Page
Official Website of Reserve Bank of India
132645337
പ്രസിദ്ധീകരിച്ചത്
ഏപ്രിൽ 18, 2017
ഭാരതീയ റിസര്‍വ്വ് ബാങ്ക് ഓംബുഡ്സ്മാന്റെ ഓഫീസ് ജമ്മുവില്‍ തുറക്കുന്നു
ഏപ്രില്‍ 18, 2017 ഭാരതീയ റിസര്‍വ്വ് ബാങ്ക് ഓംബുഡ്സ്മാന്റെ ഓഫീസ് ജമ്മുവില്‍ തുറക്കുന്നു ബാങ്കിംഗ് സംവിധാനത്തില്‍ സമീപകാലത്തുണ്ടായ ശ്രദ്ധേയമായ വളര്‍ച്ചയും ന്യൂഡല്‍ഹി ഓഫീസിലെ ബാങ്കിംഗ് ഓംബുഡ്സ്മാന്റെ വിശാലമായ അധികാരപരിധിയും കണക്കിലെടുത്ത് ജമ്മുവില്‍ ബാങ്കിംഗ് ഓംബുഡ്സ്മാന്റെ ഓഫീസ് തുറക്കുന്നു. ബാങ്കിംഗ് ഓംബുഡ്സ്മാന്‍, ന്യൂഡല്‍ഹിയുടെ അധീനതയിലുള്ള ജമ്മു & കാശ്മീര്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗവും ഇനിമുതല്‍ ജമ്മു ഓഫീസിലെ ബാങ്കിംഗ് ഓംബുഡ്സ്മാന്റെ അധികാര പരിധിയിലായിരിക്കും. അല്പനാ കില്ലാവാല പത്രപ്രസ്താവന 2016-2017/2807 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?