<font face="mangal" size="3">ന്യൂ ഡല്‍ഹിയിലെ വൈശ് സഹകരണ കോമേഴ്സിയല്‍ ബാങ - ആർബിഐ - Reserve Bank of India
78494481
പ്രസിദ്ധീകരിച്ചത്
ഒക്ടോബർ 05, 2018
ന്യൂ ഡല്ഹിയിലെ വൈശ് സഹകരണ കോമേഴ്സിയല് ബാങ്ക് ലിമിറ്റഡിനുമേലുള്ള നിയന്ത്രണ നിര്ദ്ദേശം
ഒക്ടോബര് 05, 2018 ന്യൂ ഡല്ഹിയിലെ വൈശ് സഹകരണ കോമേഴ്സിയല് ബാങ്ക് ലിമിറ്റഡിനുമേലുള്ള നിയന്ത്രണ നിര്ദ്ദേശം 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 35A സബ്സെക്ഷന് (1) ഒപ്പം സെക്ഷന് 56 (സഹകരണസംഘങ്ങള്ക്കു ബാധകമാവും വിധം) എന്നീ വകുപ്പുകള് പ്രകാരം റിസര്വ് ബാങ്കില് നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ന്യൂഡല്ഹിയിലെ വൈശ് സഹകരണ കോമേഴ്സിയല്ബാങ്ക് ലിമിറ്റഡിനുമേല് 2015 ആഗസ്റ്റ് 28-ᴐ൦ തീയതി പുറപ്പെടുവിച്ചതും, സമയാ സമയം ഭേദഗതി ചെയ്തിട്ടു ള്ളതും 2018 ഒക്ടോബര് 8 വരെ കാലാവധി നീട്ടിയതുമായ ആര്.ബി.ഐ. ഉത്തരവ്, പുനരവലോകനത്തിനു വിധേയമായി 2018 ഒക്ടോബര് 9 മുതല് 2019 ഫെബ്രുവരി 8 വരെ നാലുമാസ ക്കാലത്തേയ്ക്കുകൂടി ദീര്ഘിപ്പിച്ചിരിക്കുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/802 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?