ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കമ്മേർഴ്‌സിയൽ ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ നീട്ടി
മാർച്ച് 08, 2017 ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കമ്മേർഴ്‌സിയൽ ബാങ്ക് 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 35A സെക്ഷൻ (2), സബ്‌സെക്ഷൻ (1) പ്രകാരം (സഹകരണസംഘങ്ങൾക്ക് ബാധകമാവുംവിധം) റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കമ്മേഷ്യൽ ബാങ്ക് ലിമിറ്റഡിന് മേൽ 2015 ആഗസ്റ്റ് 28 ന് പുറപ്പെടുവിച്ചിരുന്നതും, ഏറ്റവും ഒടുവിൽ 08.03.2017 വരെ നീട്ടിയിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിന് വിധേയമായി, ഇനിയൊരു ആറുമാസക്കാലത്തേയ്ക്കു കൂടി, അതായത്, 08.09.2017 വരെ നീട്ടിയിരിക്കുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2390 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: