RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78500066

ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 15, 2018

ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഗോഡ് ഫ്രേ ലീസിങ് & ഫിനാന്‍സ് ലിമിറ്റഡ് 107, ഉദയ് പാര്‍ക്ക്, ന്യൂ ദല്‍ഹി-110 049 ബി.14.01771 ജൂൺ 26, 2000 സെപ്തംബർ 28, 2018
2 ഗുരുകൃപാ ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 102, ആകാശ്ദീപ് ബില്‍ഡിങ്, 26എ, ബാരക്കംബാ റോഡ്, കൊണാട്ട് പ്ലേസ്, ന്യൂ ദല്‍ഹി-110 001 ബി.14.02505 ഒക്ടോബർ 30, 2001 സെപ്തംബർ 28, 2018
3 ശങ്കര്‍ സെയില്‍സ് പ്രൊമോഷന്‍ പ്രൈവറ്റ് ലിമിറ്റഡ് 8, കൊമേഴ്‌സ്യൽ കോപ്ലെക്‌സ്, മസ്ജീദ് മോത്ത്, ഗ്രേറ്റര്‍ കൈലാഷ്, ന്യൂ ദല്‍ഹി-110 048 ബി.14.03264 ജനുവരി 15, 2013 സെപ്തംബർ 25, 2018
4 എംഎന്‍എസ് ഗ്ലോബല്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് എംഎന്‍എസ് ഗ്ലോബൽ ഫിനാന്‍സ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെ ട്ടിരുന്നത്) എഫ്-1204, ചിത്തരഞ്ജൻ പാര്‍ക്ക്, ന്യൂ ദല്‍ഹി-110 019 ബി.14.02760 ആഗസ്റ്റ് 28, 2006 സെപ്തംബർ 28, 2018
5 ഫോസ്റ്റര്‍ എന്‍ജിനി യറിങ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഫ്‌ളാറ്റ്‌ നം.702, ഏഴാം നില, കാഞ്ചന്‍ജംഗ ബില്‍ഡിങ്, 18, ബാരക്കംബാ റോഡ്, ന്യൂ ദല്‍ഹി-110 001 05.00163 ഫെബ്രുവരി 18, 1998 സെപ്തംബർ 25, 2018
6 ധാളിവാള്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 316, ഇന്റര്‍‌സ്റ്റേറ്റ് ബസ് ടെര്‍മിനല്‍, കശ്മീരി ഗേറ്റ്, ദല്‍ഹി-110 006 14.01366 നവംബർ 20, 1998 സെപ്തംബർ 25, 2018
7 ധവാന്‍ ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് ജെജി-11/767എ, ഔട്ടര്‍ റിങ് റോഡ്,വികാസ്പുരി, ന്യൂ ദല്‍ഹി-110 018 ബി.14.01691 ആഗസ്റ്റ് 22, 2001 സെപ്തംബർ 25, 2018
8 ജഗ്‌സന്‍പാൽ ഫിനാന്‍സ് & ലീസിങ് ലിമിറ്റഡ് ഡി-28, ഒന്നാം നില, ഗ്രേറ്റര്‍ കൈലാഷ് എന്‍ക്ലേവ് പാര്‍ട്ട്-1, ന്യൂ ദല്‍ഹി-110 048 14.01397 ഡിസംബർ 07, 1998 സെപ്തംബർ 25, 2018
9 ശ്രീ സ്വസ്തിക് മോട്ടോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ബേസ്‌മെന്റ്, വികാസ് കോംപ്ലെക്‌സ് 37, വീര്‍ സവര്‍ക്കർ ബ്ലോക്ക്, വികാസ് മാര്‍ഗ്, ദല്‍ഹി-110 092 ബി.14.02756 നവംബർ 29, 2002 സെപ്തംബർ 25, 2018
10 ശ്രീ ടി.കെ. ലീസിങ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എഫ്-8, കമ്മ്യൂണിറ്റി സെന്റര്‍, ഷെയ്ക്ക് സരായ് ഫേസ്-1, ന്യൂ ദല്‍ഹി-110 017 ബി.14.02335 ഡിസംബർ 21, 2001 സെപ്തംബർ 25, 2018
11 ഓങ്കാര്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ജി-3/20, മാളവ്യ നഗര്‍, ന്യൂ ദല്‍ഹി-110 017 ബി.14.02717 ഒക്ടോബർ 11, 2002 സെപ്തംബർ 27, 2018
12 സര്‍വേശ് ഓട്ടോമൊബൈല്‍ ഫിനാന്‍സ് ലിമിറ്റഡ് ന്യൂദേവ് പുരി ബാഗ്പത് റോഡ്, മീററ്റ്, ഉത്തര്‍പ്രദേശ്-250 002 ബി.12.00393 മാര്‍ച്ച് 19, 2014 ഒക്ടോബർ 03, 2018
13 രാജ്ഹയര്‍ പര്‍ച്ചേസ് ലിമിറ്റഡ് സുദർശൻ മാര്‍ക്കറ്റ്, ബദൗന്‍, ഉത്തര്‍പ്രദേശ്-243 601 ബി.12.00174 സെപ്തംബർ 12, 2008 ഒക്ടോബർ 01, 2018
14 സിദ്ദു ലീസിങ് & ഫിനാന്‍സിങ് കമ്പനി ലിമിറ്റഡ് 515, നൗരംഗ് ഭവന്‍, 21, കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ്, ന്യൂ ദല്‍ഹി- 110 001 ബി.14.01370 ഫെബ്രുവരി 10, 2006 സെപ്തംബർ 25, 2018
15 ഫൈന്‍-ടെക് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ബി-5/101, യമുനാ വിഹാര്‍, ദല്‍ഹി-110 053 ബി.14.02043 ഒക്ടോബർ 10, 2000 സെപ്തംബർ 12, 2018
16 ഫോർച്യൂൺ ഫിന്‍ക്യാപ്പ് പ്രൈവറ്റ് ലിമിറ്റഡ് 1069, ഒന്നാം നില, പ്ലാസ-1, സെന്‍ട്രൽ സ്‌ക്വയർ കോംപ്ലെക്‌സ്, 20, മനോഹര്‍ ലാൽ ഖുറാന മാര്‍ഗ്, ബാറാഹിന്ദു റാവു, ദല്‍ഹി-110 006 ബി.14.01540 ജൂൺ 02, 2000 സെപ്തംബർ 14, 2018
17 ഫോർച്യൂൺ ഇന്‍ഡസ്ട്രിയൽ റിസോഴ്‌സസ് ലിമിറ്റഡ് 25, ബസാര്‍ ലെയ്ന്‍, ബംഗാളി മാര്‍ക്കറ്റ്, ന്യൂ ദല്‍ഹി-110 001 ബി.14.01702 ഏപ്രിൽ 28, 2000 സെപ്തംബർ 12, 2018
18 എച്ച്പിഎല്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 803, വിശാല്‍ ഭവന്‍, 93, നെഹ്രു പ്ലേസ് ന്യൂ ദല്‍ഹി-110 017 ബി.14.01565 ഒക്ടോബർ 30, 2002 സെപ്തംബർ 12, 2018
19 ഇന്‍ഡ്‌കോം ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് 1014, അംബാദീപ്, 14, കെ.ജി.മാര്‍ഗ്, ന്യൂ ദല്‍ഹി-110 001 ബി.14.02886 ഫെബ്രുവരി 13, 2003 സെപ്തംബർ 12, 2018
20 ഡബിള്‍ എ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡി 6/12, ഒന്നാം നില വസന്ത് വിഹാര്‍, ന്യൂ ദല്‍ഹി-110 057 14.00016 ഫെബ്രുവരി 16, 1998 സെപ്തംബർ 12, 2018
21 ഇന്‍വെസ്റ്റേഴ്‌സ് ഇന്ത്യ ലിമിറ്റഡ് കെ-602, ശിലാലേഖ് ഹിന്ദു, പോലീസ് സ്‌റ്റേഡിയത്തിന് എതിര്‍വശം, സുഭാഷ് ബ്രിഡ്ജിനു സമീപം, ഷാഹിബാഗ്, അഹമ്മദാബാദ്, ഗുജറാത്ത്-380 004 14.00539 മാര്‍ച്ച് 30, 1998 സെപ്തംബർ 12, 2018
22 ഡാല്‍മിയ ഫിനാന്‍സ് ലിമിറ്റഡ് രണ്ടാം നില, ഇന്ദ്രപ്ര കാഷ് ബില്‍ഡിങ്, 21, ബാരക്കംബാ റോഡ്, ന്യൂ ദല്‍ഹി-110 001 ബി.14.01437 ജനുവരി 03, 2003 സെപ്തംബർ 12, 2018
23 ഡിവോട്ടസ് ലീസിങ് & ഫിനാന്‍സ് ലിമിറ്റഡ് സി-63, രണ്ടാം നില, പഞ്ചശീല്‍ എന്‍ക്ലേവ്, ന്യൂ ദല്‍ഹി-110 017 ബ.14.02772 ഡിസംബർ 31, 2002 സെപ്തംബർ 14, 2018
24 ഫെറസ് ഇന്‍വെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ഗൗരവ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടി രുന്നത്) 3 ബി, വന്ദന, 11, ടോള്‍സ്‌റ്റോയ് മാര്‍ഗ്, ന്യൂ ദല്‍ഹി-110 001 ബി.14.00316 ആഗസ്റ്റ് 07, 2002 സെപ്തംബർ 14, 2018
25 ജൗസവ് ഇന്‍വെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് എച്ച്-4, മസ്ജിദ് മോത്ത്, ന്യൂ ദല്‍ഹി-110 048 ബി.14.02794 ജനുവരി 01, 2003 സെപ്തംബർ 14, 2018
26 ജീവന്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് 708, ഏഴാം നില, ന്യൂ ദല്‍ഹി ഹൗസ്, ബാര ക്കംബാ റോഡ്, ന്യൂ ദല്‍ഹി-110 001 ബി.14.02969 സെപ്തംബർ 15, 2003 സെപ്തംബർ 14, 2018
27 ഇന്നോബൈറ്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് സി-113 (എല്‍സിഎഫ്), ദയാനന്ദ് കോളനി, ലജ്പത് നഗര്‍-IV, ന്യൂ ദല്‍ഹി- 110 054 14.00119 മാര്‍ച്ച് 02, 1998 സെപ്തംബർ 14, 2018
28 എംകേ പോര്‍ട്ട്‌ ഫോളിയോ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് സർൾ ഫിൻ സെക്‌ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടി രുന്നത്) ഡബ്ളിയു-10/14, വെസ്റ്റേണ്‍ അവന്യു, സൈനിക് ഫാംസ്, ന്യൂ ദല്‍ഹി- 110 062 ബി.14.02094 ഏപ്രിൽ 16, 2003 സെപ്തംബർ 14, 2018
29 ഫാസ്റ്റ്ഫിൻ ലീസിങ് ആന്റ് ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് 4225, പോക്കറ്റ് ബി 5 & 6, വസന്ത് വിഹാര്‍, ന്യൂ ദല്‍ഹി-110 057 ബി.14.01140 നവംബർ 05, 2002 സെപ്തംബർ 14, 2018
30 ഹിന്ദുസ്ഥാന്‍ കൊമേഴ്‌സ്യൽ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ലിമിറ്റഡ് ഫാം നം. 37 & 38, എകെഎ ഫാം, നം.10, മെഹ്‌റാ ഫാംസ്, ഗ്രീന്‍ മെഡോ ഫാംസ്, സത്ബാരി, ചത്തര്‍പ്പൂര്‍, ന്യൂ ദല്‍ഹി-110 074 ബി.14.00956 മെയ് 05, 2005 സെപ്തംബർ 14, 2018
31 ഫൈന്‍ ഓട്ടോ ലീസിങ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 67, ഖന്നാ മാര്‍ക്കറ്റ്, ടിസ് ഹസാരി കോര്‍ട്ടിനു സമീപം, ന്യൂ ദല്‍ഹി- 110 054 ബി.14.01191 നവംബർ 05, 2002 സെപ്തംബർ 14, 2018
32 സീമാ മോട്ടോര്‍ & ക്രെഡിറ്റ്‌സ് ലിമിറ്റഡ് പ്ലോട്ട് നം.7, ഖസ്‌റാ നം.4/23, മേലാ റാം വടിക കോംപ്ലെക്‌സ്, വില്ലേജ് മണ്ഡോലി, ദല്‍ഹി-110 093 14.01520 സെപ്തംബർ 20, 1999 സെപ്തംബർ 14, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1128

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?