RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515158

ആർബിഐ, ന്യൂഡൽഹിയിലെ വൈഷ് സഹകരണകമ്മേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2018 ജനുവരി 08 വരെ നീട്ടിയിരിക്കുന്നു

സെപ്തംബർ 08, 2017

ആർബിഐ, ന്യൂഡൽഹിയിലെ വൈഷ് സഹകരണകമ്മേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2018 ജനുവരി 08 വരെ നീട്ടിയിരിക്കുന്നു.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാവും വിധം) സബ്‌സെക്ഷൻ (1) സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56-ം പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആർബിഐ 2015 ആഗസ്റ്റ് 28 ന്, ന്യൂഡൽഹിയിലെ വൈഷ് സഹകരണ കമേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്നതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്തിരുന്നതും, 2017 സെപ്തംബർ 8 വരെ പ്രാബല്യത്തിലുണ്ടായിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ 2017 സെപ്തംബർ 9 മുതൽ 2018 ജനുവരി 8 വരെ നാലു മാസത്തേയ്ക്കുകൂടി ബാധകമായിരിക്കുമെന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇതിനാൽ നിർദ്ദേശിക്കുന്നു. ഇത് പുനരവലോകനത്തിന് വിധേയമായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/675

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?