RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78504217

5 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

ജൂൺ 25, 2018

5 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s കീ ഡീലർസ് പ്രൈവറ്റ് ലിമിറ്റഡ് 35, G.C. അവന്യൂ റോഡ്, 3rd ഫ്ലോർ, കൊൽക്കത്ത -700 013 B.05.03516 ഒക്ടോബർ 01, 2001 ഏപ്രിൽ 03, 2018
2 M/s മുദ്രിക സ്റ്റേഷനറി Pvt. Ltd 9, ലാൽ ബസാർ സ്ട്രീറ്റ്, ‘B’ ബ്ലോക്ക്, 3rd ഫ്ലോർ, കൊൽക്കത്ത -700 001 05.02822 ഓഗസ്റ്റ് 24, 1998 ഏപ്രിൽ 09, 2018
3 M/s പ്രസാദ് ട്രേഡിങ്ങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 1, R.N. മുഖർജീ റോഡ്, 5th ഫ്ലോർ, Suite-53, P സ് Hare സ്ട്രീറ്റ്, കൊൽക്കത്ത -700001 B-05.04806 മാർച്ച് 19, 2003 ഏപ്രിൽ 09, 2018
4 M/s ലോർടേം ട്രേഡിങ്ങ് Co (P) ലിമിറ്റഡ് P/17, കലാകാർ സ്ട്രീറ്റ്, കൊൽക്കത്ത -700 007 05.00227 ഫെബ്രുവരി 20, 1998 ഏപ്രിൽ 13,2018
5 M/s ശിഖർ ഹോൾഡിങ്‌സ് (P) ലിമിറ്റഡ് 2, ഹരേ സ്ട്രീറ്റ്, 5th ഫ്ലോർ, കൊൽക്കത്ത -700 001 05.02056 മെയ് 04, 1998 ഏപ്രിൽ 13,2018

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാൽ . 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അനിരുദ്ധ ഡി ജാദവ്
അസിസ്റ്റന്റ് മാനേജർ

പത്രപ്രസ്താവന : 2017-2018/3360

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?