<font face="mangal" size="3">ന്യൂ ഡല്‍ഹിയിലെ വൈഷ് സഹകരണ കൊമ്മേഴ്സിയല്‍ ബ&# - ആർബിഐ - Reserve Bank of India
ന്യൂ ഡല്ഹിയിലെ വൈഷ് സഹകരണ കൊമ്മേഴ്സിയല് ബാങ്കിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്ദ്ദേശങ്ങള് ദീര്ഘിപ്പിച്ചു
ഫെബ്രുവരി 08, 2019 ന്യൂ ഡല്ഹിയിലെ വൈഷ് സഹകരണ കൊമ്മേഴ്സിയല് ബാങ്കിനെതിരെ 1949 ലെ ബാങ്കിംഗ് റുഗുലേഷന് ആക്ട് (സഹകരണ സംഘങ്ങള്ക്കു ബാധകാമാം വിധം) സെക്ഷന് 35 A സബ് സെക്ഷന് (1) ഒപ്പം സെക്ഷന് 56 എന്നിവ പ്രകാരം റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യയില് നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആര് ബി ഐ, ന്യൂ ഡല്ഹിയിലെ വൈഷ് സഹകരണ കൊമ്മേഴ്സിയല് ബാങ്ക് ലിമിറ്റഡിനെതിരെ 2015 ആഗസ്റ്റു 28-ᴐ൦ തിയതീ പുറപ്പെടുവിച്ചിരുന്നതും ഏറ്റവും ഒടുവില് 2019 ഫെബ്രുവരി 08ന് ദീര്ഘിപ്പിച്ചതും, കാലാകാലങ്ങളില് ഭേദഗതികള് വരുത്തിയതുമായ നിയന്ത്രണ നിര്ദ്ദേശങ്ങള്, പുനരവലോകനത്തിനു വിധേയമായി 2019 ഫെബ്രുവരി 09 മുതല് 2019 ആഗസ്റ്റ് 08-ᴐ൦ തിയതി വരെ ആറുമാസത്തേയ്ക്കു കൂടി ദീര്ഘിപ്പിച്ചിരിക്കുന്നതായി ഉത്തരവിടുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/1891 |