RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78484402

മഹാമേധ അര്‍ബന്‍ സഹകരണ ബാങ്കിനു (ഘാസിയാബാദ്, യു.പി) മേല്‍
പുറപ്പെടുവിച്ച ഡയറക്ഷന്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.

ജനുവരി 27, 2017

മഹാമേധ അര്‍ബന്‍ സഹകരണ ബാങ്കിനു (ഘാസിയാബാദ്, യു.പി) മേല്‍
പുറപ്പെടുവിച്ച ഡയറക്ഷന്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.

മഹാമേധ അര്‍ബന്‍ സഹകരണ ബാങ്കിനു മേല്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി 2017 ജനുവരി 30 മുതല്‍ 2017 ജൂലായ് 29 വരെയുള്ള 6 മാസ കാലാവധിയിലേക്ക് പുനരവലോകത്തിന് വിധേയമായി ദീര്‍ഘിപ്പിച്ചിരിക്കുന്നു. 2016 ജൂലായ് 29 മുതല്‍ ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 ലെ വകുപ്പ് 35 എ പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷനു കീഴില്‍ ആയിരുന്നു ഈ ബാങ്ക് 2017 ജനുവരി 23 ലെ ഡയറക്ടീവ് പ്രകാരം ഇത് 2017 ജൂലെ 29 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. 2017 ജനുവരി 23 ലെ ഡയറക്ടീവിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ തകര്‍ച്ചയോ മെച്ചപ്പെടലോ ആയി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഡയറക്ടീവില്‍ മാറ്റങ്ങള്‍ വരുത്തുന്നകാര്യം ഭാരതീയ റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും.

അനിരുദ്ധ ഡി.യാദവ്
അസിസ്റ്റന്റ് മാനേജര്‍

പത്രപ്രസ്താവന:2016-2017/2019

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?