് & എക്‌സ്‌പോർട്‌സ് ലിമിറ്റഡ് നം.11, ബൊമ്മൂലിയർ സ്ട്രീറ്റ്, ചെന്നൈ-600 089 07.00316 സെപ്തംബർ 22, 1998 ആഗസ്റ്റ് 02, 2018
32 കെകെആർ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പി-91എ, സിഐടി റോഡ്, സ്‌കീം VI എം രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 054 ബി.05.05951 ജനുവരി 15, 2004 ജൂലൈ 24, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1098

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?