RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501913

ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 14, 2018

ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഗുപ്താ ഇൻസ്റ്റാൾമെന്റ് സപ്ലൈ ലിമിറ്റഡ് ഗുപ്താ ഭവൻ, ഛത്രി ചൗരാഹ, ബൈപാസ് റോഡ്, പിലി ഭിട്ട്, ഉത്തർപ്രദേശ്-262 001 ബി.12.00410 ജനുവരി 14, 2016 ആഗസ്റ്റ് 30, 2018
2 ദി ന്യൂ ഗ്ലോബ് ഫിനാൻസിയേഴ്‌സ് (ബറേലി) ലിമിറ്റഡ് (ഇപ്പോൾ ശ്രീ ഓം ഫിനാൻസ് ഇന്ത്യ ലിമിറ്റഡ്) താഴത്തെ നില, സായ് കോംപ്ലെക്‌സ്, ഹത്രാസ് അദ്ദാ, ആഗ്രാ റോഡ്, അലിഗഡ്- 202 001 എ.12.00207 മെയ് 12, 2008 സെപ്തംബർ 03, 2018
3 സെഖോൻ മോട്ടോർ ഫിനാൻസ് ലിമിറ്റഡ് ബി.52, ട്രാൻസ്‌പോർട്ട് നഗർ, മീററ്റ്, ഉത്തർപ്രദേശ്-250 002 ബി.12.00261 ഫെബ്രുവരി 17, 2014 സെപ്തംബർ 05, 2018
4 മയൂർ മോട്ടോർ ആന്റ് ജനറൽ ഫിനാൻസ് ലിമിറ്റഡ് 1205, മയൂർ ഹൗസ്, ദൽഹി റോഡ്, മീററ്റ്, ഉത്തർപ്രദേശ്-250 002 ബി.12.00408 ഏപ്രിൽ 13, 2018 സെപ്തംബർ 05, 2018
5 നമ്പിരാജൻ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡി-157, സെക്ടർ 40, നോയിഡ, ഉത്തർപ്രദേശ്-201 301 ബി.07.00224 മെയ് 27, 2004 സെപ്തംബർ 06, 2018
6 നെസോൺ എസ്‌റ്റേറ്റ്‌സ് (പ്രൈ.) ലിമിറ്റഡ് 345, മാർഷൽ ഹൗസ്, മൂന്നാം നില, 33/1, എൻ.എസ്.റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01026 മാർച്ച് 19, 1998 ആഗസ്റ്റ് 09, 2018
7 എൻഎൽജി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 32, ഗണേഷ് ചന്ദ്ര അവന്യു, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 05.00527 മാർച്ച് 02, 1998 ആഗസ്റ്റ് 14, 2018
8 ശ്രീ അരിഹന്ത് മർച്ചന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 40, എസ്രാ സ്ട്രീറ്റ്, അഞ്ചാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.03063 ഫെബ്രുവരി 17, 1999 ആഗസ്റ്റ് 01, 2018
9 അൾട്രാമറൈൻ കോൺട്രാക്ടേഴ്‌സ് & ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 18, രബീന്ദ്രസരണി, അഞ്ചാം നില, ഗേറ്റ്-2, റൂം നം.501, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05895 ഡിസംബർ 12, 2003 ആഗസ്റ്റ് 24, 2018
10 സിംഗാൾ കോൺട്രാക്ടേഴ്‌സ് & ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 756, അനന്ദപൂർ, ഇഎം ബൈപാസ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 107 ബി.05.01315 ഡിസംബർ 09, 2004 ആഗസ്റ്റ് 01, 2018
11 ആഭാ ട്രേഡ്ഫിൻ പ്രൈവറ്റ് ലിമിറ്റഡ് 21, ഹേമന്ത ബസു സരണി, മൂന്നാം നില, റൂം നം.317, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.02744 മാർച്ച് 05, 2004 ആഗസ്റ്റ് 14, 2018
12 കനിഷ്‌ക് ട്രാൻസ്‌ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് 13, നൂർമൽ ലോഹ്യാ ലെയ്ൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04969 മെയ് 22, 2003 ആഗസ്റ്റ് 23, 2018
13 നാഷണൽ ഫിസ്‌കൽ & ലീസിങ് ലിമിറ്റഡ് 5 & 6, പന്നലാൽ ബാനർജി ലെയ്ൻ, എട്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.00259 ഫെബ്രുവരി 19, 1998 സെപ്തംബർ 04, 2018
14 നമസ്തേ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 16, സ്ട്രാന്റ് റോഡ്, ഡയമണ്ട് ഹെറിറ്റേജ്, റൂം നം.904, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04586 ഒക്ടോബർ 12, 2001 ആഗസ്റ്റ് 09, 2018
15 പഞ്ചിം ഡിസ്ട്രിബ്യൂ ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 16, ബാരിക് ലെയ്ൻ, താഴത്തെ നില, ഷോപ്പ് നം.1, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 05.01756 ഏപ്രിൽ 27 1998 ആഗസ്റ്റ് 07, 2018
16 ഡാൻകേ ഡീലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 9ബി, വുഡ് സ്ട്രീറ്റ്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.06027 ജനുവരി 22, 2004 ആഗസ്റ്റ് 23, 2018
17 മിത്തൽ കൊമേഴ്‌സ്യൽസ് പ്രൈവറ്റ് ലിമിറ്റഡ് 22, ബി.ആർ.ബി.ബസു റോഡ്, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01508 ഏപ്രിൽ 20, 1998 ജൂലൈ 23, 2018
18 സത്‌നാലിവാലാ ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (ഇപ്പോൾ സ്‌നോടെക്‌സ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു) വിശ്വകർമ, 86 സി ടോപ്‌സിയാ റോഡ്, സൗത്ത് വെസ്റ്റ് ബ്ലോക്ക്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 046 05.02942 സെപ്തംബർ 25, 1998 ആഗസ്റ്റ് 23, 2018
19 നീലാ മാധവ് ലിമിറ്റഡ് 19, സിനഗൗൻജ് സ്ട്രീറ്റ്, പിഎസ് ബറാ ബസാർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01964 മെയ് 02, 1998 ആഗസ്റ്റ് 09, 2018
20 സ്മാർട്ട് ട്രേഡിങ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് മംഗൾഭവൻ, ബേസ്‌മെന്റ് ഫ്‌ളോർ, ബ്ലോക്ക് എ & ബി, 106, നർകേൽഡംഗാ മെയിൻ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 054 05.00299 ഫെബ്രുവരി 21, 1998 ആഗസ്റ്റ് 09, 2018
21 മാപ്പിൾ കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 12എ, ലോഡ് സിൻഹ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.00812 ജൂൺ 06, 2000 സെപ്തംബർ 11, 2018
22 റെക്കോൺ മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് പി-9, ഷിബ്‌ടോളാ സ്ട്രീറ്റ്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 05.03237 സെപ്തംബർ 15, 1999 സെപ്തംബർ 10, 2018
23 മൈക്രോഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 13, ക്രൂക്ക്ഡ് ലെയ്ൻ, സ്യൂട്ട് നം.306, മൂന്നാം നില, പിഎസ്-ഹരേസട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 ബി.05.04714 ഡിസംബർ 05, 2001 ആഗസ്റ്റ് 14, 2018
24 കേദ് ബന്ധു ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1എ, ബർമൻസ്ട്രീറ്റ്, മൂന്നാം നില, റൂം നം.310, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.00343 ഏപ്രിൽ 26, 2004 ആഗസ്റ്റ് 20, 2018
25 മിറിക് വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് കെയർ ഓഫ് ദശരഥ് സിങ്, 28, രാമേശ്വർ മാലിയ ലെയ്ൻ, ഒന്നാം നില, ബംഗോബാസി സിനിമാ ഹാളിന് സമീപം, ഹൗറ, വെസ്റ്റ് ബംഗാൾ-711 101 05.00815 മാർച്ച് 11, 1998 ജൂലൈ 23, 2018
26 പ്രയോറിറ്റി ഇൻട്രാ കൊമേഴ്‌സ്യൽ ലിമിറ്റഡ് 23എ, എൻ.എസ്.റോഡ്, മൂന്നാം നില, റൂം നം.15, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 015 05.00292 ഫെബ്രുവരി 21, 1998 ആഗസ്റ്റ് 10, 2018
27 ഫെയർലക്ക് കൊമേഴ്‌സ്യൽ കമ്പനി ലിമിറ്റഡ് ഡങ്കൻ ഹൗസ്, 31, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.00863 മാർച്ച് 11, 1998 ആഗസ്റ്റ് 16, 2018
28 കനിഷ്‌കാ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് 20എ, നെല്ലീ സെൻഗുപ്താ സരണി, ഒന്നാം നില, റൂം നം-6, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 087 ബി.05.04415 സെപ്തംബർ 28, 2001 ആഗസ്റ്റ് 07, 2018
29 പന്ന്യം മെർച്ചന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് 16, ജിസി അവന്യു, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 ബി.05.04255 ജൂലൈ 31, 2001 ആഗസ്റ്റ് 10, 2018
30 അഭിദീപ് ഗ്രീൻ പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് 13, മണ്ഡേവില്ല ഗാർഡൻസ്, ഫ്‌ളാറ്റ്‌ നം.5എ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 019 ബി.05.04185 ഏപ്രിൽ 24, 2001 ആഗസ്റ്റ് 13, 2018
31 വിർജി & കമ്പനി (ഫിനാൻസ്) പ്രൈവറ്റ് ലിമിറ്റഡ് 44, സമ്മിലാനി പാർക്ക്, പിഒ-സന്തോഷ്പൂർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 075 05.03021 നവംബർ 30, 1998 ആഗസ്റ്റ് 21, 2018
32 കേഷർ ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ് 96, ഗാർഡൻ റീച്ച് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 023 ബി.05.06632 സെപ്തംബർ 20, 2006 ആഗസ്റ്റ് 24, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1108

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?