RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519186

ആർബിഐ പന്ത്രണ്ട് എൻബിഎഫസികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു

ആഗസ്റ്റ് 29, 2019

ആർബിഐ പന്ത്രണ്ട് എൻബിഎഫസികളുടെ രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു

1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-1A (6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, താഴെപ്പറ യുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്ട്രേഡ് അഡ്രസ്സ് സിഒആർ നം. തീയതി റദ്ദു ചെയ്ത തീയതി
1. പദംസാഗർ എന്‍റർ പ്രൈസ്സ് പ്രൈവറ്റ് ലിമിറ്റഡ് 3, മിഡിൽ ടൺ റോ കൊൽക്കത്ത-700071 B. 05.03692 നവംബർ 14, 2003 ജൂലൈ 22, 2019
2. അബോട്ട് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് 36/2, വിവേകാനന്ദ റോഡ്, ഒന്നാം നില, കൊൽക്കത്ത 700007. B. 05.04608 ഒക്ടോബർ 15, 2000 ജൂലൈ 26, 2019
3. ആകാൻഷാ, ട്രെക്സിംപ്രൈവറ്റ് ലിമിറ്റഡ് GA 34 B, രാജ് ദംഗാമെയിൻ റോഡ്, ഗ്രൗണ്ട് ഫ്ലോർ, യൂണിറ്റ് നം.1, കൊൽക്കത്ത 700107. B. 05.04713 ഫെബ്രുവരി 18, 2016 ആഗസ്റ്റ് 06, 2019
4. അംബോക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് ചന്ദ്രകുഞ്ച്, രണ്ടാം നില, 3, പ്രിട്ടോറിയ സ്ട്രീറ്റ് കൊൽക്കത്ത 700071 B. 05.03611 ഡിസംബർ 16, 2000 ആഗസ്റ്റ് 06, 2019
5. രൂങ്താ ക്യാരീയേഴ്സ് ലിമിറ്റഡ് 301, മംഗളം അപ്പാർട്ടുമെൻറ്, 24, ഹേമന്ത ബോസ് സരണി, പി.എസ്. ഹരേ സ്ട്രീറ്റ്, കൊൽക്കത്ത-700001. 05.00030 ഫെബ്രുവരി 12, 1998 ആഗസ്റ്റ് 07, 2019
6. ബെൽവെഡീയർ കോമേഴ്സിയൽസ് ലിമിറ്റഡ് 16, നേതാജി സുബാഷ് റോഡ്, കൊൽക്കത്ത-700001. 05.00068 ഫെബ്രുവരി 14, 1998 ആഗസ്റ്റ് 09, 2019
7. പത്മനാഭം ഓവർസീസ് ലിമിറ്റഡ് ഓഫീസ് നം. 107, ഒന്നാംനില, ബി-110, സൌത്ത് ഗണേഷ് നഗർ, ഡൽഹി-110092. B. 14.02276 നവംബർ 16, 2001 ആഗസ്റ്റ് 13, 2019
8. യൂണിടെക് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ലിബോർ ഫിസ്ക്കൽ പ്രൈവറ്റ് ലിമിറ്റഡ്) ബേസ്മെൻറ് 6, കമ്മ്യൂണിറ്റി സെൻറർ, സാകേത്, ന്യൂഡൽഹി-110017. B. 14.03201 നവംബർ 20, 2009 ആഗസ്റ്റ് 13, 2019
9. പൂനം സ്റ്റോക്ക് ബ്രോകിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ഫ്ളാറ്റ് 305, സഹയോഗ് ബിൽഡിംഗ് 58, നെഹ്റു പ്ലേസ്, ന്യൂഡൽഹി-110019. B. 14.01831 ജൂലൈ 27, 2000 ആഗസ്റ്റ് 14, 2019
10. സുഖമണിഫിൻ വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ സുഖമണിഫിൻ വെസ്റ്റ് ലിമിറ്റഡ് പി-12, ന്യൂഹൗറാ ബ്രിഡ്ജ്, അപ്രോച്ച് റോഡ്, റും നം. 602എ, ആറാം നില, കൊൽക്കത്ത-700001. B. 0505670 ഒക്ടോബർ 16, 2003 ആഗസ്റ്റ് 14, 2019
11. ബിമൽനാഥ് ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് ഒന്നാംനില, റൂം നം. 101, 36/2, വിവേകാനന്ദ റോഡ്, കൊൽക്കത്ത-700007. B. 05.00184 ഫെബ്രുവരി 18, 1998 ആഗസ്റ്റ് 14, 2019
12. മാഗ്നം ഫൈനാൻഷ്യൽ സർവീസസ്സ് പ്രൈവറ്റ് ലിമിറ്റഡ് ഹേസ്റ്റിംഗ്സ് ചേംബേഴ്സ് 7സി, കിരൺ ശങ്കർ റോയ് റോഡ്, R No. 5C, അഞ്ചാം നില, കൊൽക്കത്ത-700001. 05.03198 ആഗസ്റ്റ് 02, 1999 ആഗസ്റ്റ് 19, 2019

ആയതിനാൽ, മേൽകാണിച്ച കമ്പനികൾ 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (എ) യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് നടത്താൻ പാടില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/561

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?