RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78500270

ഹൈദരാബാദ് തെലുങ്കാനയിലെ നവനിര്‍മ്മാണ്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ ആര്‍.ബി.ഐ. പിഴ ചുമത്തി

ഒക്ടോബര്‍ 05, 2018

ഹൈദരാബാദ് തെലുങ്കാനയിലെ നവനിര്‍മ്മാണ്‍ സഹകരണ അര്‍ബന്‍ ബാങ്ക്
ലിമിറ്റഡിനുമേല്‍ ആര്‍.ബി.ഐ. പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47A (1) c ഒപ്പം 46(4) എന്നീ വകുപ്പുകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഹൈദരാബാദ് തെലുങ്കാനയിലെ നവനിര്‍മ്മാണ്‍ സഹകരണ അര്‍ബന്‍ബാങ്ക് ലിമിറ്റഡിനുമേല്‍ ആര്‍.ബി.ഐ. 50,000 രൂപ (രൂപ അമ്പതിനായിരം മാത്രം) യുടെ പണപ്പിഴചുമത്തി. വായ്പാ വ്യവസ്ഥകളും (exposure norms) യു.സി.ബി. കള്‍ക്കു ബാധകമായ നിയമപരവും മറ്റുവിധത്തിലുമുള്ള ആര്‍.ബി.ഐ. ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പിഴചുമത്തിയത്.

റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കിനു നല്‍കിയ ഒരു കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് രേഖാമൂലം മറുപടി നല്‍കി. കേസുസംബന്ധമായ വസ്തുതകളും, രേഖാമൂലം സമര്‍പ്പിച്ച മറുപടിയും, മുഖദാവില്‍ നല്‍കിയ വിശദീകരണങ്ങളും പരിഗണിച്ചതില്‍, ലംഘനങ്ങള്‍ അടിസ്ഥാനമുള്ള വയാണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില്‍ ആര്‍.ബി.ഐ. എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/798

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?