ഫെബ്രുവരി 11, 2019 32 എന്‍ബിഎഫ്സികളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ആര് ബി ഐ റദ്ദു ചെയ്തു 1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 45-IA (6) പ്രകാരം, റിസര്‍വ് ബാങ്കിന് കല്‍പ്പിച്ചുനല്‍കിയിട്ടുള്ള അധികാരം പ്രയോഗിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദുചെയ്തിരിക്കുന്നു.
ക്രമ. നം. |
കമ്പനിയുടെ പേര് |
കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്റെ അഡ്രസ്സ് |
സി ഒ ആര് നം. |
സി ഒ ആര് കൊടുത്ത തീയതി |
സി ഒ ആര് റദ്ദ് ചെയ്ത തീയതി |
1 |
കൊങ്കൺ കാപ്പിറ്റൽ ലിമിറ്റഡ് |
419, ഹിന്ദ് രാജസ്ഥാന് ബില്‍ഡിംഗ്, ഡി.എസ്. ഫാല്‍ക്കെ റോഡ്, ദാദര്‍ മുംബൈ- 400 014. |
13.00835 |
മെയ് 26, 1998 |
ഡിസംബര്‍ 13, 2018 |
2 |
വിവിധ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് |
1501, കാപ്റി ഹൈറ്റ്, 15th ഫ്ളോര്‍, സെന്റ്സ് ആന്‍ഡ്രൂസ് റോഡ്, പാലി റോഡ്, സിറ്റിഎസ് നം.839, പ്ലോട്ട് നം. 243, ബാന്‍ഡ്രാ വെസ്റ്റ്, മുബൈ-400 050. |
B.13.01618 |
ജൂണ്‍ 20, 2002 |
ഡിസംബര്‍ 14, 2018 |
3 |
ചെക്സണ്സ് ബ്രോക്കിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് |
224A, ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡ്, എല്ഗന്റ് ടവേഴ്സ്, 2nd ഫ്ളോര്‍, കൊല്‍ക്കത്ത-700 017, വെസ്റ്റ് ബംഗാള്‍ |
B.05.05113 |
ജൂണ്‍ 19, 2003 |
ഡിസംബര്‍ 26, 2018 |
4 |
ടാര്‍സണ്‍ ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് |
1, ബ്രിട്ടീഷ് ഇന്ത്യന്‍ സ്ട്രീറ്റ്, റൂം നം. 205 D, 2nd ഫ്ളോര്‍, ഹാരെ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 069, വെസ്റ്റ് ബംഗാള്‍ |
B.05.05058 |
മെയ് 28, 2003 |
ഡിസംബര്‍ 28, 2018 |
5 |
എവര്‍ഗ്രീന്‍ ട്രേഡസ് & ഫിനാന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് |
1, ബ്രിട്ടീഷ് ഇന്ത്യന്‍ സ്ട്രീറ്റ്, റൂം നം. 205 D, 2nd ഫ്ളോര്‍, ഹാരെ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 069, വെസ്റ്റ് ബംഗാള്‍ |
05.02205 |
മെയ് 16, 1998 |
ഡിസംബര്‍ 28, 2018 |
6 |
സ്കോപ്പ് ടൈ-അപ്പ് പ്രൈവറ്റ് ലിമിറ്റഡ് |
3 C, മദന്‍ സ്ട്രീറ്റ് 3rd ഫ്ളോര്‍, കൊല്‍ക്കത്ത-700 072, വെസ്റ്റ് ബംഗാള്‍ |
B.05.05060 |
മെയ് 20, 2003 |
ജനുവരി 02, 2019 |
7 |
സൂര്യ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്സ് ലിമിറ്റഡ് |
14/1B, എസ്റ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍. |
05.00972 |
മാര്‍ച്ച് 18, 1998 |
ജനുവരി 04, 2019 |
8 |
ബാബുലാല്‍ നന്ദലാല്‍ ബോഹ്റാ പ്രൈവറ്റ് ലിമിറ്റഡ് |
60, ഡോ. സുന്ദരി മോഹന്‍, അവന്യൂ 2nd ഫ്ളോര്‍, കൊല്‍ക്കത്ത-700 14 വെസ്റ്റ് ബംഗാള്‍ |
B-05.04672 |
നവംബർ 28, 2001 |
ജനുവരി 04, 2019 |
9 |
അജന്ത ലീസിംഗ് & റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് |
58, ചൗരഞ്ചി റോഡ്, പി.എസ്. ഷെക്സ്പിയർ സരണി, കൊല്‍ക്കത്ത-700 071, വെസ്റ്റ് ബംഗാള്‍ |
B.05.03559 |
ഫെബ്രുവരി 12, 2004 |
ജനുവരി 04, 2019 |
10 |
അഭിനന്ദന് ഫിന്റെക്സ് പ്രൈവറ്റ് ലിമിറ്റഡ് |
113 പാര്‍ക് സ്ട്രീറ്റ്, നോര്‍ത്ത് ബ്ലോക്ക്, 4th ഫ്ളോര്‍, പാര്‍ക്ക് സ്ട്രീറ്റ്, കൊല്‍ക്കത്ത-700 017 വെസ്റ്റ് ബംഗാള്‍ |
B.05.05792 |
നവംബര്‍ 19, 2003 |
ജനുവരി 04, 2019 |
11 |
ആര്‍ടെക് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് |
സുഖ്ഷാദന് ബില്‍ഡിംഗ്, 52B, ഷേക്പിയര്‍ സരണി, 2nd ഫ്ളോര്‍, സൂട്ട് നം. 2E, കൊല്‍ക്കത്ത-700 017 വെസ്റ്റ് ബംഗാള്‍ |
B.05.04361 |
സെപ്റ്റംബര്‍ 13, 2001 |
ജനുവരി 04, 2019 |
12 |
ആംബര്‍ കമ്മോഡിയല് പ്രൈവറ്റ് ലിമിറ്റഡ് |
അന്നപൂര്‍ണ്ണ അപ്പാര്‍ട്ട്മെന്റ്സ്, 12A, ലോഡ് ഷിന്ഹാ റോഡ്, 6വേ ഫ്ളോര്‍, ഫ്ളാറ്റ് നം. 601എ, പി.എസ്. പാര്‍ക്ക് സ്ട്രീറ്റ്, കൊല്‍ക്കത്ത-700 071, വെസ്റ്റ് ബംഗാള്‍ |
B.05.05320 |
നവംമ്പര്‍ 03, 2003 |
ജനുവരി 07, 2019 |
13 |
അനിന്ദ്ര സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് |
2C, മംഗളം 35, അഹിരിപുകൂര് റോഡ്, കൊല്‍ക്കത്ത-700 019 വെസ്റ്റ് ബംഗാള്‍ |
B.05.05964 |
നവംമ്പര്‍ 12, 2003 |
ജനുവരി 07, 2019 |
14 |
ആര്‍ച്ച് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ബോംബെ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ അന്‍ഹിത ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ബോംബെ പ്രൈവറ്റ് ലിമിറ്റഡ് |
3rd ഫ്ളോര്‍, ഓഫീസ് നം. 64, പോദാര്‍ ചേംമ്പേഴ്സ് 23, പാഴ്സി ബസ്സാര്‍ സ്ട്രീറ്റ്, ഫോര്‍ട്ട്, മുംബൈ-400 001. |
01.01001 |
സെപ്റ്റംബര്‍ 10, 1998 |
ജനുവരി 07, 2019 |
15 |
അമൃത് ലീസ്ഫിന് പ്രൈവറ്റ് ലിമിറ്റഡ് |
26, ബിറാംജി ടൗണ്‍ റോഡ്, നാഗ്പൂര്‍-440 013, മഹാരാഷ്ട്ര. |
B-13.01614 |
ജൂണ്‍ 20, 2002 |
ജനുവരി 07, 2019 |
16 |
ക്രുണാല്‍ ഫിനാന്‍സ് ആന്റ് ലീസിംങ് പ്രൈവറ്റ് ലിമിറ്റഡ് |
15, മോഹന്‍നഗര്‍ സൊസൈറ്റി, എം.എന്‍.കോളേജ് റോഡ്,വിസ്നഗര്‍, മെഹ്സാന ഡിസ്ട്രിക്റ്റ്, ഗുജറാത്ത് - 384 315 |
B.01.00408 |
ഏപ്രില്‍ 03, 2002 |
ജനുവരി 11, 2019 |
17 |
റംഗോളി ലീസ് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് |
പ്രസിഡന്റ് പ്ലാസ B-ബ്ലോക്ക്, 7th ഫ്ളോര്‍, ആര്.റ്റി.ഒ യ്ക്ക് സമീപം, റിംഗ്റോഡ്, സൂറത്ത് - 395 001 ഗുജറാത്ത് |
01.00226 |
ഏപ്രില്‍ 27, 1998 |
ജനുവരി 11, 2019 |
18 |
തരുജ്യോത് ഇന്‍വെസ്റ്റുമെന്റ് ലിമിറ്റഡ് |
സി/ഒ അഫാലി ഫാര്മസിറ്റിക്കല്സ് നാവഘാസ മൊഹള്ള സമീപം, കലാമന്ദിര്‍ റോഡ്, ബറോഡാ - 390 001, ഗുജറാത്ത് |
01.00087 |
മാര്‍ച്ച് 09, 1998 |
ജനുവരി 11, 2019 |
19 |
പ്രകാശ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് (ഗുജറാത്ത്) ലിമിറ്റഡ് (നേരത്തെ അറിയപ്പെടുന്നത് കല്പ്പ്രകാശ് ഫിനാന്‍സ് ലിമിറ്റഡ്) |
ഇന്ദു ചാച്ചാ ഹൗസ്, ച്ഛാനി എതിര്‍വശം, ഒക്ട്രോയി നാകാ, വഡോദര - 390 002, ഗുജറാത്ത് |
01.00062 |
ഏപ്രില്‍ 06, 2005 |
ജനുവരി 11, 2019 |
20 |
അവാജ് ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റുമെന്റ് പ്രൈവറ്റ് ലിമിറ്റഡ് |
6, കാമുദുര്ഗ കോ.ഓപ്പറേറ്റീവ് ഹൗസിംങ് സൊസൈറ്റി ക്ക് സമീപം, അങ്കുര്‍ ക്രോസ്സ് റോഡ്, നരണ്‍പുര, അഹമ്മദാബാദ്- 380 013 ഗുജറാത്ത് |
B.01.00301 |
ഒക്ടോബര്‍ 12, 2000 |
ജനുവരി 11, 2019 |
21 |
വൈറ്റ്പിന് ടൈ-അപ് ലിമിറ്റഡ് |
251. ജി.റ്റി. റോഡ്, ജിന്‍ഡാല്‍ മന്ഷന്, ല്യൂഹ്, ഹൗറ-711 204, വെസ്റ്റ് ബംഗാള്‍ |
B.05.05768 |
ജൂലൈ 02, 2003 |
ജനുവരി 14, 2019 |
22 |
അന്മോൽ ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് |
39 ബി, കങ്കുര്ഗാച്ചി, രണ്ടാമത്തെ ലയിന്‍, മൂന്നാം നില, കൊല്‍ക്കത്ത-700 054, വെസ്റ്റ്ബംഗാള് |
B.05.03665 |
ഫെബ്രുവരി 13, 2001 |
ജനുവരി 14, 2019 |
23 |
മസാലിയാ ഫിനാന്‍സ് ലിമിറ്റഡ് |
5, ഡയമണ്ട് പ്ലാസാ, ലക്ഷ്മിനാരായണ് ഷോപ്പിംഗ് സെന്റര്‍, പൊദ്ദാര്റോഡ്, മാലഡ് (ഈസ്റ്റ്) മുംബൈ-400 097 |
13.00033 |
ഫെബ്രുവരി 18, 1998 |
ജനുവരി 14, 2019 |
24 |
ആര്.റ്റി.ജി എക്സ്ചേഞ്ച് ലിമിറ്റഡ്. (പഴയ പേര് ഗഡിയ ഗ്ലോബല്‍ ഫോറക്സ് ലിമിറ്റഡ്) |
3 ചാപ്പല്‍ റോഡ്, ജഫ് കാറ്ററേഴ്സിന് സമീപം, ഹില്‍റോഡ്, ബാന്ദ്ര വെസ്റ്റ് മുംബൈ 400 - 050 |
B.13.00160 |
മാർച്ച് 2, 1998 |
ജാനുവരി 14, 2019 |
25 |
ക്യാപ്മാൻ ഫിനാൻസ് ലിമിറ്റഡ് |
215, ഫ്ലോർ - 2, ബൽഡ് നം. 1, കാമധേനു അപന ഗർ യൂണിറ്റ്-14 സി.എച്ച്.എസ്. ലിമിറ്റഡ്, ലോഹന്ദ് വാല കോംപ്ലക്സ്, അന്തേരി വെസ്റ്റ്, മുംബൈ-40053. |
13.00382 |
മാർച്ച് 23, 1998 |
ജാനുവരി 14, 2019 |
26 |
അരിഹന്റ് മംഗൽ സെക്യൂരിട്ടി പ്രൈവറ്റ് ലിമിറ്റഡ് |
ഗണേഷ് കോംപ്ലക്സ്, എൻ.എച്ച് -6, മുംബൈ റോഡ്, രഘുദേവ്പൂർ, ഹൗറാ -711-332, വെസ്റ്റ്ബംഗാള് |
B.05.05548 |
സെപ്റ്റംബർ 24, 2003 |
ജനുവരി 15, 2019 |
27 |
രഘുവാർ എക്സ്പോർറ്റ്സ് ലിമിറ്റഡ് |
117,എൽ.ജി.എഫ് വേള്‍ഡ് ട്രേയിഡ് സെന്റർ, ബരാകാംബ ലെയിൻ, ന്യൂ ഡെൽഹി-110001. |
14.00394 |
മാർച്ച് 11,1998 |
ജനുവരി 16, 2019 |
28 |
ഗോള്‍ഡ് ഫീള്‍ഡ് സ് ലീസിംങ് ഫൈനാൻസ് ആന്റ് ഇൻവസ്റ്റ്മെന്റ് കന്പനി ലിമിറ്റഡ് |
മുകളിലെത്തെ നില, പ്ലാസാ സിനിമ കെട്ടിടം. എച്ച്- ബ്ലോക്ക്, കോനൌട്ട് സർക്കസ്, ന്യൂ ഡെൽഹി |
14.01810 |
ജൂലൈ 10, 2000 |
ജനുവരി 18, 2019 |
29 |
മനോഹർ ക്രെഡിറ്റ് ആന്റ് ഗ്രോത്ത് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് |
306/104, ആശീർവാദ് എൻക്ലേവ്, ഐപിഎക്ടെൻഷൻ, പട്ട്പാർഗഞ്ച്, ന്യൂ ഡെൽഹി-110092 |
B.14.01805 |
ജൂലൈ 10, 2000 |
ജനുവരി 18, 2019 |
30 |
ഷാകുൻ ഹോള്‍ഡിങ് സ് പ്രൈവറ്റ് ലിമിറ്റഡ് |
ബെൽ നിവാസ്, ആഡ്ജ് സുന്ദർ സിനിമ സാപ്രൂൺ, സോളൻ ഹിമാചൽ പ്രദേശ് -173211 |
B.06.00195 |
ജൂലൈ 17, 2002 |
ജനുവരി 22, 2019 |
31 |
കോസി കൺസൽട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് |
യൂണിറ്റ് നം.6. രണ്ടാം നില, ശ്രീ രാം ഗാർഡൻസ് കാൻകി റോഡ് റാഞ്ചി-834008, ജാർഖണ്ഡ് |
B. 15-00064 |
ഡിസംബർ 15, 2017 |
ജനുവരി 23, 2019 |
32 |
അൾട്ടിമേറ്റ് മെനേജ് മെന്റ് ആന്റ് ഫൈനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡ് |
233 ഷോപ്പിംങ് സെന്റർ. കോട്ട-324007 രാജസ്ഥാൻ |
B.14.00131 |
ജൂലൈ 09, 2008 |
ജനുവരി 24, 2019 |
ആയതിനാല്‍, മേല്‍പ്പറഞ്ഞ കമ്പനികള്‍ 1934-ലെ ആര്.ബി.ഐ. ആക്ട് സെക്ഷന്‍ 45-1, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകള്‍ നടത്താന്‍ പാടില്ല. അജിത് പ്രസാദ് അസിസ്റ്റന്റു അഡ്വൈസര്‍ പ്രസ്സ് റിലീസ് 2018-2019/1902 |