RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78503587

മദ്ധ്യപ്രദേശ് ഗ്വാളിയറിലെ ഡോ. അംബേദ്കര്‍ നാഗരിക് സഹകാരി ബാങ്ക് മര്യാദിതിനുമേല്‍, ആര്‍ബിഐ പിഴചുമത്തി

ഒക്ടോബര്‍ 31, 2018

മദ്ധ്യപ്രദേശ് ഗ്വാളിയറിലെ ഡോ. അംബേദ്കര്‍ നാഗരിക് സഹകാരി ബാങ്ക്
മര്യാദിതിനുമേല്‍, ആര്‍ബിഐ പിഴചുമത്തി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, സെക്ഷന്‍ 47A(1)(c) ഒപ്പം സെക്ഷന്‍ 46(4) (സഹകരണ സംഘങ്ങള്‍ക്കു ബാധകമാംവിധം) എന്നിവ നല്‍കുന്ന അധികാരം പ്രയോഗിച്ച്, മദ്ധ്യപ്രദേശ് ഗ്വാളിയറിലെ ഡോ. അംബേദ്കര്‍ നാഗരിക് സഹകാരി ബാങ്ക് മര്യാദിതിനുമേല്‍ 50,000 രൂപയുടെ (രൂപ അമ്പതിനായിരം മാത്രം) പണപ്പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 27 (സഹകരണ സംഘങ്ങള്‍ക്കു ബാധകമാംവിധം) ന്‍റേയും ബാങ്കിനുമേല്‍ ചുമത്തിയിരുന്ന മേല്‍നോട്ടസംബന്ധമായ നടപടിക്രമങ്ങളുടേയും ലംഘനത്തിനാണ് ഈ പിഴ ചുമത്തിയത്.

റിസര്‍വ്ബാങ്ക്ഓഫ് ഇന്ത്യ ഇതുസംബന്ധമായി ബാങ്കിനുനല്‍കിയ ഒരു കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതിത്തയാറാക്കിയ മറുപടി സമര്‍പ്പിക്കു കയുണ്ടായി. കേസിന്‍റെ വസ്തുതകളും ബാങ്കിന്‍റെ മറുപടിയും മുഖദാവില്‍ നല്‍കിയ വിശദീകരണങ്ങളും റിസര്‍വ്ബാങ്ക് പരിഗണിച്ചതില്‍, ലംഘനങ്ങള്‍ സാരവത്താ ണെന്നും, പിഴശിക്ഷ അര്‍ഹിക്കുന്നതാണെന്നുമുള്ള നിഗമനത്തില്‍ ആര്‍.ബി.ഐ. എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1008

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?