<font face="mangal" size="3px">റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 6 എൻബിഎഫ് സികളുടെ രജി& - ആർബിഐ - Reserve Bank of India
78520254
പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ് 02, 2019
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 6 എൻബിഎഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു
ആഗസ്റ്റ് 02, 2019 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 6 എൻബിഎഫ് സികളുടെ രജിസ്ട്രേഷൻ 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-IA (6) പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.
ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I ക്ലാസ് (a) -യിൽ നിവ്വചിച്ചിരിക്കുന്ന ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകൾ നടത്താൻ പാടില്ല. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/318 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?