റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
ക്രമ നമ്പർ
കമ്പനിയുടെ പേര്‍
കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം
സി.ഒ.ആർ. നമ്പർ
സി.ഒ.ആർ. നൽകിയ തീയതി
സി.ഒ.ആർ. റദ്ദാക്കിയ തീയതി
1
ജെ എന്‍ മാലിക് ലീസിങ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
4/2, സര്‍വപ്രിയ വിഹാർ, ന്യൂ ദല്‍ഹി-110 016
ബി.14.02954
ജൂലൈ 28, 2003
സെപ്തംബർ 12, 2018
2
റാംബാന്‍ ഇന്‍വെസ്റ്റ് മെന്റ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
എ 3/312, മിലന്‍ വിഹാർ അപ്പാര്‍ട്ട്‌മെന്റ് സ് 72, ഐ.പി. എക്‌സറ്റന്‍ഷന്‍, ന്യൂ ദല്‍ഹി-110 092
1401282
സെപ്തംബർ 25, 1998
സെപ്തംബർ 25, 2018
3
റോയ്‌വെർ ഹൗസിങ് ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്
നം.184 എൽ ട്രിച്ചി മെയിൻ റോഡ് (കാവേരി ഇലക്ട്രി ക്കല്‍സിന് മുകളിൽ), പെരം മ്പലൂർ- 621 212
ബി.07.00708
ഏപ്രിൽ 08, 2002
സെപ്തംബർ 27, 2018
4
നാമഗിരി ഫിനാന്‍സ് ലിമിറ്റഡ്
പുതിയ നം.68, പഴയ നം.60, മേട്ടു സ്ട്രീറ്റ്, നാമക്കല്‍-637 001
ബി.07.00208
സെപ്തംബർ 03, 2002
ഒക്ടോബർ 01, 2018
5
ശാന്തി ക്യാപ് ഇന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്
ആര്‍-10, രണ്ടാം നില പട്ടേൽ നഗര്‍ (വെസ്റ്റ്), ന്യൂ ദല്‍ഹി-
110 008
ബി.14.03247
ഫെബ്രുവരി 21, 2012
സെപ്തംബർ 14, 2018
6
എച്ച് എഫ് എല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്
603, സേഥി ഭവന്‍, 7, രാജേന്ദ്ര പ്ലേസ്, ന്യൂ ദല്‍ഹി-110 008
കാനുവാന്‍ റോഡ്, ബട്ടാല, ഡിസ്ട്രിക്ട് ഗുര്‍ദാസ്പൂര്‍, പഞ്ചാബ്
ബി.06.00479
ഏപ്രിൽ 05, 2001
ഒക്ടോബർ 04, 2018
32
ഗണിത് ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ്
ഹൗസ് നം.265, സെക്ടര്‍-33എ, ചണ്ഡിഗഢ്-160 020
06.00170
നവംബർ 24, 1998
ഒക്ടോബർ 04, 2018
33
പ്രീമിയം ലിങ്കേഴ്‌സ് ലിമിറ്റഡ്
102, പാല്‍ക്കോ ഹൗസ്, 2162/ടി-10, മെയിന്‍ പട്ടേൽ റോഡ്, ന്യൂ ദല്‍ഹി-110 008
ബി-14.01318
ഡിസംബർ 20, 2002
ഒക്ടോബർ 01, 2018
34
രാജ് ഘത്രി ഫിനാന്‍സ് ലിമിറ്റഡ്
പ്ലോട്ട് നം.-111, മൂന്നാം നില, സുദർശൻ റോഡ്, ഹുണ്ടായി വര്‍ക്ക് ഷോപ്പിന് സമീപം, ഗൗതം നഗര്‍, ന്യൂ ദല്‍ഹി-
110 049
ബി.14.02871
ജൂൺ 14, 2013
ഒക്ടോബർ 01, 2018
ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ
45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.
അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ
പ്രസ്സ് റിലീസ് : 2018-2019/1163
RbiTtsCommonUtility
प्ले हो रहा है
കേൾക്കുക
LOADING...
0:062:49
Related Assets
RBI-Install-RBI-Content-Global
RbiSocialMediaUtility
ഈ പേജ് ഷെയർ ചെയ്യുക:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!
ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക
RbiWasItHelpfulUtility
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?നന്ദി!
കൂടുതൽ വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു?
നിങ്ങളുടെ പ്രതികരണത്തിന് നന്ദി!നിങ്ങളുടെ പ്രതികരണത്തിന് നന്ദി!