RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520171

ആർബിഐ ബജാജ് ഫിനാൻസ് ലിമിറ്റഡിന് ധനപരമായ പിഴചുമത്തുന്നു

ജനുവരി 14, 2019

ആർബിഐ ബജാജ് ഫിനാൻസ് ലിമിറ്റഡിന് ധനപരമായ പിഴചുമത്തുന്നു

2016 സെപ്തംബർ 01ന് പുറപ്പെടുവിച്ച മാസ്റ്റർ ഡയറക്ഷൻ ഡിഎൻബിആർ.പി ഡി.008/03.10.119/2016-17ലെ ഫെയർ പ്രാക്ടീസസ് കോഡ് ലംഘിച്ചതിന് ബജാജ് ഫിനാൻസ് ലിമിറ്റഡ് (എൻബിഎഫ്‌സി)ന് ആർബിഐ 2019 ജനുവരി 03ന് പുറപ്പെടു വിച്ച ഒരു ഉത്തരവിലൂടെ 10 ദശലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ ആക്ട് 1934 ലെ സെക്ഷൻ 58 ബിയുടെ സബ്‌സെക്ഷൻ 5(എഎ) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 58ജി(1) ബിയിലെ വ്യവസ്ഥകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ടാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ക്രമാനുസാരമായ അനുവർത്തനത്തിലെ അപര്യാപ്തതകളെ അടിസ്ഥാനമാക്കി യുള്ള ഈ നടപടി, മേൽപ്രസ്താവിച്ച ബാങ്ക് അതിന്റെ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിന്റെയോ അല്ലെങ്കിൽ അവരുമായി ഏർപ്പെട്ട ഏതെങ്കിലും കരാറിന്റെയോ സാധുതയെക്കുറിച്ച് വിധി പ്രസ്താവിക്കാനുദ്ദേശിച്ചുള്ളതല്ല.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ്: 2018-2019/1645

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?