<font face="mangal" size="3">ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം &# - ആർബിഐ - Reserve Bank of India
78512777
പ്രസിദ്ധീകരിച്ചത് ജനുവരി 08, 2018
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീർഘിപ്പിച്ചിരിക്കുന്നു - വൈഷ് സഹകരണ വാണിജ്യ ബാങ്ക് (ന്യൂ ഡൽഹി)
ജനുവരി 08, 2018 ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35A യുടെ ഉപ വകുപ്പ് (1), വകുപ്പ് 56 എന്നിവ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഓഗസ്റ്റ് 28, 2015നു വൈഷ് സഹകരണ വാണിജ്യ ബാങ്കിനു(ന്യൂ ഡൽഹി) മേൽ പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി കാലാകാലങ്ങളിൽ പുതുക്കി 2018 ജനുവരി 8 വരെ ദീർഘിപ്പിച്ചിരുന്നത്, 2018 ജനുവരി 9 മുതൽ 2018 ജൂലൈ 8 വരെയുള്ള ആറു മാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി, ദീർഘിപ്പിച്ചിരിക്കുന്നു. അജിത്പ്രസാദ് പത്രപ്രസ്താവന: 2017-2018/1871 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?