<font face="mangal" size="3px">ആർ.ബി.ഐ. 5 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക - ആർബിഐ - Reserve Bank of India
78521636
പ്രസിദ്ധീകരിച്ചത് ജനുവരി 24, 2019
ആർ.ബി.ഐ. 5 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ റദ്ദാക്കി
ജനുവരി 24, 2019 ആർ.ബി.ഐ. 5 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല. ഷൈലജാ സിംഗ് പ്രസ്സ് റിലീസ് : 2018-2019/1735 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?