Page
Official Website of Reserve Bank of India
78486293
പ്രസിദ്ധീകരിച്ചത്
മാർച്ച് 10, 2017
ആർബിഐ, ആറ് എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു.
മാർച്ച് 10, 2017 ആർബിഐ, ആറ് എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) താഴെപ്പറയുന്ന ബാങ്കിംഗിതര ഫൈനാൻസിംഗ് കമ്പനി (എൻബിഎഫ്‌സികൾ) കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-IA(6) നൽകുന്ന അധികാരമുപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
ആയതിനാൽ, ഈ ബാങ്കിംഗിതര സ്ഥാപനങ്ങൾ, 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-I അനുസരിച്ചുള്ള ഇടപാടുകൾ നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2429 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?