<font face="mangal" size="3">ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക& - ആർബിഐ - Reserve Bank of India
78500183
പ്രസിദ്ധീകരിച്ചത്
ഡിസംബർ 21, 2018
ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ റദ്ദാക്കി
ഡിസംബർ 21, 2018 ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ന്റെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് : 2018-2019/1431 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?