ജനുവരി 08, 2019 ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
ക്രമ നമ്പർ |
കമ്പനിയുടെ പേര്‍ |
കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം |
സി.ഒ.ആർ. നമ്പർ |
സി.ഒ.ആർ. നൽകിയ തീയതി |
സി.ഒ.ആർ. റദ്ദാക്കിയ തീയതി |
1 |
ഖെയ്ത്താൻ ഉർജ പ്രൈവറ്റ് ലിമിറ്റഡ് |
27, വെസ്റ്റേൺ സ്ട്രീറ്റ്, അഞ്ചാം നില, റൂം നം.514, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 |
ബി.05.04389 |
സെപ്തംബർ 18, 2001 |
ഡിസംബർ 05, 2018 |
2 |
ജാർ സെക്യൂരിറ്റീസ് ലിമിറ്റഡ് |
1591, രാജ് ദൻകാ മെയിൻ റോഡ്, സിഎംഡിഎ, പ്ലോട്ട് നം.എഫ്.ബി.106, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 078 |
ബി.05.05961 |
ജനുവരി 15, 2004 |
ഡിസംബർ 03, 2018 |
3 |
ലുക്കാഡ് ഫിനാൻസ് & ലീസിങ് ലിമിറ്റഡ് |
17, പോൾ മാൻസൻ, 6, ബിഷപ്പ് ലെ ഫ്രോയ് റോഡ്, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 |
ബി.05.06225 |
മാർച്ച് 04, 2004 |
ഡിസംബർ 05, 2018 |
4 |
അവലോൺ വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് |
10എ, ഷേക്‌സ്പിയർ സരണി, താഴത്തെ നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 |
05.01456 |
ഏപ്രിൽ 06, 1998 |
നവംബർ 07, 2018 |
5 |
ടൈറോൺ മർച്ചന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് |
18, രബീന്ദ്ര സരണി, പോദാർ കോർട്ട്, ഗേറ്റ് നം.4, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
05.02020 |
മെയ് 02, 1998 |
നവംബർ 20, 2018 |
6 |
സ്വരൺ-മയൂർ ബോണ്ട്‌സ് & ഹോൾഡിങ്‌സ് ലിമിറ്റഡ് |
16, ഇന്ത്യ എക്‌സ്‌ചേഞ്ച് പ്‌ളേസ്, താഴത്തെ നില, ഒന്നാം ഗേറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.06655 |
നവംബർ 08, 2006 |
നവംബർ 07, 2018 |
7 |
എൽക്കോൺ ഫിൻവെസ്റ്റ് & എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് |
24/ബി, നിംടോലാ ഗാട്ട് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 |
05.01823 |
ഏപ്രിൽ 30, 1998 |
നവംബർ 07, 2018 |
8 |
എസ്.എം.ആർ. ബിസിനസ്സസ് പ്രൈവറ്റ് ലിമിറ്റഡ് |
226/1, എ.ജെ.സി.ബോസ് റോഡ്, ആറാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 |
ബി.05.05017 |
മാർച്ച് 04, 2003 |
നവംബർ 12, 2018 |
9 |
ഷെവിൻ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് |
75 സി, പാർക്ക് സ്ട്രീറ്റ്, മൂന്നാം നില, റൂം നം.3എ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 |
ബി.05.03319 |
ഒക്ടോബർ 01, 2015 |
നവംബർ 12, 2018 |
10 |
വി.ജെ.ജി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് |
32, ജി.സി.അവന്യൂ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 |
05.02071 |
മെയ് 05, 1998 |
നവംബർ 26, 2018 |
11 |
അലയൻസ് മാനേജ്‌മെന്റ് & ഫിസ്‌കൽ സർവീസസ് ലിമിറ്റഡ് |
നിക്കോ ഹൗസ്, 2, ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
05.02457 |
മെയ് 20, 1998 |
നവംബർ 12, 2018 |
12 |
മൃഗയാ എസ്‌റ്റേറ്റ് ആന്റ് ഫിനാൻസ് ലിമിറ്റഡ് |
16/71, എ, സിവിൽ ലൈൻസ് കാൺപൂർ, ഉത്തർപ്രദേശ്-208 001 17, ശ്രീ റാം റോഡ്, സിവിൽ ലൈൻസ്, ദൽഹി-110 054 |
ബി.12.00439 |
ജൂലൈ 06, 2004 |
നവംബർ 19, 2018 |
13 |
ത്രിശൂൽ മോട്ടോർ & ജനറൽ ഫിനാൻസ് ലിമിറ്റഡ് |
ഷോപ്പ് നം.9, രണ്ടാം നില, ബ്ലോക്ക്-18, കപ്ടാ മാർക്കറ്റ്, സഞ്ജയ് പാലസ്, ആഗ്രാ, ഉത്തർപ്രദേശ്- 282 002 |
എ.12.00395 |
ജൂലൈ 15, 2008 |
ഡിസംബർ 13, 2018 |
14 |
എക്‌സിം ഫിനാൻസ് ലിമിറ്റഡ് |
നം.14, കലാകാർ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 |
05.02754 |
ജൂലൈ 30, 1998 |
നവംബർ 22, 2018 |
15 |
തോഷി ബിസിനസ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് |
1, ഹോ-ചി-മിൻ സരണി, മെട്രോ ടവർ, ഫഌറ്റ് നം.10എ, പത്താം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 |
05.00565 |
മാർച്ച് 03, 1998 |
നവംബർ 28, 2018 |
16 |
സൂര്യ ഓട്ടോ ക്രെഡിറ്റ് & ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
81, ബെന്റിക്ക് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.03949 |
ഡിസംബർ 27, 2000 |
നവംബർ 28, 2018 |
17 |
പായൽ പോർട്ടഫോളിയോ പ്രൈവറ്റ് ലിമിറ്റഡ് |
ഷോപ്പ് നം.86, ചിത്ര ഗുപ്ത് റോഡ്, പഹർ ഗൻജ്, ന്യൂ ദൽഹി-110 055 |
ബി.14.02535 |
ഡിസംബർ 07, 2001 |
ഡിസംബർ 12, 2018 |
18 |
ത്രിഭുവൻ ഫിൻലീസ് ആന്റ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ത്രിഭുവൻ ഫിൻലീസ് ആന്റ് ഡവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) |
സുഖ് നിവാസ് കോംപ്ലെക്‌സ്, ദോസാഭായ് ഗാർഡൻ, സ്‌റ്റേഷൻ റോഡ്, വിസ് നഗർ, ഗുജറാത്ത്-384 315 |
ബി.01.00359 |
ഫെബ്രുവരി 02, 2011 |
ഡിസംബർ 17, 2018 |
19 |
നീൽകന്ത് ലീസ് ഫിനാൻസ് ലിമിറ്റഡ് |
86, അംബാലാൽ പാർക്ക് കരേലി ബാഗ്, വഡോദര, ഗുജറാത്ത്-390 018 |
01.00186 |
മാർച്ച 27, 1998 |
ഡിസംബർ 17, 2018 |
20 |
നിർമാ ക്രെഡിറ്റ് ആന്റ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് നിർമാ ക്രെഡിറ്റ് ആന്റ് ക്യാപ്പിറ്റൽ ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത്) |
നിർമാ ഹൗസ്, ആശ്രാം റോഡ്, അഹമ്മദാബാദ്, ഗുജറാത്ത്-380 009 |
01.00162 |
സെപ്തംബർ 23, 2010 |
ഡിസംബർ 17, 2018 |
21 |
ഗുൻജാൻ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
14, ഐശ്വര്യ ബംഗ്ലോസ് പാർട്ട് I, പഞ്ചാമൃത് ബംഗ്ലോസിന് പിൻവശം, സോളാ ബ്രിഡ്ജിനു സമീപം, സയൻസ് സിറ്റി റോഡ്, സോളാ, അഹമ്മദാബാദ്, ഗുജറാത്ത്-380 060 |
ബി.01.00406 |
ജൂൺ 17, 2015 |
ഡിസംബർ 17, 2018 |
22 |
നളന്ദ ഫിനാൻസ് ലിമിറ്റഡ് |
ഹോട്ടൽ കനക്, ഗുജറാത്ത് കോളേജിന് എതിർവശം, എല്ലിസ് ബ്രിഡ്ജ്, അഹമ്മദാ ബാദ്, ഗുജറാത്ത്- 380 006 |
01.00036 |
ഫെബ്രുവരി 27, 1998 |
ഡിസംബർ 17, 2018 |
23 |
വിനയ് ക്യാപ്പിറ്റൽ ലിമിറ്റഡ് |
45, പായൽ കോം പ്ലെക്‌സ്, ഫോർച്യൂൺ ടവറിന് എതിർവശം, സയാജിഗൻജ്, ബറോഡ, ഗുജറാത്ത്-390 005 |
ബി.01.00096 |
മാർച്ച് 11, 1998 |
ഡിസംബർ 17, 2018 |
24 |
കാർബോക്‌സി കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് |
28, സ്ട്രാന്റ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.02696 |
ജൂലൈ 03, 2000 |
നവംബർ 14, 2018 |
25 |
കാർവൻ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് |
സൂപ്പർ ഫോൻ, 27 ബി, പാർക്ക് സ്ട്രീറ്റ്, താഴത്തെ നില, ജി-4, കമാനി മാൻഷൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 |
05.02361 |
മെയ് 16, 1998 |
ഡിസംബർ 05, 2018 |
26 |
സി.ഐ.ബി.ഐ. കൊമേഴ്‌സ്യൽ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് |
2എ, ഗ്രാന്റ് ലെയ്ൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 |
05.02242 |
മെയ് 16, 1998 |
നവംബർ 14, 2018 |
27 |
സർക്കുലർ ലീസിങ് ആന്റ് റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് |
58, ചൗരംഗീ റോഡ്, പി.എസ്.ഷേക്‌സ്പിയർ സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 |
ബി.05.03348 |
ആഗസ്റ്റ് 28, 2000 |
നവംബർ 05, 2018 |
28 |
ചന്ദ്രനിധി എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
2, ഗ്രാസ്റ്റിൻ പ്ലോസ്, അഞ്ചാം നില, പി.എസ്.-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.05242 |
ആഗസ്റ്റ് 27, 2003 |
നവംബർ 14, 2018 |
29 |
ക്രെസന്റ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് |
5/1, മുസാഫർ അഹമ്മദ് സ്ട്രീറ്റ്, യൂണിറ്റ്-1, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 |
ബി.05.06833 |
ഒക്ടോബർ 16, 2009 |
നവംബർ 14, 2018 |
30 |
ക്ലാരിറ്റി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് |
നം.3.എൻ.എച്ച്-6, ബോംബെ റോഡ്, ദോംജൂർ, ബ്രിപ്രണ്ണാ പ്പാറ, ഹൗറ, വെസ്റ്റ് ബംഗാൾ-711 302 |
ബി.05.05247 |
ഫെബ്രുവരി 04, 2003 |
നവംബർ 28, 2018 |
31 |
ജീൻമ ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
83/2/1, ടോപ്‌സിയ റോഡ് (എസ്), ഓഫീസ് നം.1005, പത്താം നില, കോണ്ടിനെന്റൽ ബിൽഡിങ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 046 |
05.00048 |
ഫെബ്രുവരി 16, 1998 |
നവംബർ 28, 2018 |
32 |
ജയ്ശ്രീ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് |
88, പാർക്ക് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 |
ബി.05.03472 |
നവംബർ 28, 2001 |
നവംബർ 12, 2018 |
ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല. അനിരുദ്ധ ഡി. ജാദവ അസിസ്റ്റന്റ് മാനേജർ പ്രസ്സ് റിലീസ് : 2018-2019/1593 |