<font face="mangal" size="3px">വാണിജ്യബാങ്കുകളിൽ ആഴ്ചയിൽ അഞ്ചു ദിവസം പ്രŒ - ആർബിഐ - Reserve Bank of India
78519551
പ്രസിദ്ധീകരിച്ചത് ഏപ്രിൽ 20, 2019
വാണിജ്യബാങ്കുകളിൽ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തനം- ആർ ബി ഐ യുടെ വിശദീകരണം
ഏപ്രിൽ 20, 2019 വാണിജ്യബാങ്കുകളിൽ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തനം- വാണിജ്യ ബാങ്കുകളിൽ ആർ ബി ഐ നിർദ്ദേശപ്രകാരം ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തനം എന്ന രീതിയിലുള്ള വാർത്തകൾ ചില മാദ്ധ്യമങ്ങളിൽ വന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വാർത്തയിൽ വാസ്തവമില്ലെന്ന് വിശദീകരിക്കട്ടേ. ആർ ബി ഐ ഇങ്ങനെയൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/2488 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?