<font face="mangal" size="3">ആർബിഐ ഏഴ് എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട& - ആർബിഐ - Reserve Bank of India
78499474
പ്രസിദ്ധീകരിച്ചത് ഒക്ടോബർ 26, 2016
ആർബിഐ ഏഴ് എൻബിഎഫ്സി കളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു
ഒക്ടോബർ 26, 2016 ആർബിഐ ഏഴ് എൻബിഎഫ്സി കളുടെ രജിസ്ട്രേഷൻ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട്, 1934 സെക്ഷൻ 45-1A(6) വകുപ്പ് പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) താഴെ കാണിച്ചിരിക്കുന്ന ബാങ്കിംഗിതര ധനകാര്യ സ്ഥാപന (NBFC) ങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു.
ആയതിനാൽ, ഈ കമ്പനികൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് സെക്ഷൻ 45-1A, ക്ലാസ്സ് (a) - യിൽ പറഞ്ഞിട്ടുള്ള ബാങ്കിംഗിതര ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/1039 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?